​സു​രേ​ന്ദ്രാ.. അ​റി​യാ​ൻ മേ​ലാ​ഞ്ഞി​ട്ട് ചോ​ദി​ക്കു​വാ… ഞാൻ കള്ളനെന്ന് പറ‍യാൻ സുരേന്ദ്രന്‍റെ അച്ഛനെയോ അമ്മയെയോ പറ്റിച്ചിട്ടുമില്ല സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുമില്ല, പിന്നെ എങ്ങനെ കള്ളനാകും; ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച് സ​ന്ദീ​പാ​ന​ന്ദ ഗി​രി

surendranതി​രു​വ​ന​ന്ത​പു​രം: ചാ​ന​ൽ ച​ർ​ച്ച​യി​ൽ ത​നി​ക്കെ​തി​രേ ഉ​ന്ന​യി​ച്ച ആ​രോ​പ​ണം തെ​ളി​യി​ക്കാ​ൻ ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​നെ വെ​ല്ലു​വി​ളി​ച്ച് സ​ന്ദീ​പാ​ന​ന്ദ ഗി​രി. ത​ന്നെ ക​ള്ള​സ്വാ​മി​യെ​ന്നും ത​ട്ടി​പ്പു​കാ​ര​നെ​ന്നും വ​ളി​ച്ച സു​രേ​ന്ദ്ര​ൻ ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ക്ക​ണ​മെ​ന്നും അ​വ​സാ​ന ഉ​ള്ളി​ക്ക​റി പോ​ലെ​യാ​ക​രു​തെ​ന്നും സ​ന്ദീ​പാ​ന​ന്ദ ഗി​രി പ​രി​ഹ​സി​ക്കു​ന്നു.

സ​ന്ദീ​പാ​ന​ന്ദ ഗി​രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ കൈ​ലാ​സ​യാ​ത്ര​യി​ലാ​യ​തി​നാ​ൽ കേ​ര​ള​ത്തി​ലെ വി​ശേ​ഷ​ങ്ങ​ൾ ഒ​ന്നും അ​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​രു സ്വാ​മി​യു​ടെ ലിം​ഗം മു​റി​ച്ച​സം​ഭ​വ​വു​മാ​യി ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ചാ​ന​​ൽ ച​ർ​ച്ച​യി​ൽ ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി​യു​ടെ കെ.​സു​രേ​ന്ദ്ര​ൻ സ​ന്ദീ​പാ​ന​ന്ദ​ഗി​രി സ്വാ​മി ക​ള്ള​സ്വാ​മി​യാ​ണെ​ന്നും ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി ന​ട​ക്കു​ക​യാ​ണെ​ന്നും വ​ള​രെ ആ​ധി​കാ​രി​ക​മാ​യി പ​റ​യു​ന്ന​ത് കേ​ട്ടു.

സു​രേ​ന്ദ്രാ.. കെ. ​സു​രേ​ന്ദ്രാ.. അ​റി​യാ​ൻ മേ​ലാ​ഞ്ഞി​ട്ട് ചോ​ദി​ക്കു​വാ… സു​രേ​ന്ദ്ര​ന്‍റെ ര​ക്ഷി​താ​വി​ന്‍റെ കൈ​യി​ൽ നി​ന്നും പ​ണ​മാ​യോ വ​സ്തു​വാ​യോ വ​ല്ല​തും വാ​ങ്ങി​യ വ​ക​യി​ലോ, ഇ​നി അ​ത​ല്ല സു​രേ​ന്ദ്ര​ന്‍റെ മാ​താ​വി​ൽ നി​ന്ന് വ​ല്ല​തും വ​സൂ​ലാ​ക്കി​യ വ​ക​യി​ലോ, അ​തു​മ​ല്ല സു​രേ​ന്ദ്ര​ന്‍റെ സ​ഹോ​ദ​രി​മാ​രെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച വ​ക​യി​ലോ ഏ​തു വ​ക​യി​ലാ സു​രേ​ന്ദ്രാ സ​ന്ദീ​പാ​ന​ന്ദ ഗി​രി ക​ള്ള​നാ​കു​ന്ന​ത്?

ന​മ്മ​ൾ ത​മ്മി​ൽ ഒ​രി​ക്ക​ൽ പോ​ലും കാ​ണു​ക​യോ സം​സാ​രി​ക്കു​ക​യോ വ​സ്തു​ക്ക​ച്ച​വ​ടം ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല​ല്ലോ സു​രേ​ന്ദ്രാ… സു​രേ​ന്ദ്ര​ൻ എ​ന്ത​റി​ഞി​ട്ടാ ഇ​ങ്ങി​നെ പ​റ​യു​ന്ന​ത്? പ​റ​ഞ്ഞ സ്ഥി​തി​ക്ക് സു​രേ​ന്ദ്ര​ന് ന​ട്ടെ​ല്ലു​ണ്ടെ​ങ്കി​ൽ, ക്ഷ​മി​ക്ക​ണം ഇ​ങ്ങി​നെ പ​റ​യേ​ണ്ടി വ​ന്ന​തി​ൽ, സു​രേ​ന്ദ്ര​ൻ ഇ​ത് തെ​ളി​യി​ക്ക​ണം.

സു​രേ​ന്ദ്രാ… സു​രേ​ന്ദ്ര​ൻ ഒ.​രാ​ജ​ഗോ​പാ​ലി​നോ​ടു ചോ​ദി​ക്കൂ സ​ന്ദീ​പാ​ന​ന്ദ ഗി​രി​യെ​ക്കു​റി​ച്ച് രാ​ജേ​ട്ട​ൻ പ​റ​ഞ്ഞു​ത​രും. മാ​ന​നീ​യ പി.​പ​ര​മേ​ശ്വ​ർ​ജി​യോ​ടു ചോ​ദി​ക്കൂ.. അ​തു​മ​ല്ലെ​ങ്കി​ൽ സി.​കെ.​പ​ത്മ​നാ​ഭ​നോ​ടു ചോ​ദി​ക്കൂ.. സി.​കെ.​പി പ​റ​ഞ്ഞു​ത​രും. അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ൾ പ​ല​വി​ഷ​യ​ങ്ങ​ളി​ലു​മു​ണ്ട്. അ​തോ​രു​വീ​ട്ടി​ൽ പോ​ലു​മി​ല്ലേ സു​രേ​ന്ദ്രാ.. സു​രേ​ന്ദ്ര​ൻ അ​റി​യു​ന്ന സ്വാ​മി​യു​ടെ ഗ​ണ​ത്തി​ൽ പെ​ടി​ല്ല സ​ന്ദീ​പാ​ന​ന്ദ ഗി​രി. സു​രേ​ന്ദ്രാ.. പ​റ​ഞ്ഞ​ത് സു​രേ​ന്ദ്ര​ൻ തെ​ളി​യി​ക്ക​ണം. അ​വ​സാ​നം ഉ​ള്ളി​ക്ക​റി​പോ​ലെ​യാ​ക​രു​ത്

Related posts