രാജ് കുന്ദ്രയുടെ നീലച്ചിത്ര നിര്‍മാണക്കേസ്! ഭ​ര്‍​ത്താ​വി​ന്‍റെ ഈ ​ഇ​ട​പാ​ടു​ക​ളെക്കു​റി​ച്ച് അ​റി​യു​മാ​യി​രു​ന്നോ? ഭാര്യ ശില്പ ഷെട്ടിയുടെ പങ്കിനെക്കുറിച്ചും അന്വേഷണം

നീ​ല​ച്ചി​ത്ര നി​ര്‍​മാ​ണ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ബി​സി​ന​സു​കാ​ര​ന്‍ രാ​ജ് കു​ന്ദ്ര​യു​ടെ ഭാ​ര്യ​യും ബോ​ളി​വു​ഡ് ന​ടി​യു​മാ​യ ശി​ല്പ ഷെ​ട്ടി​ക്കും ഈ കേസിൽ പ​ങ്കു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു.

റി​മാ​ന്‍​ഡിൽ കഴിയുന്ന രാ​ജ് കു​ന്ദ്ര​യാണ് കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

നീ​ല​ച്ചി​ത്ര നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ കു​ന്ദ്ര​യു​ടെ ഭാ​ര്യ​യും ബോ​ളി​വു​ഡ് ന​ടി​യു​മാ​യ ശി​ല്‍​പ ഷെ​ട്ടി​ക്ക് പ​ങ്കു​ണ്ടോ എ​ന്നാ​ണ് പൊ​ലീ​സ് ഇ​പ്പോ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​ത്.

കേ​സി​ല്‍ ശി​ല്‍​പ ഷെ​ട്ടി​ക്ക് പ​ങ്കു​ണ്ടോ എ​ന്ന് പ്ര​ത്യ​ക്ഷ​ത്തി​ല്‍ തെ​ളി​ഞ്ഞി​ട്ടി​ല്ല. ശി​ല്പ​യ്‌​ക്കെ​തി​രേ പോ​ലീ​സി​ന്‍റെ കൈ​യി​ല്‍ തെ​ളി​വു​ക​ളി​ല്ല.

ശി​ല്‍​പ​യ്ക്ക് ഭ​ര്‍​ത്താ​വി​ന്‍റെ ഈ ​ഇ​ട​പാ​ടു​ക​ളെക്കു​റി​ച്ച് അ​റി​യു​മാ​യി​രു​ന്നോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്.

സം​ഭ​വ​ത്തി​ല്‍ ശി​ല്പ ഷെ​ട്ടി​ക്ക് പ​ങ്കു​ണ്ടെ​ങ്കി​ല്‍ അ​തും ഉ​ട​ന്‍ ത​ന്നെ പു​റ​ത്തു​വ​രു​മെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​സി​ലെ ഇ​ര​ക​ളോ​ട് മും​ബൈ ക്രൈം ​ബ്രാ​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ടും.

ബോ​ളി​വു​ഡ് ന​ടി ശി​ല്‍​പ ഷെ​ട്ടി​യു​ടെ ഭ​ര്‍​ത്താ​വ് എ​ന്ന പേ​രി​ലാ​യി​രു​ന്നു ബി​സി​ന​സു​കാ​ര​ന്‍ ആ​യി​രു​ന്ന രാ​ജ് കു​ന്ദ്ര അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

ബ്ലൂ ​ഫി​ലിം നി​ര്‍​മാ​ണ​ത്തി​ന്‍റെ ക​ഥ​ക​ള്‍ പു​റം​ലോ​കം അ​റി​ഞ്ഞ​തോ​ടെ പ്ര​സി​ദ്ധി, കു​പ്ര​സി​ദ്ധി​യാ​യി മാ​റു​ക​യാ​യി​രു​ന്നു.

പു​തി​യ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം, ബ്ലൂ ​ഫി​ലിം ബി​സി​ന​സി​ല്‍ നി​ന്ന് പ്ര​തി​ദി​നം പ​ത്തു ല​ക്ഷം രൂ​പ വ​രെ കു​ന്ദ്ര വ​രു​മാ​നം നേ​ടി​യി​രു​ന്നു​വ​ത്രെ.

അ​ന​ധി​കൃ​ത ആ​പ്പു​ക​ളി​ലൂ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്. രാ​ജ് കു​ന്ദ്ര​യ്ക്ക് ല​ണ്ട​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഒ​രു നി​ര്‍​മാ​ണ ക​മ്പ​നി​യു​ണ്ട്.

ഈ ​ക​മ്പ​നി​യു​ടെ മ​റ​വി​ലാ​ണ് നി​ല​ച്ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ച്ചി​രു​ന്ന​തെ​ന്നാണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. കോ​ടി​ക​ളു​ടെ സ​മ്പാ​ദ്യ​മാ​ണ് രാ​ജ്കു​ന്ദ്ര നീ​ല​ച്ചി​ത്ര നി​ര്‍​മാ​ണ​ത്തി​ല്‍ നി​ന്നും സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​ന്വേ​ഷ​ണ സം​ഘ​വും ശ​രി വ​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ള്‍ ദി​നം​പ്ര​തി സ്വ​രൂ​പി​ച്ച​ത് പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​യി​രു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​രു​ന്ന​ത്.

കു​ന്ദ്ര​യ്ക്ക് വി​ന​യാ​യ​ത് സു​ഹൃ​ത്ത് പ്ര​ദീ​പ് ബ​ക്ഷി​യു​മാ​യു​ള്ള വാ​ട്ട്‌​സ്ആ​പ്പ് ചാ​റ്റു​ക​ളാ​ണ്. ന​ടി​യും മോ​ഡ​ലു​മാ​യ ഷെ​ര്‍​ലി​ന്‍ ചോ​പ്ര​യു​ടെ മൊ​ഴി ന​ല്‍​കി​യ​ത് പ്ര​കാ​ര​മാ​ണ് കുന്ദ്രയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment