സംസ്ഥാന സ്കൂൾ കായികമേള; ആദ്യ സ്വർണം നേടി കണ്ണൂർ

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ആ​ദ്യ സ്വ​ർ​ണം നേ​ടി ക​ണ്ണൂ​ർ. ക​ണ്ണൂ​ർ ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ വി​ദ്യാ​ർ​ത്ഥി​നി ഗോ​പി​കാ ഗോ​പി​യാ​ണ് മേ​ള​യി​ലെ ആ​ദ്യ സ്വ​ർ​ണം ക​ര​സ​ഥ​മാ​ക്കി​യ​ത്.

ജൂ​നി​യ​ർ ഗേ​ൾ​സ് 3000 മീ​റ്റ​ർ ഓ​ട്ട​ത്തി​ലാ​ണ് ഗോ​പി​ക സ്വ​ർ​ണം നേ​ടി​യ​ത്.

11.01.81 സ​മ​യ​ത്താ​ണ് ഗോ​പി​ക ഓ​ടി​യെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് ഉ​ഷാ സ്കൂ​ൾ ഓ​ഫ് അ​ത്‌​ല​റ്റി​ക്സ് വി​ദ്യാ​ർ​ത്ഥി​നി അ​ശ്വി​നി.​ആ​ർ.​നാ​യ​ർ വെ​ള്ളി നേ​ടി.

ജൂ​നി​യ​ർ വി​ഭാ​ഗം ആ​ൺ കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​ക്ക് വേ‌​ണ്ടി മു​ഹ​മ്മ​ദ് അ​മീ​ൻ സ്വ​ർ​ണം നേ​ടി.

65ാമ​ത് സ്കൂ​ൾ കാ‌​യി​ക മേ​ള​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്. ഒ​ക്ടോ​ബ​ര്‍ 16 മു​ത​ല്‍ 20 വ​രെ തൃ​ശ്ശൂ​ര്‍ കു​ന്നം​കു​ളം ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

 

Related posts

Leave a Comment