ലോ​കം ആ​ഗോ​ള സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്ക് ! പ​ക്ഷെ ‘ഇ​ന്ത്യ’ ര​ക്ഷ​പ്പെ​ടും; കാ​ര​ണം ഇ​ങ്ങ​നെ…

ലോ​ക​മാ​ക​മാ​നം ഊ​ര്‍​ജ-​ഭ​ക്ഷ്യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഗോ​ള മാ​ന്ദ്യ​ത്തി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ളു​ടെ പോ​ക്കെ​ന്ന് വി​ല​യി​രു​ത്തി ലോ​ക സാ​മ്പ​ത്തി​ക ഫോ​റം. സ്വ​കാ​ര്യ, പൊ​തു​മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ സാ​മ്പ​ത്തി​ക​വി​ദ​ഗ്ധ​രി​ല്‍ ഒ​രു വി​ഭാ​ഗ​മാ​ണു ഫോ​റം ന​ട​ത്തി​യ സാ​മ്പ​ത്തി​ക സ​ര്‍​വേ​യി​ല്‍ ഈ ​മു​ന്ന​റി​യി​പ്പു ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശു​മ​ട​ക്ക​മു​ള്ള ദ​ക്ഷി​ണേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് സ​ര്‍​വേ​യി​ല്‍ പൊ​തു​വെ ഉ​ണ്ടാ​യ നി​രീ​ക്ഷ​ണം. ചൈ​ന​യി​ല്‍ നി​ന്ന് ഉ​ല്‍​പാ​ദ​ന​കേ​ന്ദ്ര​ങ്ങ​ള്‍ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ദ​ക്ഷി​ണേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് ര​ക്ഷ​യാ​കു​ക. ഉ​യ​രു​ന്ന നാ​ണ്യ​പ്പെ​രു​പ്പം ഉ​ണ്ടാ​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ നേ​രി​ടാ​നാ​കു​മെ​ന്ന പ്ര​ത്യാ​ശ​യാ​ണു സാ​മ്പ​ത്തി​ക​വി​ദ​ഗ്ധ​ര്‍ പൊ​തു​വേ പ​ങ്കു​വ​യ്ക്കു​ന്ന​ത്. 18% സാ​മ്പ​ത്തി​ക​വി​ദ​ഗ്ധ​ര്‍ ഈ ​വ​ര്‍​ഷം മാ​ന്ദ്യം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ കാ​ണു​ന്നു. മൂ​ന്നി​ലൊ​ന്നു പേ​ര്‍ ഇ​തി​നോ​ടു യോ​ജി​ച്ചി​ല്ല. യു​ക്രൈ​ന്‍-​റ​ഷ്യ യു​ദ്ധം ലോ​ക സ​മ്പ​ദ്ഘ​ട​ന​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​ത് തു​ട​രും. യൂ​റോ​പ്പി​ന്റെ വ​ള​ര്‍​ച്ച​യെ പി​ന്നോ​ട്ട​ടി​ക്കു​ന്ന ഒ​രു പ്ര​ധാ​ന​കാ​ര്യം ഊ​ര്‍​ജ പ്ര​തി​സ​ന്ധി​യാ​ണെ​ന്ന​താ​ണ് സ​ര്‍​വേ​യി​ല്‍ ഉ​യ​ര്‍​ന്ന പൊ​തു​വാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൊ​ന്ന്. യു​എ​സി​ലെ വ​ള​ര്‍​ച്ചാ നി​ര​ക്കും ഈ…

Read More