ട്വ​ന്‍റി-20 ലോ​ക​ക​പ്പ് മാ​റ്റി​വ​ച്ചു

ല​ണ്ട​ൻ: ഈ ​വ​ര്‍​ഷം ന​ട​ത്താ​നി​രു​ന്ന ട്വ​ന്‍റി- 20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് മാ​റ്റി​വ​ച്ചു. 2022 ഒ​ക്ടോ​ബ​റി​ലേ​ക്കാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ് മാ​റ്റി​യ​തെ​ന്ന് ഐ​സി​സി അ​റി​യി​ച്ചു.

ഓ​സ്ട്രേ​ലി​യ വേ​ദി​യാ​കാ​നി​രു​ന്ന ലോ​ക​ക​പ്പാ​ണ് മാ​റ്റി​യ​ത്. ഓ​സ്ട്രേ​ലി​യ​യി​ലെ കോ​വി​ഡ് വ്യ​പ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം.

ഒ​ക്ടോ​ബ​ർ 18 മു​ത​ൽ ന​വം​ബ​ർ 15 വ​രെ ആ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. അ​തേ​സ​മ​യം, 2021 ഒ​ക്ടോ​ബ​റി​ൽ ഇ​ന്ത്യ വേ​ദി​യാ​വു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ന് മാ​റ്റ​മി​ല്ല

Related posts

Leave a Comment