ഞാ​ന്‍ സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​ന് പേ​കു​മ്പോ​ള്‍ ഇ​വ കൊ​ണ്ടുപോ​കാ​റു​ണ്ട്..! സീ​മ ജി. ​നാ​യ​ര്‍ പറയുന്നു…

ക​സ്തൂ​രി മ​ഞ്ഞ​ള്‍ പൊ​ടി​ച്ച​ത്, ക​ട​ല​മാ​വ്, തൈ​ര് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ഫെ​യ്‌​സ് പാ​ക് ആ​ണ് ആ​ദ്യം​ത​യാ​റാ​ക്കു​ന്ന​ത്.

ര​ണ്ട് സ്പൂ​ണ്‍ ക​ട​ല​മാ​വ്, അ​ര സ്പൂ​ണ്‍ ക​സ്തൂ​രി​മ​ഞ്ഞ​ള്‍ എ​ന്നി​വ​യി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് തൈ​ര് ചേ​ര്‍​ത്ത് പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കും.

ഇ​ത് മു​ഖ​ത്തു പു​ര​ട്ടി 20 മി​നി​റ്റ് ക​ഴി​ഞ്ഞ് ക​ഴു​കി ക​ള​യും. ക​സ്തൂ​രി മ​ഞ്ഞ​ള്‍ അ​ല​ര്‍​ജി ഉ​ള്ള​വ​ര്‍​ക്ക് ഉ​രു​ള​ന്‍ കി​ഴ​ങ്ങ് പ​ക​രം ഉ​പ​യോ​ഗി​ക്കാം.

ഞാ​ന്‍ സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​ന് പേ​കു​മ്പോ​ള്‍ ഇ​വ കൊ​ണ്ടുപോ​കാ​റു​ണ്ട്.

-സീ​മ ജി. ​നാ​യ​ര്‍

Related posts

Leave a Comment