‘ആ ​ഞ​ര​മ്പു​രോ​ഗി’ അ​സി​സ്റ്റ​ന്റ് പ്രൊ​ഫ​സ​ര്‍ ! റെ​യി​ല്‍​വേ ശു​ചി​മു​റി​യി​ല്‍ യു​വ​തി​യു​ടെ ന​മ്പ​റും അ​ശ്ലീ​ല​സ​ന്ദേ​ശ​വും എ​ഴു​തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി ഉ​ട​ന്‍ കു​ടു​ങ്ങും…

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ല്‍ വീ​ട്ട​മ്മ​യു​ടെ പേ​രും ഫോ​ണ്‍​ന​മ്പ​രും അ​ശ്ലീ​ല സ​ന്ദേ​ശം സ​ഹി​തം രേ​ഖ​പ്പെ​ടു​ത്തി​യ ആ​ള്‍ ഉ​ട​ന്‍ കു​ടു​ങ്ങും. തി​രു​വ​ന​ന്ത​പു​രം പാ​ങ്ങ​പ്പാ​റ സ്വ​ദേ​ശി​നി​യു​ടെ ഫോ​ണ്‍​ന​മ്പ​ര്‍ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ല്‍ എ​ഴു​തി​വ​ച്ച​ത് ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല അ​സി​സ്റ്റ​ന്റ് പ്രൊ​ഫ​സ​ര്‍ അ​ജി​ത് കു​മാ​ര്‍ ആ​ണെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ക​യ്യ​ക്ഷ​ര​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ​തു വ​ച്ച് വീ​ട്ട​മ്മ സ്വ​ന്തം നി​ല​യ്ക്കാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. സ്വ​കാ​ര്യ​ലാ​ബി​ലും തു​ട​ര്‍​ന്ന് സം​സ്ഥാ​ന ഫൊ​റ​ന്‍​സി​ക് ലാ​ബി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സം​ശ​യി​ച്ച ആ​ള്‍ ത​ന്നെ​യാ​ണു പ്ര​തി​യെ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വീ​ട്ട​മ്മ പ​റ​യു​ന്ന​തി​ങ്ങ​നെ…2018 മേ​യി​ല്‍ ഒ​രു ദി​വ​സം രാ​വി​ലെ മു​ത​ല്‍ ത​മി​ഴി​ല്‍ അ​ശ്ലീ​ല ചു​വ​യോ​ടെ​യു​ള്ള ഫോ​ണ്‍ കോ​ളു​ക​ള്‍ മൊ​ബൈ​ലി​ലേ​ക്കു വ​രാ​ന്‍​തു​ട​ങ്ങി. ഒ​രേ ന​മ്പ​റി​ല്‍​നി​ന്നു​ത​ന്നെ​യു​ള്ള പ​ല കോ​ളു​ക​ളാ​യി​രു​ന്നു അ​ത്. ഉ​ച്ച​യോ​ടെ വേ​റൊ​രു ന​മ്പ​റി​ല്‍​നി​ന്നു​ള്ള കോ​ളും എ​ത്തി. ഞാ​നാ ഫോ​ണ്‍ എ​ടു​ത്തു. കൊ​ല്ല​ത്തു​നി​ന്ന് ഇ​ഖ്ബാ​ല്‍ എ​ന്ന വ്യ​ക്തി​യാ​ണ് ഫോ​ണ്‍ ചെ​യ്ത​ത്. നി​ങ്ങ​ളു​ടെ ന​മ്പ​ര്‍ എ​റ​ണാ​കു​ളം…

Read More