Skip to content
Saturday, August 29, 2026
Recent posts
  • നേ​പ്പാ​ൾ പ്ര​ള​യം; ചു​റ്റും ഒ​ലി​ച്ചു​പോ​യ​പ്പോ​ൾ ഒ​രു വീ​ട് മാ​ത്രം ബാ​ക്കി​യാ​യി..​പ്ര​കൃ​തി​യു​ടെ സം​ഹാ​ര​ശ​ക്തി​യെ അ​തി​ജീ​വി​ച്ച കു​ടും​ബം,അ​ത്ഭു​ത കാ​ഴ്ച സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ
  • ഒ​രു മു​ഖ്യ​മ​ന്ത്രി​യെ​യും വ​ഴി​യി​ൽ ത​ട​യാ​ൻ പാ​ടി​ല്ല: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ
  • ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള വി​വേ​ച​നം തു​ട​രു​ന്നു: ബി​ജെ​പി​ക്കും ആ​ർ​എ​സ്എ​സി​നു​മെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി
  • പ​രി​ക്ക് വി​ല്ല​നാ​യി; നീ​ര​ജ് ചോ​പ്ര ഈ ​സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും പി​ന്മാ​റി
  • എ​ന്തി​നി​ത്ര ആ​ട്ടും തു​പ്പും സ​ഹി​ക്ക​ണം; സി​പി​ഐ​ക്കാ​യി വാ​തി​ൽ തു​റ​ന്ന് ലീ​ഗ്
RashtraDeepika
  • Movies
  • Edition News
  • Sports
  • Health
  • Agriculture
  • Today’S Special
  • Loud Speaker
  • NRI
  • More
    • About Us
    • Photo Gallery
    • Video Gallery
    • Privacy Policy

Tag: fake campaign

ഇനി ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ മതമേതെന്ന് രേഖപ്പെടുത്തണം ! പെരുംനുണയെന്ന് കേന്ദ്രം; പുതിയ വ്യാജപ്രചരണം ഇങ്ങനെ…

Sunday December 22, 2019 Support

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ആളിക്കത്തിക്കാന്‍ എരിതീയില്‍ എണ്ണ എന്ന പോലെ നിരവധി വ്യാജ പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. ഇപ്പോള്‍ മറ്റൊരു വ്യാജപ്രചരണം ആളിപ്പടരുകയാണ്. ഇന്ത്യയില്‍ ഇനി മുതല്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ മതം ചേര്‍ക്കണമെന്നാണ് പുതിയ പ്രചരണം. എന്നാല്‍ ഈ പ്രചരണം പച്ചക്കള്ളമാണെന്നാണ് കേന്ദ്രം പറയുന്നത്. ബാങ്കില്‍ അക്കൗണ്ട് തുടങ്ങുമ്പോള്‍ കെ.വൈ.സി.യില്‍ ഇന്ത്യന്‍ പൗരന്മാര്‍ മതം വെളിപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബാങ്കില്‍ അക്കൗണ്ട് തുടങ്ങുമ്പോള്‍ കെ.വൈ.സി.യില്‍ ഇന്ത്യന്‍ പൗരന്മാര്‍ മതം വെളിപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിലവിലെ ഉപഭോക്താക്കളും ഇതു ചെയ്യേണ്ടെന്ന് അദ്ദേഹം ‘ട്വീറ്റ്’ ചെയ്തു. ഇത്തരം അപവാദപ്രചാരണങ്ങളില്‍ വീണുപോകരുതെന്നും വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ടുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചേര്‍ക്കേണ്ട കെ.വൈ.സി (know your customer)…

Read More
Top Newsbank account, fake campaign

Rashtra Deepika ePaper







RD Special

  • Saturday August 22, 2026 Rashtra Deepika 0

    ആ​ഫ്രി​ക്ക​യി​ലെ അ​തി​ശ​യ വാ​ന​ര​ൻ കോം​ഗോ​യി​ൽ​നി​ന്ന് പു​തി​യ കു​ര​ങ്ങു​വ​ർ​ഗം..!

    ശാ​സ്ത്രം തി​രി​ച്ച​റി​യു​ന്ന​തി​നു മു​ൻ​പു​ത​ന്നെ; ഒ​രു​പ​ക്ഷേ നാ​മാ​വ​ശേ​ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള, അ​പൂ​ർ​വ​ജീ​വി​വ​ർ​ഗം! ആ​ഫ്രി​ക്ക​യി​ലെ ലൊ​മാ​മി, കോം​ഗോ ന​ദി​ക​ൾ​ക്കി​ട​യി​ലെ ഉ​ൾ​ക്കാ​ടു​ക​ളി​ലാ​ണ് ഇ​വ​യു​ടെ വാ​സം! വം​ശ​മ​റ്റു​പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള അ​പൂ​ർ​വ ജീ​വി​ക​ളെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ് ഈ ​വാ​ന​ര​കു​ടും​ബ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ലെ​ന്നു ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു. വി​സ്മ​യ​ങ്ങ​ളു​ടെ മ​ഹാ​ഭൂ​ഖ​ണ്ഡ​മാ​യ ആ​ഫ്രി​ക്ക​യി​ലെ, ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യു​ടെ നി​ബി​ഡ​വ​ന​ങ്ങ​ളി​ലാ​ണ് അ​പൂ​ർ​വ വാ​ന​ര​കു​ടും​ബ​ത്തെ ക​ണ്ടെ​ത്തി​യ​ത്. ശാ​സ്ത്ര​ലോ​ക​ത്തി​ന് അ​ദ്ഭു​ത​മാ​യി മാ​റി​യ ക​ണ്ടെ​ത്ത​ൽ അ​ഫ്രി​ക്ക​യി​ൽ ഇ​താ​ദ്യ​മ​ല്ല. 75 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ഫ്രി​ക്ക​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ അ​ഞ്ചാ​മ​ത്തെ കു​ര​ങ്ങു​വ​ർ​ഗ​മാ​ണി​ത്....
    RD Special 
  • Friday August 21, 2026 Rashtra Deepika 0

    നാ​നെ​ഘാ​ട്ട് മ​ല​മ്പാ​ത ഒ​രു കാ​ഴ്ച​വി​സ്മ​യം

    മ​ഹാ​രാ​ഷ്‌ട്രയി​ലെ സ​ഹ്യാ​ദ്രി മ​ല​നി​ര​ക​ളി​ല്‍ കൊ​ങ്ക​ണ്‍​തീ​ര​ത്തി​നും ഡെ​ക്കാ​ന്‍ പീ​ഠ​ഭൂ​മി​ക്കും ഇ​ട​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന...
    RD Special 
  • Thursday August 20, 2026 Rashtra Deepika 0

    അ​മേ​രി​ക്ക​യി​ലെ വീ​ട്ടി​ലെ​ത്തി 450 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അ​തി​ഥി; കൈ​മാ​റി​യ​ത് അ​ന്യ​ഗ്ര​ഹ​ജീ​വ​ന്‍റെ സാ​ധ്യ​ത​ക​ൾ!

    2024 ജൂ​ലൈ 16ന് ​ആ​ണ്, ലോ​ക​മെ​ന്പാ​ടു​മു​ള്ള ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​രെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യ, ആ...
    RD Special 
  • Wednesday August 19, 2026 Rashtra Deepika 0

    ഖ​ൽ​ബി​ല് തേ​നൊ​ഴു​ക​ണ കോ​യി​ക്കോ​ട്…. രു​ചി​യു​ടെ മൊഞ്ചുള്ള നാട്ടിലേക്ക് വി​ട്ടോ​ളീ…

    ക​ട​ലി​ന്‍റെ​യും ക​പ്പ​ലി​ന്‍റെ​യും ക​ച്ച​വ​ട​ത്തി​ന്‍റെ​യും സ​ഹ​സ്രാ​ബ്‌​ദ ച​രി​ത്ര​ത്തി​നൊ​പ്പം അ​വി​സ്മ​ര​ണീ​യ​മാ​ണ് കോ​ഴി​ക്കോ​ട​ന്‍ രു​ചി​വൈ​വി​ധ്യം....
    RD Special 

Local News

  • Thiruvananthapuram
  • Kollam
  • Alappuzha
  • Kottayam
  • Kochi
  • Thrissur
  • Palakkad
  • Kozhikode
  • Kannur

Like Our Page

Like our Page

Latest Updates

  • Saturday August 29, 2026 Rashtra Deepika 0

    നേ​പ്പാ​ൾ പ്ര​ള​യം; ചു​റ്റും ഒ​ലി​ച്ചു​പോ​യ​പ്പോ​ൾ ഒ​രു വീ​ട് മാ​ത്രം ബാ​ക്കി​യാ​യി..​പ്ര​കൃ​തി​യു​ടെ സം​ഹാ​ര​ശ​ക്തി​യെ അ​തി​ജീ​വി​ച്ച കു​ടും​ബം,അ​ത്ഭു​ത കാ​ഴ്ച സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

    നേ​പ്പാ​ളി​ൽ വ​ൻ നാ​ശം വി​ത​ച്ച മി​ന്ന​ൽ പ്ര​ള​യ​ത്തി​നി​ട​യി​ലും ത​ക​രാ​തെ ഉ​റ​ച്ചു​നി​ന്ന ഒ​രു പ​ച്ച​ച്ചാ​യം പൂ​ശി​യ വീ​ടി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു....
    Today’S Special 
  • Saturday August 29, 2026 Rashtra Deepika 0

    ഒ​രു മു​ഖ്യ​മ​ന്ത്രി​യെ​യും വ​ഴി​യി​ൽ ത​ട​യാ​ൻ പാ​ടി​ല്ല: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

    തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് സം​സ്കാ​ര​ത്തി​നു യോ​ജി​ച്ച​ത​ല്ലെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നെ വ​ഴി​യി​ൽ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി...
    TVM 
  • Saturday August 29, 2026 Rashtra Deepika 0

    ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള വി​വേ​ച​നം തു​ട​രു​ന്നു: ബി​ജെ​പി​ക്കും ആ​ർ​എ​സ്എ​സി​നു​മെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി

    ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും ദ​ളി​ത് ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ വി​വേ​ച​നം ഇ​ന്നും തു​ട​രു​ന്നു​വെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ബി​ജെ​പി​യു​ടെ​യും ആ​ർ​എ​സ്എ​സി​ന്‍റെ​യും...
    Top News 

Copyright © Rashtra Deepika Ltd

Proudly powered by WordPress | Theme: SuperMag by Acme Themes