ന​ടി ഐ​ശ്വ​ര്യ അ​ർ​ജു​ന് കോ​വി​ഡ്; നടി പറയുന്നത് ഇങ്ങനെ…

ബം​ഗ​ളൂ​രു: ക​ന്ന​ഡ ന​ടി ഐ​ശ്വ​ര്യ അ​ർ​ജു​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ ത​നി​ക്ക് പോ​സി​റ്റീ​വ് ഫ​ലം ല​ഭി​ച്ച​താ​യി ഐ​ശ്വ​ര്യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ‌​ടെ അ​റി​യി​ച്ചു. അ​ടു​ത്തി​ടെ താ​നു​മാ​യി ഇ​ട​പ​ഴ​കി​യ എ​ല്ലാ​വ​രോ​ടും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തണമെന്നും ഐ​ശ്വ​ര്യ ആ​വ​ശ്യ​പ്പെ​ട്ടു.

താ​ൻ വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു പ്രൊ​ഫ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ടീം ​ഇ​തി​നാ​യു​ള്ള മാ​ർ​ഗ​ങ്ങ​നി​ർ​ദേ​ശ​ങ്ങ​ൾ ത​ന്നി​രു​ന്നു. ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും എ​ടു​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ത​ന്നോ​ട് ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

പ്ര​ശ​സ്ത തെ​ന്നി​ന്ത്യ​ൻ ന​ട​ൻ അ​ർ​ജു​ൻ സ​ർ​ജ​യു​ടെ മ​ക​ളാ​ണ് ഐ​ശ്വ​ര്യ അ​ർ​ജു​ൻ.

Related posts

Leave a Comment