റാ​ക്ക​റ്റേ​ന്തി​യ കൈ​യി​ൽ അ​ധി​കാ​ര ദ​ണ്ഡ്; സി​ന്ധു ഇ​നി ക​ള​ക്ട​ർ

sindhu-l ഹൈ​ദ​രാ​ബാ​ദ്: റി​യോ ഒ​ളി​ന്പി​ക്സി​ലെ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന താ​രം പി.​വി സി​ന്ധു ബാ​ഡ്മി​ന്‍​റ​ൺ കോ​ർ​ട്ടി​ൽ​നി​ന്ന് ഇ​നി നേ​രെ സ​ബ് ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ലേ​ക്കാ​യി​രി​ക്കും പോ​വു​ക. ആ​ന്ധ്രാ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി സി​ന്ധു സ്വീ​ക​രി​ച്ചു. ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ ത​സ്തി​ക​യി​ലു​ള്ള ജോ​ലി​യാ​ണ് സി​ന്ധു​വി​ന് ന​ൽ​കു​ന്ന​ത്. ഇ​ക്കാ​ര്യം സി​ന്ധു​വി​ന്‍​റെ അ​മ്മ സ്ഥി​രീ​ക​രി​ച്ചു.

ഒളിമ്പിക്‌സില്‍ വെ​ള്ളി മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ അ​ത് ല​റ്റാ​ണ് സി​ന്ധു. നി​ല​വി​ൽ ബി​പി​സി​എ​ലി​ലാ​ണ് സി​ന്ധു ജോ​ലി ചെ​യ്യു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ് ഓ​ഫീ​സി​ൽ അ​സി​സ്റ്റ​ന്‍​റ് മാ​നേ​ജ​രാ​ണ് സി​ന്ധു.

Related posts