പെ​പ്പെ എ​ന്നു​പ​റ​ഞ്ഞൊ​രു​ത്ത​നു​ണ്ട് ! അ​വ​ന്‍ കാ​ണി​ച്ച വൃ​ത്തി​കേ​ടൊ​ന്നും ഞാ​ന്‍ ഇ​തു​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ല; തു​റ​ന്ന​ടി​ച്ച് ജൂ​ഡ് ആ​ന്റ​ണി…

ന​ട​ന്‍ ആ​ന്റ​ണി പെ​പ്പെ​യ്‌​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സം​വി​ധാ​യ​ക​ന്‍ ജൂ​ഡ് ആ​ന്റ​ണി. പ്രൊ​ഡ്യൂ​സ​റു​ടെ അ​ടു​ത്തു​നി​ന്ന് 10 ല​ക്ഷം രൂ​പ വാ​ങ്ങി​യ​ശേ​ഷം സി​നി​മ തു​ട​ങ്ങു​ന്ന​തി​ന് 18 ദി​വ​സം മു​മ്പ് ആ​ന്റ​ണി വ​ര്‍​ഗീ​സ് പി​ന്മാ​റി​യെ​ന്നാ​ണ് ജൂ​ഡി​ന്റെ ആ​രോ​പ​ണം. ക​ഞ്ചാ​വും ല​ഹ​രി​യു​മൊ​ന്നു​മ​ല്ല വി​ഷ​യം, മ​നു​ഷ്യ​ത്വം ആ​ണെ​ന്നും ജൂ​ഡ് പ​റ​ഞ്ഞു. മൂ​വി വേ​ള്‍​ഡ് മീ​ഡി​യ എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ജൂ​ഡ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​ഡ്വാ​ന്‍​സ് വാ​ങ്ങി സ​ഹോ​ദ​രി​യു​ടെ ക​ല്യാ​ണം ന​ട​ത്തി​യ പെ​പ്പെ പി​ന്നീ​ട് തി​ര​ക്ക​ഥ ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് പി​ന്മാ​റി​യ​തെ​ന്നാ​ണ് അ​ഭി​മു​ഖ​ത്തി​ല്‍ ജൂ​ഡ് പ​റ​ഞ്ഞ​ത്. അ​ഭി​മു​ഖ​ത്തി​ല്‍ ജൂ​ഡ് പ​റ​ഞ്ഞ​തി​ങ്ങ​നെ…​ഷെ​യി​ന്‍ നി​ഗം, ഭാ​സി ഇ​വ​രു​ടെ പേ​രി​ലൊ​ക്കെ വ​രു​ന്ന ഏ​റ്റ​വും വ​ലി​യ കു​റ്റം ക​ഞ്ചാ​വ​ടി​ച്ചു, ല​ഹ​രി​മ​രു​ന്നി​ന് അ​ടി​മ​യാ​ണ് എ​ന്നൊ​ക്കെ​യാ​ണ്. ഇ​തൊ​ന്നു​മി​ല്ലാ​തെ പ​ച്ച​യ്ക്ക്, സാ​ധാ​ര​ണ മ​നു​ഷ്യ​നാ​യി​ട്ട് പെ​പ്പെ എ​ന്നു​പ​റ​ഞ്ഞൊ​രു​ത്ത​നു​ണ്ട്, ആ​ന്റ​ണി വ​ര്‍​ഗീ​സ്. അ​യാ​ള്‍ ഭ​യ​ങ്ക​ര ന​ല്ല​വ​ന്‍ എ​ന്നാ​ണ് എ​ല്ലാ​വ​രും വി​ചാ​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്റെ പ​ടം ചെ​യ്യാ​ന്‍ വ​ന്ന അ​ര​വി​ന്ദ്…

Read More