തെരുവ് നായ ആക്രമണം; ആറ് വയസുകാരന് ഗുരുതര പരിക്ക്

തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു​വ​യ​സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

യു​പി​യി​ലെ ഫേ​സ്-2 പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ലോ​ട്ട​സ് പ​നാ​ഷ് സൊ​സൈ​റ്റി​യി​ലാ​ണ് സം​ഭ​വം. നാ​യ​യു​ടെ ഉ​ട​മ​യ്‌​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഡ​ൽ​ഹി-​എ​ൻ‌​സി‌​ആ​റി​ൽ ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ കേ​സു​ക​ൾ വ​ർ​ദ്ധി​ച്ചു വ​രി​ക‍​യാ​ണ്. റ​സി​ഡ​ൻ​ഷ്യ​ൽ സൊ​സൈ​റ്റി​ക​ളി​ലു​ള്ള​വ​ർ​ക്കാ​യ് പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ൾ നി​ര​വ​ധി മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തു.

ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ വ്യ​വ​സ്ഥ​ക​ൾ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. നാ​യ്ക്ക​ളെ ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

 

Related posts

Leave a Comment