പാ​തി​രാ​ത്രി​യി​ല്‍ വി​ളി​ച്ചി​ട്ട് ഫോ​ണ്‍ സെ​ക്‌​സി​ല്‍ ഏ​ര്‍​പ്പെ​ടാ​മെ​ന്നു പ​റ​ഞ്ഞു ! ലൂ​സി​ഫ​റി​ല്‍ ഗോ​മ​തി​യെ തേ​ടി​പ്പോ​യ പോലീസുകാരന്‍ യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ലും അ​ങ്ങ​നെ​ത​ന്നെ…

ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യും റേ​ഡി​യോ ജോ​ക്കി​യു​മാ​ണ് ശ്രീ​ര​ഞ്ജ​നി സു​ന്ദ​രം. സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ നി​ര​വ​ധി വീ​ഡി​യോ​ക​ളാ​ണ് താ​രം പ​ങ്കി​ട്ടി​ട്ടു​ള്ള​ത്. ഭ​ര്‍​ത്താ​വ് അ​മി​ത് ഒ​രു സി​നി​മാ​ന​ട​നാ​ണ്. നി​ര​വ​ധി ന​ട​ന്മാ​രെ അ​ഭി​മു​ഖം ന​ട​ത്തി​യി​ട്ടു​ള്ള ശ്രീ​ര​ഞ്ജ​നി ന​ട​ന്‍ ജോ​ണ്‍ വി​ജ​യ് ഒ​രു മോ​ശം സ്വ​ഭാ​വ​ക്കാ​ര​ന്‍ ആ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. മോ​ഹ​ന്‍​ലാ​ലി​ന്റെ ലൂ​സി​ഫെ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ വി​ല്ല​ന്‍ വേ​ഷ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്ത ന​ട​നാ​ണ് ജോ​ണ്‍ വി​ജ​യ്. ക​ഴി​ഞ്ഞ കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ളാ​യി അ​ദ്ദേ​ഹ​ത്തി​ന്റെ ഏ​ജ​ന്‍​സി​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ചി​ല പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് താ​ന്‍ വ്യ​ക്തി​പ​ര​മാ​യി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട് എ​ന്ന് താ​ന്‍ നേ​രി​ട്ട അ​നു​ഭ​വം വി​വ​രി​ച്ച് കൊ​ണ്ട് ശ്രീ​ര​ഞ്ജ​നി പ​റ​ഞ്ഞു. ഒ​രി​ക്ക​ല്‍ ജോ​ണ്‍ വി​ജ​യ് യു​മാ​യി ശ്രീ​ര​ഞ്ജി​നി അ​ഭി​മു​ഖം ന​ട​ത്തി​യി​രു​ന്നു. അ​ത് ക​ഴി​ഞ്ഞു ഒ​രു മാ​സ​ത്തി​ന് ശേ​ഷം അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ ന​ട​ന്‍ ശ്രീ​ര​ഞ്ജ​നി​യെ ഫോ​ണി​ല്‍ വി​ളി​ച്ചു. അ​ഭി​മു​ഖം സം​പ്രേ​ഷ​ണം ചെ​യ്ത​തി​നെ കു​റി​ച്ച് അ​ദ്ദേ​ഹ​ത്തെ അ​റി​യി​ക്കാ​ത്ത​തി​ല്‍ അ​സ്വ​സ്ഥ​നാ​ണെ​ന്ന് പ​റ​ഞ്ഞു. ഈ ​സ​മ​യം…

Read More

അ​ത്ത​രം ക​മ​ന്റു​ക​ള്‍ വ​ല്ലാ​തെ വേ​ദ​നി​പ്പി​ക്കു​ന്നു ! ഇ​വ​ര്‍​ക്കൊ​ന്നും ഒ​രു അ​ടി പോ​രാ എ​ന്ന് അ​നു​മോ​ള്‍…

മ​ല​യാ​ള സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​ണ് അ​നു​മോ​ള്‍. ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​നു​മോ​ള്‍ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ക​യ​റി​പ്പ​റ്റി​യ​ത്. ചാ​യി​ല്യം, ഇ​വ​ന്‍ മേ​ഘ​രൂ​പ​ന്‍, വെ​ടി​വ​ഴി​പാ​ട്, അ​കം, റോ​ക്സ​റ്റാ​ര്‍ എ​ന്നീ​ങ്ങ​നെ​യു​ള​ള ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് താ​രം പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ​ത്. ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി​ട്ടാ​ണ് താ​രം എ​പ്പോ​ഴും പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ല്‍ എ​ത്താ​റു​ള്ള​ത്. മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ളി​ലും താ​രം ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. അ​ഭി​നേ​ത്രി എ​ന്ന​തി​ന് ഉ​പ​രി ന​ര്‍​ത്ത​കി കൂ​ടി​യാ​ണ് അ​നു​മോ​ള്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ഏ​റെ സ​ജീ​വ​മാ​ണ് അ​നു​മോ​ള്‍. ത​ന്റെ പു​തി​യ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മെ​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ താ​രം പ​ല​പ്പോ​ഴും പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ള്‍ സ​മൂ​ഹ​ത്തി​ല്‍ ജീ​വി​ക്കു​മ്പോ​ഴു​ള്ള പേ​ടി​ക​ളെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ന​ടി അ​നു​മോ​ള്‍. കോ​ഴി​ക്കോ​ട് മാ​ളി​ല്‍ യു​വ​ന​ടി​മാ​രെ ക​യ​റി​പ്പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​നു. മാ​ന​സി​ക​മാ​യി അ​നാ​രോ​ഗ്യ​മു​ള്ള ഒ​രു സ​മൂ​ഹ​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത് എ​ന്ന​ത് പേ​ടി​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മാ​ണെ​ന്ന് അ​നു​മോ​ള്‍ പ​റ​യു​ന്നു. സ്ത്രീ​ക​ള്‍ എ​ന്നു​പ​റ​ഞ്ഞാ​ല്‍ പു​രു​ഷ​ന്മാ​ര്‍​ക്ക് ക​യ​റി​പ്പി​ടി​ക്കാ​നു​ള്ള വ​സ്തു​വാ​ണെ​ന്ന പൊ​തു ധാ​ര​ണ​യു​ള്ള…

Read More

ചേ​ച്ചി​യു​ടെ ബം​ബ​ര്‍ കൊ​ള്ളാം എ​ന്ന് ക​മ​ന്റി​ട്ട് ഞ​ര​മ്പ​ന്‍ ! അവന്റെ ഫ്യൂ​സ് ഊ​രു​ന്ന മ​റു​പ​ടി​യു​മാ​യി ന​ടി മി​ഷേ​ല്‍…

ഒ​മ​ര്‍ ലു​ലു​വി​ന്റെ ഒ​രു അ​ഡാ​ര്‍ ല​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം​പി​ടി​ച്ചു പ​റ്റി​യ ന​ടി​യാ​ണ് മി​ഷേ​ല്‍ ആ​ന്‍ ഡാ​നി​യേ​ല്‍. ഈ ​സി​നി​മ​യി​ല്‍ മീ​ഷേ​ല്‍ എ​ന്ന പേ​രി​ല്‍ ത​ന്നെ​യാ​യി​രു​ന്നു താ​ര​ത്തി​ന്റെ ക​ഥാ​പാ​ത്രം. പി​ന്നീ​ട് ഒ​മ​ര്‍ ലു​ലു​വി​ന്റെ ധ​മാ​ക്ക എ​ന്ന ചി​ത്ര​ത്തി​ല്‍ ഗ്ലാ​മ​ര്‍ ലു​ക്കി​ല്‍ എ​ത്തി മീ​ഷേ​ല്‍ പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ച്ചി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​യ താ​രം ത​ന്റെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ ഒ​ക്കെ ആ​രാ​ധ​ക​ര്‍​ക്കാ​യി പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. മോ​ഡേ​ണ്‍ വേ​ഷ​ത്തി​ലും നാ​ട​ന്‍ വ​സ്ത്ര​ങ്ങ​ള്‍ അ​ണി​ഞ്ഞും താ​രം ഫോ​ട്ടോ​ഷൂ​ട്ടു​ക​ളി​ല്‍ എ​ത്താ​റു​ണ്ട്. അ​ടു​ത്തി​ടെ താ​ര​ത്തി​ന്റെ പ​ട്ടു​പാ​വാ​ട ആ​ണി​ഞ്ഞെ​ത്തി​യ ചി​ത്ര​ങ്ങ​ള്‍​ക്ക് വ​ലി​യ സ്വീ​കാ​ര്യ​ത ത​ന്നെ​യാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ഇ​ന്‍​സ്റ്റ​യി​ല്‍ മി​ച്ചു എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ഉ​ള്‍​പ്പെ​ടെ മി​ഷേ​ലി​നെ വി​ളി​ക്കു​ന്ന​ത്. താ​രം പ​ങ്കു​വെ​ക്കു​ന്ന പു​ത്ത​ന്‍ ചി​ത്ര​ങ്ങ​ളൊ​ക്കെ നി​ര​വ​ധി ക​മ​ന്റു​ക​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്. ഏ​റ്റ​വും പു​ത്ത​ന്‍ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു വ​ന്ന​തോ​ടെ താ​രം ഹോ​ട്ട് സെ​ന്‍​സേ​ഷ​ന്‍ ആ​യി​രി​ക്കു​ക​യാ​ണ്. വി​ദേ​ശ മോ​ഡ​ലു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കും വി​ധ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ള്‍ മീ​ഷേ​ല്‍…

Read More

ശ്രീ​ജി​ത്ത് ര​വി​ക്ക് സൈ​ക്കോ തെ​റാ​പ്പി ന​ല്‍​കു​ന്നു​ണ്ട് ! വ​ക്കീ​ല്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞ​തി​ങ്ങ​നെ…

കു​ട്ടി​ക​ള്‍​ക്കു മു​മ്പി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ ന​ട​ന്‍ ശ്രീ​ജി​ത്ത് ര​വി​ക്ക് സൈ​ക്കോ​തെ​റാ​പ്പി ചി​കി​ത്സ ന​ല്‍​കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ വ​ക്കീ​ല്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ കേ​സി​ല്‍ കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ​ക്കീ​ല്‍ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ്ര​തി മു​ന്‍​പും സ​മാ​ന കു​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ന്നും ജാ​മ്യം തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കു​മെ​ന്നും പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. ശ്രീ​ജി​ത്ത് ര​വി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ തൃ​ശൂ​ര്‍ സി​ജെ​എം കോ​ട​തി​യി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യി. ഇ​ന്നു രാ​വി​ലെ​യാ​ണ് ശ്രീ​ജി​ത്ത് ര​വി​യെ തൃ​ശൂ​ര്‍ വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കു​ട്ടി​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് പോ​ക്‌​സോ കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. തൃ​ശൂ​രി​ലെ അ​യ്യ​ന്തോ​ള്‍ എ​സ്.​എ​ന്‍​പാ​ര്‍​ക്കി​ല്‍ വ​ച്ച് ജൂ​ലൈ നാ​ലി​ന് വൈ​കി​ട്ടാ​ണ് സം​ഭ​വു​ണ്ടാ​യ​ത്. 14, 9 വ​യ​സ്സു​ള്ള കു​ട്ടി​ക​ള്‍​ക്കു മു​ന്നി​ലാ​യി​രു​ന്നു ന​ട​ന്റെ ന​ഗ്‌​ന​താ​പ്ര​ദ​ര്‍​ശ​നം. പാ​ര്‍​ക്കി​നു സ​മീ​പ​മു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. ആ​ളെ പ​രി​ച​യ​മു​ണ്ടെ​ന്ന് കു​ട്ടി​ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​യാ​ളു​ടെ…

Read More

പു​ല​ര്‍​ച്ചെ ത​ന്നെ മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്ന് കൊ​ച്ചി​യി​ലെ​ത്തി സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്കും ! 50 പേ​ര​ട​ങ്ങു​ന്ന അ​ശ്ലീ​ല വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പ്; ഞ​ര​മ്പു​രോ​ഗി പി​ടി​യി​ല്‍…

രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ സ്ത്രീ​ക​ളെ പ​ന​മ്പി​ള്ളി ന​ഗ​റി​ല്‍ വ​ച്ച് ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ട് കു​ള​ത്തൂ​ര്‍ സ്വ​ദേ​ശി ഇ​മ്മാ​നു​വ​ല്‍ സി.​കു​ര്യ​ന്‍ (31) ക​ടു​ത്ത ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ള്‍​ക്ക് അ​ടി​മ​യെ​ന്ന് പോ​ലീ​സ്. ഇ​യാ​ള്‍ ഉ​പ​ദ്ര​വി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി വാ​ട്‌​സാ​പ്പി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കും. ഇ​തി​നാ​യി അ​ശ്ലീ​ല​പേ​രി​ല്‍ 50ലേ​റെ പേ​ര​ട​ങ്ങു​ന്ന അ​ശ്ലീ​ല ഗ്രൂ​പ്പ് തു​ട​ങ്ങി​യ​താ​യും പോ​ലീ​സ് പ​റ​യു​ന്നു. ദി​വ​സ​വും പു​ല​ര്‍​ച്ചെ മൂ​വാ​റ്റു​പു​ഴ​യി​ല്‍​നി​ന്ന് കൊ​ച്ചി​യി​ലെ​ത്തി​യാ​ണ് പ്ര​തി കു​റ്റ​കൃ​ത്യം ചെ​യ്തി​രു​ന്ന​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മൂ​വാ​റ്റു​പു​ഴ​യി​ലെ വാ​ഹ​ന ഷോ​റൂ​മി​ല്‍ സ​ര്‍​വീ​സ് എ​ന്‍​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് ഇ​യാ​ള്‍. ന​മ്പ​ര്‍ പ്ലേ​റ്റ് നീ​ക്കി​യ സ്‌​കൂ​ട്ട​റി​ല്‍ ക​റ​ങ്ങി ന​ട​ന്നാ​ണ് ഇ​യാ​ള്‍ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്തി​രു​ന്ന​ത്. സ്‌​കൂ​ട്ട​റി​നു ന​മ്പ​ര്‍ പ്ലേ​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​ന് ഏ​റെ പ​ണി​പ്പെ​ടേ​ണ്ടി വ​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​മ്പോ​ഴും ഇ​യാ​ള്‍ പ​തി​വു പ​രി​പാ​ടി​ക​ള്‍ തു​ട​ര്‍​ന്നു. ക​ട​വ​ന്ത്ര, പ​ന​മ്പി​ള്ളി ന​ഗ​ര്‍ മേ​ഖ​ല​ക​ളി​ല്‍ ക​റ​ങ്ങി​ന​ട​ന്നു സ്ത്രീ​ക​ളെ നി​ര​ന്ത​രം…

Read More

ഈ സ്ഥലം അറിയാമോയെന്ന് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ ! നിങ്ങള്‍ പൊത്തിപ്പിടിച്ച സ്ഥലത്തെക്കുറിച്ചാണോയെന്ന് ഞരമ്പന്‍; അവന്റെ ഫ്യൂസ് ഊരുന്ന മറുപടിയുമായി സുബി

മിമിക്രിയിലൂടെ എത്തി മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനും തിളങ്ങുന്ന താരമാണ് സുബി സുരേഷ്. നിരവധി കലാകാരന്മാരെ മലയാളത്തിന് സമ്മാനിച്ച കൊച്ചിന്‍ കലാഭവനിലൂടെയാണ് സുബിയും എത്തിയത്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് സുബി സുരേഷ്. ദൃശ്യ മാധ്യമങ്ങളിലും മറ്റ് സ്റ്റേജ് ഷോകളിലും പുരുഷ ഹാസ്യ താരങ്ങളെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സുബിക്ക് ആരാധകരും ഏറെയാണ്. അതേ സമയം വയസ്സ് 38 ആയിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. മിമിക്രി കലാകാരി എന്നതിന് ഒപ്പം സുബി ഒരു ഡാന്‍സര്‍ കൂടിയാണ്. സ്‌കൂള്‍ പഠനകാലത്തു തന്നെ സുബി നൃത്തം പഠിയ്ക്കാന്‍ തുടങ്ങി. ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനില്‍ കോമഡി പരിപാടികള്‍ ചെയ്തു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006 ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എല്‍സമ്മ…

Read More

ഒരു വീഡിയോ അയച്ചിട്ടുണ്ട്…റൊമാന്റിക് സാധനമാ…സോഫ്റ്റ് ആണോ ഹാര്‍ഡ് ആണോ ഇഷ്ടം; ഞരമ്പന്‍ സൈക്കോളജിസ്റ്റിന്റെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…

മാനസിക വിഷമങ്ങള്‍ ഇല്ലാത്ത മനുഷ്യരില്ല. മനസ്സ് തകര്‍ന്നിരിക്കുന്ന പലരും കൗണ്‍സിലിംഗിനായി സൈക്കോളജിസ്റ്റുകളെ സമീപിക്കാറുണ്ട്. പലര്‍ക്കും ഇതുവഴി ആശ്വാസം ലഭിക്കാറുമുണ്ട്. എന്നാല്‍ രോഗികളുടെ അവസ്ഥയെ മുതലെടുക്കുന്ന നിരവധി തട്ടിപ്പുവീരന്മാരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൗണ്‍സിലിംഗിന്റെ പേരു പറഞ്ഞ് ലൈംഗിക ചൂഷണം നടത്തുന്നതായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ് ടി.പി. ജവാദിനെതിരേയാണ് ഇപ്പോള്‍ വ്യാപകമായ പരാതി ഉയര്‍ന്നിരിക്കുന്നത്. ഇയാള്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം ഷെയര്‍ചെയത് ജവാദിനെതിരെ ഒരു യുവതി രംഗത്തെത്തി. പോസ്റ്റിന് താഴെ ജവാദില്‍ നിന്ന് കൗണ്‍സിലിംഗിനിടെ ഉണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ച് നിരവധി സ്ത്രീകളാണ് കമന്റിട്ടത്. കോഴിക്കോടിലെ വളരെ പ്രശസ്തനായ ഒരു സൈക്കോളജിസ്റ്റ് ആണ് ജവാദ്. ഹൈലൈറ്റ് മാളില്‍ സൈക്കോളജിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന ഇയാള്‍ കൗണ്‍സിലിംഗിനെ കുറിച്ചുള്ള സത്യാവസ്ഥ ഇനിയെങ്കിലും തുറന്നു കാണിച്ചില്ലെങ്കില്‍ പല വിഷമങ്ങളും അനുഭവിക്കുന്ന രോഗികളെ അയാള്‍ വീണ്ടും ചൂഷണം…

Read More

ബീജം നിറച്ച സിറിഞ്ച് യുവതിയുടെ പിന്‍ഭാഗത്ത് കുത്തിയിറക്കി മധ്യവയ്‌സ്‌കന്‍ ! ഇതിന് ഇയാള്‍ പറഞ്ഞ കാരണം കേട്ട് ഞെട്ടി പോലീസ്…

ബീജം നിറച്ച സിറിഞ്ച് യുവതിയുടെ നിതംബത്തില്‍ കുത്തിയിറക്കിയ 52കാരന് പത്തുവര്‍ഷത്തെ തടവ്. അമേരിക്കന്‍ സംസ്ഥാനമായ മേരിലാന്‍ഡിലെ ചര്‍ച്ച്ടണ്‍ സ്വദേശി തോമസ് ബൈറനാണ് ഈ വിചിത്രമായ കുറ്റകൃത്യം നടത്തിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിനടുത്തുള്ള പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ തോമസ് അവിടത്തെ പാര്‍ക്കിംഗ് ഏരിയയില്‍ കണ്ട് യുവതിയുടെ നിതംബത്തിലാണ് സിറിഞ്ച് കുത്തിയിറക്കിയത്. കത്തുന്ന സിഗരറ്റുകൊണ്ട് കുത്തി എന്നാണ് യുവതി ആദ്യം കരുതിയത്. പിന്നീടാണ് സിറിഞ്ചുകൊണ്ട് ആക്രമിച്ചതാണെന്ന് വ്യക്തമായത്. ഇതോടെയാണ് പരാതി നല്‍കിയത്. സിറിഞ്ച് കുത്തിയിറക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചുവെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പരിശോധനയില്‍ തോമസിന്റെ വീട്ടില്‍ നിന്നും ബീജം നിറച്ച നിരവധി സിറിഞ്ചുകള്‍ കണ്ടെത്തിയിരുന്നു. ഡിഎന്‍എ പരിശോധനയില്‍ സിറിഞ്ചിലെ ബീജം തോമസിന്റേത് ആണെന്നും വ്യക്തമായി. ഇയാള്‍ ലഹരിയ്ക്ക് അടിമയാണ്. ഇത്തരത്തില്‍ ബീജം നിറച്ച…

Read More

കൗണ്‍സിലിംഗ് ചെയ്യാനായി ഫോണ്‍വിളിച്ചു ! എന്നാല്‍ പിന്നീട് ഫോണിലേക്ക് വന്നത് അശ്ലീല വീഡിയോകളുടെ പ്രവാഹം; ഞരമ്പന്‍ എഎസ്‌ഐയ്‌ക്കെതിരേ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി വീട്ടമ്മ…

കൗണ്‍സിലിംഗിന്റെ പേരില്‍ എഎസ്‌ഐ വീട്ടമ്മയെ ശല്യം ചെയ്തതായി മുഖ്യമന്ത്രിയ്ക്കു പരാതി.എറണാകുളം സ്വദേശിയാണ് പൊലീസുകാരന്റെ ശല്യം സഹിക്കാനാവാതെ മുഖ്യമന്ത്രിയെ സമീപിച്ചത്. ഭര്‍ത്താവുമായി ഉണ്ടായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് പരാതി നല്‍കാനാണ് വീട്ടമ്മ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോഫിസില്‍ എത്തുന്നത്. തുടര്‍ന്ന് പരാതി പരിഹാരത്തിനായി ഇവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ ഓഫീസിലെ ഒരു എഎസ്‌ഐയെ ചുമതലപ്പെടുത്തിയിരുന്നു. ഇയാളില്‍ നിന്നാണ് യുവതിക്ക് മോശം അനുഭവമുണ്ടായത്. കൗണ്‍സിലിംഗിനായി ഫോണ്‍ വിളിച്ചു തുടങ്ങിയ എഎസ്‌ഐ പിന്നീട് അശ്ലീല സന്ദേശങ്ങള്‍ വീട്ടമ്മയ്ക്ക് അയയ്ക്കുകയായിരുന്നു. പിന്നാലെ നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു. താക്കീത് ചെയ്തിട്ടും എഎസ്‌ഐ പ്രവൃത്തികള്‍ തുടര്‍ന്നു. താത്പര്യങ്ങള്‍ക്ക് വഴങ്ങില്ല എന്ന് ബോധ്യമായപ്പോള്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിയെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വീട്ടമ്മ പറയുന്നു.

Read More

വിദ്യാര്‍ഥിനികളെ നിരന്തരം വിളിക്കുകയും സ്‌പെഷ്യല്‍ ക്ലാസിന് വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യും ! തമിഴ്‌നാട്ടില്‍ ഒരു ‘ഞരമ്പന്‍ അധ്യാപകന്‍’ കൂടി പിടിയില്‍…

വിദ്യാര്‍ഥിനിയുടെ ലൈംഗികാതിക്രമ പരാതിയില്‍ തമിഴ്‌നാട്ടില്‍ ഒരു അധ്യാപകന്‍ കൂടി പിടിയില്‍. രാമനാഥപുരം ജില്ലയിലെ മുടുക്കുളത്തൂരിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളിലെ സയന്‍സ് അധ്യാപകനെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പര്‍ വാങ്ങി അവരോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും വീട്ടിലേക്ക് ക്ഷണിച്ചെന്നുമുള്ള പരാതിയിലാണ് പോലീസ് നടപടി. പഠനത്തിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാനെന്ന പേരിലാണ് അധ്യാപകന്‍ വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പര്‍ വാങ്ങിച്ചിരുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥിനികളെ നിരന്തരം ഫോണില്‍ വിളിക്കുകയും മോശമായരീതിയില്‍ സംസാരിക്കുകയും സ്‌പെഷ്യല്‍ ക്ലാസിനായി തന്റെ വീട്ടിലേക്ക് വരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ആരെങ്കിലും ഇത് നിരസിച്ചാല്‍ മാര്‍ക്ക് കുറയ്ക്കുമെന്നും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും അധ്യാപകന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ അധ്യാപകന്‍ ഒരു വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് വരാന്‍ നിര്‍ബന്ധിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് ഇയാള്‍ക്കെതിരേ പ്രതിഷേധം ശക്തമായത്. നേരത്തെ ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെയാണ് വിദ്യാര്‍ഥിനികള്‍ ആദ്യം പരാതി ഉന്നയിച്ചിരുന്നത്.…

Read More