ഇ​തെ​ന്താ കോ​പ്പി​യ​ടി​യോ?; സോ​നാ​ക്ഷി സി​ൻ​ഹ​യ്ക്ക് ട്രോ​ൾ

വ്യ​ത്യ​സ്ത​മാ​യ ഡി​സൈ​നി​ലു​ള്ള വ​സ്ത്രം ധ​രി​ച്ച് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ചി​ത്രം പ​ങ്കു​വ​ച്ച സൊ​നാ​ക്ഷി സി​ൻ​ഹ​യ്ക്ക് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ട്രോ​ൾ മ​ഴ. മ​ഞ്ഞ​യും ക​റു​പ്പും നി​റ​ത്തി​ലു​ള്ള ചെ​ക്ക് ഡി​സൈ​നി​ലു​ള്ള വ​സ്ത്ര​മാ​ണ് താ​രം ധ​രി​ച്ച​ത്.

എ​ന്നാ​ൽ കു​റ​ച്ചു നാ​ളു​ക​ൾ​ക്ക് മു​ൻ​പ് ര​ണ്‍​വീ​ർ സിം​ഗ് ഇ​തേ ഡി​സൈ​നു​ള്ള വ​സ്ത്രം ധ​രി​ച്ച് ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് സോ​നാ​ക്ഷി​യേ തേ​ടി ട്രോ​ൾ എ​ത്തി​യ​ത്.

പി​ന്നീ​ടാ​ണ് ഈ ​ര​ണ്ട് വ​സ്ത്ര​ങ്ങ​ളു​ടെ​യും ഡി​സൈ​ന​ർ ഒ​രാ​ൾ ത​ന്നെ​യാ​ണെ​ന്ന് അ​റി​യു​ന്ന​ത്. സെ​ലി​ബ്രി​റ്റി ഡി​സൈ​ന​ർ ധ്രു​വ് ക​പൂ​റാ​ണ് ഈ ​വ​സ്ത്രം ഡി​സൈ​ൻ ചെ​യ്ത​ത്. എ​ന്താ​യാ​ലും ഈ ​വ​സ്ത്രം വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Related posts