സോളാർ റിപ്പോർട്ടിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടു; രാഷ്ട്രീയമായി വേട്ടയാടാനുള്ള ഇടതു സർക്കാരിന്‍റെ ശ്രമം ഇതോടെ പരാജയപ്പെട്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: സോളാർ റിപ്പോർട്ടിൽ നിന്ന് സരിതയുടെ കത്തും ബന്ധപ്പെട്ട പരാമർശങ്ങളും ഹൈക്കോടതി ഒഴിവാക്കിയതോടെ കമ്മീഷൻ റിപ്പോർട്ടിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ നേതാക്കളെ വേട്ടയാടാനുള്ള ഇടതു സർക്കാരിന്‍റെ ശ്രമം ഈ വിധിയോടുകൂടി പരാജയപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Related posts