ആക്രമിക്കപ്പെട്ട നടിക്കു നീതി ലഭിക്കണം! പണം വാങ്ങി ദിലീപിനായി എഴുതിയെന്നു പറയുന്നതു ക്രൂരത; ഒരു തടവുപുള്ളിക്കു ലഭിക്കേണ്ട നീതിയെക്കുറിച്ചാണു ലേഖനമെഴുതിയതെന്ന് സെബാസ്റ്റ്യന്‍ പോള്‍

കൊ​​​ച്ചി:​ ന​​​ട​​​ൻ ദി​​​ലീ​​​പി​​​നു വേ​​​ണ്ടി പ​​​ണം വാ​​​ങ്ങി പി.​​​ആ​​​ർ. പ​​​ണി ചെ​​​യ്തെ​​​ന്നു പ​​​റ​​​യു​​​ന്ന​​​തു ക്രൂ​​​ര​​​ത​​​യാ​​​ണ​​​ന്നു മു​​​ൻ എം​​​പി സെ​​​ബാ​​​സ്റ്റ്യ​​​ൻ പോ​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട ന​​​ടി​​​ക്കു നീ​​​തി ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നു ത​​​ന്നെ​​​യാ​​​ണു ത​​​ന്‍റെ നി​​​ല​​​പാ​​​ട്. ഒ​​​രു ത​​​ട​​​വു​​​പു​​​ള്ളി​​​ക്കു ല​​​ഭി​​​ക്കേ​​​ണ്ട നീ​​​തി​​​യെ​​​ക്കു​​​റി​​​ച്ചാ​​​ണു ലേ​​​ഖ​​​ന​​​മെ​​​ഴു​​​തി​​​യ​​​ത്.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ചി​​​ല ന്യൂ​​​ന​​​ത​​​ക​​​ളു​​​ണ്ട്. അ​​​തു​ പ​​​രി​​​ഹ​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ര​​​ക്ഷ​​​പ്പെ​​​ടു​​​ക യ​​​ഥാ​​​ർ​​​ഥ പ്ര​​​തി​​​ക​​​ളാ​​​ണെ​​​ന്നാ​​​ണു താ​​​ൻ പ​​​റ​​​ഞ്ഞ​​​ത്. ഇ​​​തെ​​​ങ്ങ​​​നെ​​​യാ​​​ണു ദി​​​ലീ​​​പി​​​നെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​കു​​​ന്ന​​​തെ​​​ന്നു സെ​​​ബാ​​​സ്റ്റ്യ​​​ൻ പോ​​​ൾ ചോ​​​ദി​​​ച്ചു. അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ​​​റ​​​യു​​​ന്ന​​​തു പൂ​​​ർ​​​ണ​​​മാ​​​യും വി​​​ശ്വ​​​സി​​​ച്ച് ഒ​​​രാ​​​ളെ പ്ര​​​തി​​​യാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ല. ദി​​​ലീ​​​പു​​​മാ​​​യി ഒ​​​രു വ്യ​​​ക്തി​​ബ​​​ന്ധ​​​വു​​​മി​​​ല്ലെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.

Related posts