ഫ്ര​ഞ്ച് ഓ​പ്പ​ൺ: സെ​റീ​ന വി​ല്യം​സ് ര​ണ്ടാം റൗ​ണ്ടി​ൽ

പാ​രീ​സ്: അ​മേ​രി​ക്ക​യു​ടെ ഇ​തി​ഹാ​സ താ​രം സെ​റീ​ന വി​ല്യം​സ് ഫ്ര​ഞ്ച് ഓ​പ്പ​ൺ ര​ണ്ടാം റൗ​ണ്ടി​ൽ. ആ​ദ്യ റൗ​ണ്ടി​ൽ സെ​റീ​ന റോ​മേ​നി​യ​ൻ താ​രം ഇ​റി​ന ക​മേ​ലി​യ ബെ​ഗു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു സെ​റീ​ന​യു​ടെ വി​ജ​യം.

ആ​ദ്യ സെ​റ്റി​ൽ‌ ഇ​റി​ന​യ്ക്കു വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും ര​ണ്ടാം സെ​റ്റ് സെ​റീ​ന അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി. സ്കോ​ർ: 7-6, 6-2.

Related posts

Leave a Comment