ആശുപത്രിയിലെത്തിയ എന്നെ ഡോക്ടർ പിന്നിൽക്കൂടി പിടിച്ചു; ഡോക്ടറുടെ മു​ഖ​ത്ത​ടി​ച്ചു  ഷക്കീല


അ​മ്മ​യെ ഒ​രു ദി​വ​സം ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ട് പോ​യ​പ്പോ​ൾ ഡോ​ക്ട​റി​ൽനി​ന്നു മോ​ശം പെ​രു​മാ​റ്റ​മു​ണ്ടാ​യി. ഡോ​ക്ട​ർ മ​രു​ന്നു​ക​ൾ എ​ഴു​തി​ത്ത​ന്നു.

എ​ന്താ​ണ് അ​തി​ൽ എ​ഴു​തി​യ​തെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി​ല്ല. അ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ എ​ന്താ​ണ് സം​ശ​യ​മെ​ന്ന് ചോ​ദി​ച്ച് മ​റു​വ​ശ​ത്തി​രി​ക്കു​ന്ന ഡോ​ക്ട​ർ എ​നി​ക്ക​രി​കി​ലേ​ക്ക് വ​ന്നു.

പി​റ​കി​ൽ​ക്കൂ​ടി മോ​ശ​മാ​യി സ്പ​ർ​ശി​ച്ചു. ഞാ​ൻ മു​ഖ​ത്ത​ടി​ച്ചു. വെ​റു​തെ അ​ടി​ച്ച​ത​ല്ല. ന​ന്നാ​യി അ​ടി​ച്ചു. ഇ​ന്ന് അ​തി​നു​ള്ള ശ​ക്തി​യു​ണ്ടോ എ​ന്ന് എ​നി​ക്ക​റി​യി​ല്ല. താ​ൻ അ​ടി​ക്കു​ന്ന ശ​ബ്ദം കേ​ട്ട് ന​ഴ്സ് ഓ​ടി വ​രി​ക​യും എ​ന്നെ പി​ടി​ച്ച് മാ​റ്റു​ക​യും ചെ​യ്തു.
-ഷ​ക്കീ​ല

Related posts

Leave a Comment