Skip to content
Monday, August 18, 2025
Recent posts
  • കെ​സി​എ​ല്ലി​ന് അ​ര​ങ്ങു​ണ​രു​ന്നു
  • പൊ​ളി​ച്ച​ല്ലോ​ടാ ചെ​ക്കാ നീ... ​ഡാ​ൻ​സ് ചെ​യ്ത​ത് പെ​ൺ​കു​ട്ടി​ക​ൾ, പ​ക്ഷേ ക്രെ​ഡി​റ്റ് മു​ഴു​വ​ൻ കാ​മ​റാ​മാ​ൻ കൊ​ണ്ടു​പോ​യി; കാ​ര​ണം ക​ണ്ടോ​ളൂ
  • ആ​ന​ക്കു​ട്ടി​യെ കാ​ണാ​തെ വി​ഷ​മി​ച്ച് ക​ര​ഞ്ഞു; അ​മ്മ​യു​ടെ വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി കു​റു​ന്പ​ൻ; വൈ​റ​ലാ​യ ക്യൂ​ട്ട് വീ​ഡി​യോ കാ​ണാം
  • സി​പി​എ​മ്മി​ൽ ക​ത്ത് ചോ​ര്‍​ച്ചാ വി​വാ​ദം ക​ന​ക്കു​ന്നു: പി​ബി​ക്ക് ന​ൽ​കി​യ പ​രാ​തി എം.​ വി ഗോ​വി​ന്ദ​ന്‍റെ മ​ക​ൻ ചോ​ർ​ത്തി​യെ​ന്ന് വ്യ​വ​സാ​യി
  • യൂ​ബ​ര്‍ ഡ്രൈ​വ​ർ കാ​റി​ലി​ട്ട് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു, ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല്ലാ​ൻ നോ​ക്കി: സി​നി​മ കാ​ണാ​റു​ള്ള​തു​കൊ​ണ്ട് ചെ​റി​യ ട്രി​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ര​ക്ഷ​പെ​ട്ടു; പ​രാ​തി​യു​മാ​യി അ​ലി​ൻ ജോ​സ് പെ​രേ​ര
RashtraDeepika
  • Movies
  • Sports
  • Health
  • Agriculture
  • Travel
  • Auto
  • More
    • About Us
    • Photo Gallery
    • Video Gallery
    • Privacy Policy

Tag: fake campaign

ഇനി ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ മതമേതെന്ന് രേഖപ്പെടുത്തണം ! പെരുംനുണയെന്ന് കേന്ദ്രം; പുതിയ വ്യാജപ്രചരണം ഇങ്ങനെ…

Sunday December 22, 2019 Support

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ആളിക്കത്തിക്കാന്‍ എരിതീയില്‍ എണ്ണ എന്ന പോലെ നിരവധി വ്യാജ പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. ഇപ്പോള്‍ മറ്റൊരു വ്യാജപ്രചരണം ആളിപ്പടരുകയാണ്. ഇന്ത്യയില്‍ ഇനി മുതല്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ മതം ചേര്‍ക്കണമെന്നാണ് പുതിയ പ്രചരണം. എന്നാല്‍ ഈ പ്രചരണം പച്ചക്കള്ളമാണെന്നാണ് കേന്ദ്രം പറയുന്നത്. ബാങ്കില്‍ അക്കൗണ്ട് തുടങ്ങുമ്പോള്‍ കെ.വൈ.സി.യില്‍ ഇന്ത്യന്‍ പൗരന്മാര്‍ മതം വെളിപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബാങ്കില്‍ അക്കൗണ്ട് തുടങ്ങുമ്പോള്‍ കെ.വൈ.സി.യില്‍ ഇന്ത്യന്‍ പൗരന്മാര്‍ മതം വെളിപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിലവിലെ ഉപഭോക്താക്കളും ഇതു ചെയ്യേണ്ടെന്ന് അദ്ദേഹം ‘ട്വീറ്റ്’ ചെയ്തു. ഇത്തരം അപവാദപ്രചാരണങ്ങളില്‍ വീണുപോകരുതെന്നും വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ടുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചേര്‍ക്കേണ്ട കെ.വൈ.സി (know your customer)…

Read More
Top Newsbank account, fake campaign

Rashtra Deepika ePaper



ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക






RD Special

  • Saturday August 2, 2025 Rashtra Deepika 0

    ദു​രൂ​ഹ​ത​ക​ളു​ടെ വാ​തി​ൽ തു​റ​ന്ന് അ​സ്ഥി​ക​ൾ

    ധ​ർ​മ​സ്ഥ​ല​യി​ലെ മു​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​തോ​ടെ ഇ​രു​ൾ മൂ​ടി​ക്കി​ട​ക്കു​ന്ന വ​ന​ഭൂ​മി​ക്കു​ള്ളി​ലെ ദു​രൂ​ഹ​ത​ക​ളോ​രോ​ന്നാ​യി മ​റ​നീ​ക്കി പു​റ​ത്തു​വ​രി​ക​യാ​ണ്. പ​രാ​തി​ക്കാ​ര​നാ​യ മു​ൻ ശു​ചീ​ക​ര​ണത്തൊ​ഴി​ലാ​ളി മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വു​ചെ​യ്ത ഇ​ട​ങ്ങ​ളാ​ണെ​ന്നു കാ​ണി​ച്ചു​ന​ൽ​കി​യ 13 പോ​യി​ന്‍റു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ ഓ​രോ സ്ഥ​ല​വും കു​ഴി​ച്ചു പ​രി​ശോ​ധി​ക്കാ​നാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ, നേ​ത്രാ​വ​തി പു​ഴ​ക്ക​ര​യോ​ടു ചേ​ർ​ന്ന് ആ​ദ്യം അ​ട​യാ​ള​പ്പെ​ടു​ത്തി​യ അ​ഞ്ചി​ട​ങ്ങ​ളും പ​ത്ത​ടി​യോ​ളം ആ​ഴ​ത്തി​ൽ കു​ഴി​ച്ചു​നോ​ക്കി​യി​ട്ടും മ​നു​ഷ്യ​ശ​രീ​ര​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളൊ​ന്നും...
    RD Special 
  • Thursday July 31, 2025 Rashtra Deepika 0

    അ​ന​ശ്വ​ര ഗാ​യ​ക​ൻ മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ ഓ​ർ​മ​ക​ൾ​ക്ക് ഇ​ന്ന് 45 വ​യ​സ്

    ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ ഏ​റ്റ​വും പ്ര​തി​ഭാ​ശാ​ലി​യും പ്ര​ശ​സ്ത​നും ജ​ന​പ്രി​യ​നു​മാ​യ അ​ന​ശ്വ​ര​ഗാ​യ​ക​ൻ മു​ഹ​മ്മ​ദ്...
    RD Special 
  • Monday July 21, 2025 Rashtra Deepika 0

    അ​വ​സാ​നി​ക്കു​ന്നി​ല്ല അ​ടി​മ​പ്പ​ണി

    കു​ട​കി​ലെ തോ​ട്ട​ങ്ങ​ളി​ല്‍ വ​യ​നാ​ട് ആ​ദി​വാ​സി​ക​ളു​ടെ നി​ല​വി​ളി​യും വി​ലാ​പ​വും അ​വ​സാ​നി​ക്കു​ന്നി​ല്ല. സ​വ​ര്‍​ണ...
    RD Special 
  • Thursday July 3, 2025 Rashtra Deepika 0

    സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യി വ​ട​ക്കാ​ഞ്ചേ​രി; ചി​റ​ക​ളു​ടെ​യും വെ​ള്ള​ക്കെ​ട്ടു​ക​ളു​ടെ​യും സൗ​ന്ദ​ര്യം നു​ക​രാം

    വി​ണ്ണി​ല്‍ നി​ന്നും മ​ണ്ണി​ലേ​ക്ക് പെ​യ്തി​റ​ങ്ങി​യ ജ​ല​ക​ണ​ങ്ങ​ള്‍ വീ​ണ്ടും പ്ര​കൃ​തി​യെ പ​ച്ച​പ്പി​ന്‍റെ...
    RD Special 

Local News

  • Thiruvananthapuram
  • Kollam
  • Alappuzha
  • Kottayam
  • Kochi
  • Thrissur
  • Palakkad
  • Kozhikode
  • Kannur

Like Our Page

Like our Page

Latest Updates

  • Sunday August 17, 2025 Rashtra Deepika 0

    കെ​സി​എ​ല്ലി​ന് അ​ര​ങ്ങു​ണ​രു​ന്നു

    തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത​നി​ശ​യു​ടെ അ​ക​ന്പ​ടി​യോ​ടെ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ക്രി​ക്ക​റ്റ് മാ​മാ​ങ്ക​മാ​യ കെ​സി​എ​ൽ ര​ണ്ടാം പ​തി​പ്പി​ലെ ടീ​മു​ക​ളു​ടെ ഒൗ​ദ്യോ​ഗി​ക ലോ​ഞ്ച് ന​ട​ത്തി. ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച്...
    Sports 
  • Sunday August 17, 2025 Rashtra Deepika 0

    പൊ​ളി​ച്ച​ല്ലോ​ടാ ചെ​ക്കാ നീ… ​ഡാ​ൻ​സ് ചെ​യ്ത​ത് പെ​ൺ​കു​ട്ടി​ക​ൾ, പ​ക്ഷേ ക്രെ​ഡി​റ്റ് മു​ഴു​വ​ൻ കാ​മ​റാ​മാ​ൻ കൊ​ണ്ടു​പോ​യി; കാ​ര​ണം ക​ണ്ടോ​ളൂ

    ഡാ​ൻ​സ് റീ​ലു​ക​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ന്ന വേ​ള​യി​ൽ കാ​മ​റാ​മാ​നും അ​വ​രു​ടെ​ക കൂ​ടെ നൃ​ത്തം ചെ​യ്യു​ന്നൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ജ​പ്പാ​നി​ലെ...
    Today’S Special 
  • Sunday August 17, 2025 Rashtra Deepika 0

    ആ​ന​ക്കു​ട്ടി​യെ കാ​ണാ​തെ വി​ഷ​മി​ച്ച് ക​ര​ഞ്ഞു; അ​മ്മ​യു​ടെ വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി കു​റു​ന്പ​ൻ; വൈ​റ​ലാ​യ ക്യൂ​ട്ട് വീ​ഡി​യോ കാ​ണാം

    ആ​ന​ക്കു​ട്ടി​ക​ളെ കാ​ണാ​ൻ എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​ണ്. അ​വ​രു​ടെ കു​സൃ​തി​ക​ളും കു​റു​ന്പു​ക​ളു​മൊ​ക്കെ എ​ത്ര ക​ണ്ടാ​ലും മ​തി​യാ​വു​ക​യും ഇ​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ന​ക​ളു​ടെ നി​ര​വ​ധി വീ​ഡി​യോ​ക​ൾ...
    Today’S Special 

Copyright © Rashtra Deepika Ltd

Proudly powered by WordPress | Theme: SuperMag by Acme Themes