അന്നു തനിച്ച്; ഇന്ന്… മനസ് തുറന്ന് ശിവദ


തി​ര​ക്കു​ക​ളി​ല്‍നിന്നൊ​ക്കെ ഒ​ഴി​ഞ്ഞ് വ​ള​രെ സ​മാ​ധാ​ന​ത്തോ​ടെ​യാ​ണ് ഞാ​ന്‍ അ​മ്മ​യാ​കാ​നാ​യി ത​യാ​റെ​ടു​ത്ത​ത്. ഭ​ര്‍​ത്താ​വാ​യ മു​ര​ളിക്കൊ​പ്പം ചെ​ന്നൈ​യി​ലു​ള്ള​പ്പോ​ഴാ​ണ് ആ ​സ​ന്തോ​ഷ വാ​ര്‍​ത്ത എ​ത്തു​ന്ന​ത്. പ​ക്ഷേ കു​റ​ച്ച് ദി​വ​സ​ത്തി​നു​ള്ളി​ല്‍ മു​ര​ളി​ക്ക് വി​ദേ​ശ​ത്തേ​ക്ക് പോ​കേ​ണ്ടി വ​ന്നു.

അ​തു​കൊ​ണ്ട് ഗ​ര്‍​ഭ​കാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഞാ​ന്‍ ത​നി​ച്ചാ​ണ് ആ​സ്വ​ദി​ച്ച​ത്. സം​ഭ​വം വ​ലി​യ സ​ന്തോ​ഷ​മാ​ണെ​ങ്കി​ലും മൂ​ന്ന് മാ​സം ക​ഴി​ഞ്ഞ് വീ​ട്ടി​ല്‍ അ​റി​യി​ച്ചാ​ല്‍ മ​തി​യെ​ന്നാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ തീ​രു​മാ​നം. ആ​ണ്‍​കു​ട്ടി​യാ​യാ​ലും പെ​ണ്‍​കു​ട്ടി ആ​യാ​ലും ന​ല്ല ആ​രോ​ഗ്യ​മു​ള്ള കു​ഞ്ഞാ​യി​രി​ക്ക​ണം എ​ന്നേ ആ​ഗ്ര​ഹി​ച്ചു​ള്ളുവെന്ന് ശി​വ​ദ

Related posts

Leave a Comment