ഇ​നി ക​ളി​മാ​റും ! നി​യ​മ​ങ്ങ​ള്‍ അ​ടി​മു​ടി ഉ​ട​ച്ചു​വാ​ര്‍​ത്ത് ഡ്രീം ​ഇ​ല​വ​ന്‍ ! ഒ​രു ടീ​മി​ലെ 10 ക​ളി​ക്കാ​ര്‍ വ​രെ​യാ​വാം…

ഫാ​ന്റ​സി സ്‌​പോ​ര്‍​ട്‌​സ് പ്ലാ​റ്റ്‌​ഫോ​മാ​യ ഡ്രീം ​ഇ​ല​വ​ന്‍ അ​വ​രു​ടെ ക​ളി​നി​യ​മ​ങ്ങ​ളി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി എ​ന്ന വി​വ​ര​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. ഒ​രു മ​ത്സ​ര​ത്തി​ല്‍ ഡ്രീം ​ഇ​ല​വ​ന്‍ ടീം ​സെ​റ്റ് ചെ​യ്യു​മ്പോ​ള്‍ ഒ​രു ടീ​മി​ലെ പ​ര​മാ​വ​ധി ഏ​ഴു പേ​ര്‍ മാ​ത്ര​മേ ഡ്രീം ​ഇ​ല​വ​ന്‍ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടാ​വൂ എ​ന്നാ​യി​രു​ന്നു മു​ന്‍ നി​യ​മം. എ​ന്നാ​ല്‍ പു​തി​യ നി​യ​മ​മ​നു​സ​രി​ച്ച് ഒ​രു ടീ​മി​ലെ 10 പേ​രെ വ​രെ ഡ്രീം ​ഇ​ല​വ​ന്‍ ടീ​മി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ക്കാ​നാ​വും. എ​തി​ര്‍ നി​ര​യി​ല്‍ നി​ന്നു​ള്ള ഒ​രു ക​ളി​ക്കാ​ര​ന്‍ നി​ര്‍​ബ​ന്ധ​മാ​യും വേ​ണം എ​ന്നു മാ​ത്രം. ഇ​തേ​പോ​ലെ ത​ന്നെ വി​ക്ക​റ്റ്കീ​പ്പ​ര്‍, ബാ​റ്റ​ര്‍, ഓ​ള്‍​റൗ​ണ്ട​ര്‍, ബൗ​ള​ര്‍ എ​ന്നി​ങ്ങ​നെ​യു​ള്ള കാ​റ്റ​ഗ​റി​യി​ലെ താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. മു​ന്‍ നി​യ​മ​പ്ര​കാ​രം 1-4 വി​ക്ക​റ്റ് കീ​പ്പ​ര്‍, 3-6ബാ​റ്റ​ര്‍​മാ​ര്‍,1-4 ഓ​ള്‍​റൗ​ണ്ട​ര്‍​മാ​ര്‍,3-6 ബൗ​ള​ര്‍​മാ​ര്‍ എ​ന്നി​ങ്ങ​നെ വേ​ണ​മാ​യി​രു​ന്നു ടീം ​തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍. എ​ന്നാ​ല്‍ പു​തി​യ നി​യ​മ​മ​നു​സ​രി​ച്ച് എ​ല്ലാ കാ​റ്റ​ഗ​റി​യി​ല്‍ നി​ന്നും കു​റ​ഞ്ഞ​ത് ഒ​രാ​ള്‍ മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി​യാ​ല്‍ മ​തി​യാ​കും.…

Read More