സു​നി​ൽ ജോ​ഷി പ​ഞ്ചാ​ബ് കിം​ഗ്സ് സ്പി​ൻ കോ​ച്ച്

ന്യൂ​ഡ​ൽ​ഹി: മു​ൻ ഇ​ന്ത്യ​ൻ താ​രം സു​നി​ൽ ജോ​ഷി​യെ ത​ങ്ങ​ളു​ടെ സ്പി​ന്‍ ബൗ​ളിം​ഗ് കോ​ച്ചാ​യി നി​യ​മി​ച്ച് പ​ഞ്ചാ​ബ് കിം​ഗ്സ്. ട്രെ​വ​ര്‍ ബെ​യ്‌​ലി​സാ​ണ് ടീ​മി​ന്‍റെ മു​ഖ്യ കോ​ച്ച്.

വ​സീം ജാ​ഫ​ര്‍ ബാ​റ്റിം​ഗ് കോ​ച്ചാ​യും ചാ​ള്‍ ലാം​ഗേ​വേ​ൽ​ഡ്ട് ബൗ​ളിം​ഗ് കോ​ച്ചാ​യും തി​രി​കെ എ​ത്തു​ന്നു​ണ്ട്.

2019ൽ ​പ​ഞ്ചാ​ബി​ന്‍റെ സ്പി​ന്‍ ബൗ​ളിം​ഗ് കോ​ച്ചാ​യി സു​നി​ൽ ജോ​ഷി ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്. ബം​ഗ്ലാ​ദേ​ശി​ന്റെ സ്പി​ന്‍ ബൗ​ളിം​ഗ് കോ​ച്ചാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ജോ​ഷി ര​ഞ്ജി​യി​ൽ ഹൈ​ദ​രാ​ബാ​ദ്, ജ​മ്മു കാ​ഷ്മീ​ർ, ആ​സം എ​ന്നീ ടീ​മു​ക​ളു​ടെ കോ​ച്ചിം​ഗി​ൽ സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment