അ​മേ​രി​ക്ക ക​ണ്ട​തി​ല്‍ വ​ച്ചേ​റ്റ​വും നീ​ള​മു​ള്ള പെ​രു​മ്പാ​നെ പി​ടി​കൂ​ടി ! സ്വ​പ്‌​ന​ത്തി​ല്‍ പോ​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത കാ​ര്യ​മെ​ന്ന് പാ​മ്പ് പി​ടി​ച്ച വി​ദ്യാ​ര്‍​ഥി

ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ ക​ണ്ടി​ട്ടു​ള്ള​തി​നേ​ക്കാ​ൾ ഏ​റ്റ​വും നീ​ള​മു​ള്ള പാ​ന്പി​നെ പി​ടി​കൂ​ടി​യെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്നി​രി​ക്കു​ന്നു. 19 അ​ടി നീ​ള​മു​ള്ള ബ​ർ​മീ​സ് പെ​രു​മ്പാ​മ്പി​നെ​യാ​ണ് ഒ​ഹാ​യോ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​യാ​യ ജെ​യ്‍​ക്ക് വ​ലേ​രി പി​ടി​കൂ​ടി​യ​ത്. ഇ​തി​നു മു​ൻ​പ് പി​ടി​ക്ക​പ്പെ​ട്ട ഏ​റ്റ​വും വ​ലി​യ ബ​ർ​മീ​സ് പാ​മ്പി​ന് 18 അ​ടി ഒ​മ്പ​ത് ഇ​ഞ്ച് ആ​യി​രു​ന്നു നീ​ളം. 2020 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു ഇ​ത്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വ​ലേ​രി പ​ങ്കു​വ​ച്ച പാ​ന്പി​നെ പി​ടി​ക്കു​ന്ന വീ​ഡി​യോ​യി​ലെ രം​ഗ​ങ്ങ​ൾ ഭ​യ​മു​ള​വാ​ക്കു​ന്ന​താ​ണ്. പെ​രു​മ്പാ​മ്പി​നെ വാ​ലി​ൽ പി​ടി​ച്ച് റോ​ഡി​ലേ​ക്ക് വ​ലി​ച്ചി​ടു​മ്പോ​ൾ അ​ത് അ​വ​നു​നേ​രെ കു​തി​ക്കു​ന്ന​ത് കാ​ണാം. കു​റ​ച്ചു​നേ​ര​ങ്ങ​ൾ​ക്കു​ശേ​ഷം മ​റ്റ് ചി​ല​രും പാ​മ്പി​നെ പി​ടി​കൂ​ടാ​ൻ വ​ലേ​രി​യെ സ​ഹാ​യി​ക്കാ​നെ​ത്തി. ഇ​ത്ത​ര​ത്തി​ൽ ഒ​രു പാ​മ്പി​നെ പി​ടി​കൂ​ടും എ​ന്ന് സ്വ​പ്ന​ത്തി​ൽ​പോ​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല എ​ന്നു വ​ലേ​രി പ​റ​ഞ്ഞു.

Read More

ആ​ദ്യ വി​വാ​ഹം പ​രാ​ജ​യ​പ്പെ​ട്ടു ! ര​ണ്ടാ​മ​ത് വി​വാ​ഹം ക​ഴി​ച്ച് അ​മേ​രി​ക്ക​യി​ലേ​ക്ക് പ​റ​ന്നു; ന​ടി അ​ര്‍​ച്ച​ന​യു​ടെ വി​ശേ​ഷ​ങ്ങ​ള്‍

മ​ല​യാ​ളം മി​നി​സ്‌​ക്രീ​നി​ല്‍ നി​റ​ഞ്ഞു നി​ന്ന താ​ര​മാ​ണ് അ​ര്‍​ച്ച​ന സു​ശീ​ല​ന്‍. പ​ഴ​യ കി​ര​ണ്‍ ടി​വി​യി​ല്‍ ആ​ങ്ക​റാ​യി ക​രി​യ​ര്‍ ആ​രം​ഭി​ച്ച അ​ര്‍​ച്ച​ന പി​ന്നീ​ട് സീ​രി​യ​ല്‍ അ​ഭി​ന​യ​ത്തി​ലേ​ക്ക് ചു​വ​ട് വ​യ്ക്കു​ക​യാ​യി​രു​ന്നു. നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ര്‍​ച്ച​ന തി​ള​ങ്ങി​യ​ത്. എ​ന്റെ മാ​ന​സ പു​ത്രി എ​ന്ന പ​ര​മ്പ​ര​യാ​ണ് അ​ര്‍​ച്ച​ന​യു​ടെ ക​രി​യ​റി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത്. ഈ ​പ​ര​മ്പ​ര​യി​ലെ ഗ്ലോ​റി എ​ന്ന ക​ഥാ​പാ​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. 2014ല്‍ ​ആ​യി​രു​ന്നു അ​ര്‍​ച്ച വി​വാ​ഹി​ത​യാ​യ​ത്. മ​നോ​ജ് യാ​ദ​വാ​യി​രു​ന്നു താ​ര​ത്തി​ന്റെ ഭ​ര്‍​ത്താ​വ്. എ​ന്നാ​ല്‍ അ​ധി​കം വൈ​കാ​തെ ത​ന്നെ ഈ ​വി​വാ​ഹ​ബ​ന്ധം വേ​ര്‍​പി​രി​ഞ്ഞു. പി​ന്നീ​ട് അ​മേ​രി​ക്ക​ക്കാ​ര​നാ​യ പ്ര​വീ​ണി​നെ വി​വാ​ഹം ചെ​യ്യു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ശേ​ഷം അ​ഭി​ന​യ​ത്തി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്കു​ക​യാ​യി​രു​ന്ന അ​ര്‍​ച്ച​ന എ​ന്നാ​ല്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ്. താ​ര​ത്തി​ന്റെ പു​തി​യ വി​ശേ​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഭ​ര്‍​ത്താ​വ് പ്ര​വീ​ണി​നെ കു​റി​ച്ചു​ള്ള​താ​യി​രു​ന്നു അ​ര്‍​ച്ച​ന​യു​ടെ പു​തി​യ പോ​സ്റ്റ്. എ​ന്റെ പു​ഞ്ചി​രി നീ​യാ​ണ്, എ​ന്റെ പൊ​ട്ടി​ച്ചി​രി​യു​ടെ കാ​ര​ണ​വും നീ​യാ​ണ്, നീ​യാ​ണ് എ​ന്റെ ജീ​വി​ത​ത്തി​ല്‍ ക​ര​ച്ചി​ല്‍…

Read More

ഫൈ​സ​ർ മേ​ധാ​വി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​യാ​യ ഫൈ​സ​റി​ന്‍റെ മേ​ധാ​വി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ലോ​ക കേ​ര​ള സ​ഭാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന ന്യൂ​യോ​ർ​ക്കി​ലെ മാ​രി​യ​റ്റ് മ​ർ​ക്വേ ഹോ​ട്ട​ലി​ൽ വെ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഫൈ​സ​റി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റുു​മാ​രാ​യ ഡോ.​രാ​ജാ മ​ൻ​ജി​പു​ടി, ഡോ.​ക​ണ്ണ​ൻ ന​ട​രാ​ജ​ൻ, ഡോ.​സ​ന്ദീ​പ് മേ​നോ​ൻ എ​ന്നി​വ​രാ​ണ് മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ചെ​ന്നൈ​യി​ലു​ള്ള ഫൈ​സ​റി​ന്‍റെ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഒ​രു ശാ​ഖ കേ​ര​ള​ത്തി​ൽ തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​രം​ഭ ച​ർ​ച്ച​ക​ൾ ന​ട​ന്നു. പ്രീ ​ക്ലി​നി​ക്ക​ൽ ഗ​വേ​ഷ​ണ രം​ഗ​ത്ത് കേ​ര​ള​ത്തി​ന് ന​ൽ​കാ​വു​ന്ന സം​ഭാ​വ​ന​ക​ളെ പ​റ്റി ഫൈ​സ​ർ ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. ബ​യോ​ടെ​ക്നോ​ള​ജി, ബ​യോ ഇ​ൻ​ഫോ​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, അ​പ്ലൈ​ഡ് മാ​ത്ത​മാ​റ്റി​ക്സ് മേ​ഖ​ല​യി​ലു​ള്ള കേ​ര​ള​ത്തി​ലെ ഗ​വേ​ഷ​ണ സ​മ്പ​ത്ത് ഫ​ല​പ്ര​ദ​മാ​യി എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും സം​ഘം ച​ർ​ച്ച ചെ​യ്തു. ആ​രോ​ഗ്യ രം​ഗ​ത്തെ കേ​ര​ള​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ൾ യോ​ഗ​ത്തി​ൽ സ​ർ​ക്കാ​രി​ന്റെ ഭാ​ഗ​ത്തു നി​ന്ന്…

Read More

ലോ​കം ആ​ഗോ​ള സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്ക് ! പ​ക്ഷെ ‘ഇ​ന്ത്യ’ ര​ക്ഷ​പ്പെ​ടും; കാ​ര​ണം ഇ​ങ്ങ​നെ…

ലോ​ക​മാ​ക​മാ​നം ഊ​ര്‍​ജ-​ഭ​ക്ഷ്യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഗോ​ള മാ​ന്ദ്യ​ത്തി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ളു​ടെ പോ​ക്കെ​ന്ന് വി​ല​യി​രു​ത്തി ലോ​ക സാ​മ്പ​ത്തി​ക ഫോ​റം. സ്വ​കാ​ര്യ, പൊ​തു​മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ സാ​മ്പ​ത്തി​ക​വി​ദ​ഗ്ധ​രി​ല്‍ ഒ​രു വി​ഭാ​ഗ​മാ​ണു ഫോ​റം ന​ട​ത്തി​യ സാ​മ്പ​ത്തി​ക സ​ര്‍​വേ​യി​ല്‍ ഈ ​മു​ന്ന​റി​യി​പ്പു ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശു​മ​ട​ക്ക​മു​ള്ള ദ​ക്ഷി​ണേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് സ​ര്‍​വേ​യി​ല്‍ പൊ​തു​വെ ഉ​ണ്ടാ​യ നി​രീ​ക്ഷ​ണം. ചൈ​ന​യി​ല്‍ നി​ന്ന് ഉ​ല്‍​പാ​ദ​ന​കേ​ന്ദ്ര​ങ്ങ​ള്‍ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ദ​ക്ഷി​ണേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് ര​ക്ഷ​യാ​കു​ക. ഉ​യ​രു​ന്ന നാ​ണ്യ​പ്പെ​രു​പ്പം ഉ​ണ്ടാ​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ നേ​രി​ടാ​നാ​കു​മെ​ന്ന പ്ര​ത്യാ​ശ​യാ​ണു സാ​മ്പ​ത്തി​ക​വി​ദ​ഗ്ധ​ര്‍ പൊ​തു​വേ പ​ങ്കു​വ​യ്ക്കു​ന്ന​ത്. 18% സാ​മ്പ​ത്തി​ക​വി​ദ​ഗ്ധ​ര്‍ ഈ ​വ​ര്‍​ഷം മാ​ന്ദ്യം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ കാ​ണു​ന്നു. മൂ​ന്നി​ലൊ​ന്നു പേ​ര്‍ ഇ​തി​നോ​ടു യോ​ജി​ച്ചി​ല്ല. യു​ക്രൈ​ന്‍-​റ​ഷ്യ യു​ദ്ധം ലോ​ക സ​മ്പ​ദ്ഘ​ട​ന​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​ത് തു​ട​രും. യൂ​റോ​പ്പി​ന്റെ വ​ള​ര്‍​ച്ച​യെ പി​ന്നോ​ട്ട​ടി​ക്കു​ന്ന ഒ​രു പ്ര​ധാ​ന​കാ​ര്യം ഊ​ര്‍​ജ പ്ര​തി​സ​ന്ധി​യാ​ണെ​ന്ന​താ​ണ് സ​ര്‍​വേ​യി​ല്‍ ഉ​യ​ര്‍​ന്ന പൊ​തു​വാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൊ​ന്ന്. യു​എ​സി​ലെ വ​ള​ര്‍​ച്ചാ നി​ര​ക്കും ഈ…

Read More

ദ​മ്പ​തി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​പേ​ക്ഷി​ച്ച​ത് അ​മേ​രി​ക്ക​ന്‍ ജീ​വി​തം സ്വ​പ്‌​നം ക​ണ്ട് ! മ​നു​ഷ്യ​ക്ക​ട​ത്തു​കാ​ര​ന് ഒ​രു കോ​ടി കൊ​ടു​ത്ത​തോ​ടെ കു​ടു​ങ്ങി…

ഉ​ണ്ടാ​യി​രു​ന്ന സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​പേ​ക്ഷി​ച്ച് അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ന്‍ ശ്ര​മി​ച്ച ദ​മ്പ​തി​ക​ള്‍ പി​ടി​യി​ല്‍. ഒ​രു കോ​ടി​രൂ​പ ഇ​വ​ര്‍ മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ദു​ബാ​യ്-​മെ​ക്സി​ക്കോ റൂ​ട്ട് വ​ഴി നാ​ലു​വ​യ​സു​ള്ള മ​ക​ള്‍​ക്കൊ​പ്പം അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് ഇ​രു​വ​രും പ​ദ്ധ​തി​യി​ട്ട​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഗു​ജ​റാ​ത്തി​ലെ ഖേ​ദ ജി​ല്ല​യി​ലെ ദ​മ്പ​തി​മാ​രാ​യ ഹി​തേ​ഷും ബി​നാ​ല്‍ പ​ട്ടേ​ലു​മാ​ണ് പി​ടി​യി​ലാ​യ​ത്. രാ​ജ്യ​ത്ത് നി​ന്ന് ക​ട​ക്കാ​ന്‍ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ സ​മ​യ​ത്താ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. വ്യാ​ജ പാ​സ്പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ച് അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് ഇ​രു​വ​രും ശ്ര​മി​ച്ച​ത്. 30 വ​യ​സു​കാ​ര​നാ​യ ഹി​തേ​ഷ് കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ പ്രൊ​ഫ​ഷ​ണ​ലാ​ണ്. ഭാ​ര്യ ബി​നാ​ല്‍ പ​ട്ടേ​ല്‍ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ഇ​രു​വ​രും സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ന്‍ ശ്ര​മി​ച്ച​തെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു. നാ​ലു​വ​യ​സു​ള്ള മ​ക​ള്‍​ക്കൊ​പ്പം വി​ദേ​ശ​ത്ത് സ്ഥി​ര​താ​മ​സ​മാ​ക്കാ​നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പ​രി​പാ​ടി. ഇ​തി​നാ​യി മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​ത്തി​ല്‍​പ്പെ​ട്ട​യാ​ള്‍​ക്ക് ഒ​രു കോ​ടി രൂ​പ​യാ​ണ് ന​ല്‍​കി​യ​ത്. മെ​ക്സി​ക്കോ​യി​ല്‍ നി​ന്ന് അ​മേ​രി​ക്ക​ന്‍ അ​തി​ര്‍​ത്തി…

Read More

ഒ​റ്റി​യ​ത് ഒ​ക്ക​ച്ച​ങ്ങാ​തി​യോ ? സ​വാ​ഹി​രി​യെ പാ​കി​സ്ഥാ​ന്‍ ‘കു​രു​തി’ കൊ​ടു​ത്ത​തെ​ന്നു വി​വ​രം; ഇ​തി​നു പാ​ക്കി​സ്ഥാ​നെ പ്രേ​രി​പ്പി​ച്ച​ത് ഇ​ക്കാ​ര​ണ​ങ്ങ​ള്‍…

അ​ല്‍​ഖ്വ​യ്ദ ത​ല​വ​ന്‍ അ​യ്മാ​ന്‍ അ​ല്‍ സ​വാ​ഹി​രി​യെ വ​ധി​ച്ച അ​മേ​രി​ക്ക​യു​ടെ ഓ​പ്പ​റേ​ഷ​ന്‍ ലോ​ക​രാ​ജ്യ​ങ്ങ​ളെ​ത്ത​ന്നെ അ​മ്പ​ര​പ്പി​ച്ചി​രു​ന്നു. സ​വാ​ഹി​രി​യു​ടെ ക​ഥ​ക​ഴി​ക്കാ​ന്‍ അ​മേ​രി​ക്ക​യ്ക്ക് എ​ല്ലാ സ​ഹാ​യ​വും ചെ​യ്തു​കൊ​ടു​ത്ത​ത് പാ​ക്കി​സ്ഥാ​നാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ള്‍ ശ​ക്ത​മാ​വു​ക​യാ​ണ്. സ​വാ​ഹി​രി​യെ വ​ധി​ച്ചെ​ന്ന വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ ത​ന്നെ ഒ​റ്റു​കൊ​ടു​ത്ത​ത് പാ​കി​സ്ഥാ​നാ​ണെ​ന്ന് പ​ല​രും സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ത​ങ്ങ​ളു​ടെ അ​റി​വോ​ടെ​യ​ല്ല സ​വാ​ഹി​രി​യെ അ​മേ​രി​ക്ക വ​ധി​ച്ച​തെ​ന്ന് താ​ലി​ബാ​ന്‍ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ത​ന്നെ ഒ​റ്റു​കാ​ര​ന്‍ ആ​രെ​ന്ന കാ​ര്യ​ത്തി​ല്‍ ഏ​റെ​ക്കു​റെ ധാ​ര​ണ​യാ​യി​രു​ന്നു. എ​ങ്ങ​നെ​യും അ​മേ​രി​ക്ക​യെ പ്രീ​തി​പ്പെ​ടു​ത്തേ​ണ്ട​ത് പാ​ക്കി​സ്ഥാ​ന്റെ നി​ല​നി​ല്‍​പ്പി​ന് ത​ന്നെ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി പാ​ക്കി​സ്ഥാ​നോ​ട് പ​ണ്ടു​ള്ള​ത്ര പ്രി​യം അ​മേ​രി​ക്ക​യ്ക്കി​ല്ല. ഇ​ത് പാ​ക്കി​സ്ഥാ​ന് ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ചൈ​ന​യു​ടെ പു​റ​കേ പോ​യി സാ​മ്പ​ത്തി​ക​മാ​യി ആ​കെ ത​ക​ര്‍​ന്നി​രി​ക്കു​ന്ന പാ​കി​സ്ഥാ​ന് പി​ടി​ച്ചു​നി​ല്‍​ക്ക​ണ​മെ​ങ്കി​ല്‍ പ​തി​വു​പോ​ലെ ഐ​എം​എ​ഫി​ന്റെ വാ​യ്പ കൂ​ടി​യേ തീ​രൂ. ഐ​എം​എ​ഫ് പാ​ക് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ങ്കി​ല്‍ അ​മേ​രി​ക്ക വി​ചാ​രി​ക്ക​ണം. ഇ​ക്കാ​ര്യം പാ​കി​സ്ഥാ​ന് ന​ന്നാ​യി അ​റി​യാം. അ​തു​കൊ​ണ്ടാ​ണ് ദി​വ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് ഐ​എം​എ​ഫു​മാ​യു​ള്ള ച​ര്‍​ച്ച​യ്ക്ക് പാ​ക്…

Read More

അ​മേ​രി​ക്ക​യി​ല്‍ ഭീ​തി​വി​ത​ച്ച് കു​ര​ങ്ങു​പ​നി ! ആ​ദ്യ കേ​സ് സ്ഥി​രീ​ക​രി​ച്ചു; യൂ​റോ​പ്പി​ലാ​കെ പ​ട​രാ​ന്‍ സാ​ധ്യ​ത…

കോ​വി​ഡ് ഏ​റ്റ​വു​മ​ധി​കം നാ​ശം​വി​ത​ച്ച രാ​ജ്യ​മാ​യി​രു​ന്നു അ​മേ​രി​ക്ക. കോ​വി​ഡ് ഭീ​തി ഒ​ഴി​ഞ്ഞ​തി​ന്റെ ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്ന രാ​ജ്യ​ത്തി​ന് പു​തി​യ ഭീ​ഷ​ണി​യാ​വു​ക​യാ​ണ് കു​ര​ങ്ങു​പ​നി. ഈ ​വ​ര്‍​ഷം റി​പ്പോ​ര്‍​ട്ട് ചെ​യ്ത ആ​ദ്യ കേ​സാ​ണി​ത്. കാ​ന​ഡ​യി​ല്‍ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ഒ​രാ​ളി​ലാ​ണ് വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പേ​രി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് യു​എ​സ് സെ​ന്റ​ര്‍​സ് ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ആ​ന്‍​ഡ് പ്ര​വി​ന്‍​ഷ​ന്‍ അ​റി​യി​ച്ചു. രോ​ഗി​യു​മാ​യി സ​മ്പ​ര്‍​ക്കം വ​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് രോ​ഗം പ​ക​രാ​തി​രി​ക്കാ​ന്‍ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. സാ​ധാ​ര​ണ​യാ​യി ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ മാ​ത്ര​മേ കു​ര​ങ്ങു പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു​ള്ളൂ. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ യൂ​റോ​പ്പി​നെ​യാ​കെ പി​ടി​ച്ചു കു​ലു​ക്കു​ന്ന രീ​തി​യി​ലാ​ണ് കു​ര​ങ്ങു​പ​നി​യു​ടെ പോ​ക്ക്. പോ​ര്‍​ച്ചു​ഗ​ലി​ല്‍ അ​ഞ്ച് പേ​ര്‍​ക്കും ബ്രി​ട്ട​ണി​ല്‍ ര​ണ്ട് പേ​ര്‍​ക്കും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്പെ​യി​നി​ലെ സെ​ന്‍​ട്ര​ല്‍ മാ​ഡ്രി​ഡി​ല്‍ മാ​ത്രം 23 കേ​സു​ക​ള്‍ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ അ​റി​യി​ച്ച​ത്. വ​സൂ​രി പോ​ലെ​യു​ള്ള…

Read More

മ​ര​ണം കാ​ത്ത് വ​ള​ര്‍​ത്തു​നാ​യ ! അ​വ​സാ​ന നാ​ളു​ക​ളി​ല്‍ ശ്രു​ശ്രൂ​ഷി​ക്കാ​ന്‍ അ​മേ​രി​ക്ക​യി​ല്‍ നി​ന്ന് പ​റ​ന്നെ​ത്തി 27കാ​രി…

അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ തെ​രു​വി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് കേ​ര​ള​ത്തി​ല്‍ പൊ​തു​വെ ക​ണ്ടു​വ​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​യാ​കു​ക​യാ​ണ് ഗ്രീ​ഷ്മ എ​ന്ന 27 വ​യ​സ്സു​ള്ള തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി. അ​സു​ഖ ബാ​ധി​ത​നാ​യ വ​ള​ര്‍​ത്തു​നാ​യ ഇ​നി അ​ധി​കം നാ​ള്‍ ഉ​ണ്ടാ​വി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ഗ്രീ​ഷ്മ, അ​വ​സാ​ന നാ​ളു​ക​ളി​ല്‍ ശ്രൂ​ശ്രൂ​ഷി​ക്കാ​ന്‍ അ​മേ​രി​ക്ക​യി​ല്‍ നി​ന്ന് പ​റ​ന്നെ​ത്തു​ക​യാ​യി​രു​ന്നു. നോ​ര്‍​ത്ത് ക​രോ​ളി​ന​യി​ല്‍ താ​മ​സി​ക്കു​ന്ന ഗ്രീ​ഷ്മ​യ്ക്ക് നാ​ട്ടി​ല്‍ വ​രാ​ന്‍ പ്ര​ത്യേ​കി​ച്ച് പ​രി​പാ​ടി​ക​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം അ​റി​ഞ്ഞ​പ്പോ​ള്‍ ത​ല​സ്ഥാ​ന​ത്ത് പ​റ​ന്നെ​ത്തു​ക​യാ​യി​രു​ന്നു. ഓ​മ​ന​യാ​യ ടോ​മി​യു​ടെ അ​വ​സാ​ന നാ​ളു​ക​ളി​ല്‍ കൂ​ടെ ചെ​ല​വ​ഴി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ഗ്രീ​ഷ്മ. ടോ​മി​യു​ടെ അ​വ​സാ​ന 15 നാ​ളു​ക​ളി​ലാ​ണ് ഗ്രീ​ഷ്മ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. 14 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ര​ണ്ടു നാ​ട​ന്‍ പ​ട്ടി​ക​ളെ മു​ന്‍ ജി​ല്ലാ ഇ​ന്‍​ഷു​റ​ന്‍​സ് ഓ​ഫീ​സ​റാ​യ ജി ​ഹ​രി​കു​മാ​ര്‍ ദ​ത്തെ​ടു​ത്ത​ത്. ഇ​വ​യ്ക്ക് ടോ​മി​യെ​ന്നും ജെ​റി​യെ​ന്നും പേ​രു​ന​ല്‍​കി. ജെ​റി​ക്ക് അ​ഞ്ചു​വ​യ​സ്സു​ള്ള​പ്പോ​ള്‍ വൃ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗം പി​ടി​പെ​ട്ടു. വൃ​ക്ക മാ​റ്റി​വെ​യ്ക്ക​ല്‍ മാ​ത്ര​മാ​ണ്…

Read More

അമേരിക്കന്‍ വിസ ലഭിച്ച പല അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്കും ഐഎസ് ബന്ധം ഉള്ളതായി കണ്ടെത്തല്‍ ! അഭയാര്‍ഥി പ്രവാഹം രാജ്യത്തിന് തലവേദനയായേക്കുമെന്ന് സൂചന..

അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹം പല രാജ്യങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറുന്നതിനു മുമ്പ് നിരവധി അഫ്ഗാന്‍ പൗരന്മാരെ പ്രത്യേക വിസയിലൂടെ അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ അമേരിക്കന്‍ ഭരണകൂടം താല്‍പര്യപ്പെട്ടിരുന്നു. ലോകം ഇതിനെ നന്മയുള്ള പ്രവൃത്തിയായി കണ്ടെങ്കിലും ഇത് അമേരിക്കയ്ക്ക് ഒരു തലവേദനയാകാന്‍ സാധ്യതയുണ്ടെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്രത്യേക വിസയിലൂടെ അഫ്ഗാനില്‍ നിന്നും കൊണ്ടു പോയവരില്‍ നൂറിലേറെ പേര്‍ക്ക് തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയുടെ പക്കലുള്ള ബയോമെട്രിക്ക് തിരിച്ചറിയല്‍ മാര്‍ഗങ്ങളിലൂടെ ഒരു രഹസ്യാന്വേഷണ ഏജന്‍സിയാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് അമേരിക്ക ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ നിന്നും എത്തിച്ച അഭയാര്‍ത്ഥികളുടെ വിസാ നടപടിക്രമങ്ങള്‍ നടക്കുന്നതേയുള്ളു. ഇത്തരത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കെത്തിയവര്‍ക്ക് എന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നതിനെകുറിച്ച് ഇതു വരെ അന്വേഷണം…

Read More

അമേരിക്ക വീണ്ടും മാസ്‌ക് വയ്ക്കുന്നു ! ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്നതിനാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം…

കോവിഡിന്റെ ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കി യുഎസ് ഗവണ്‍മെന്റ്. കോവിഡ് വ്യാപനം കൂടിയ ലൊസാഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്‌കോ, ഫ്‌ളോറിഡ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കര്‍ശന നിയന്ത്രണം. നഴ്‌സറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളും മാസ്‌ക് ധരിക്കണം. ഇപ്പോഴത്തെ രോഗികളില്‍ 80 ശതമാനം പേരെയും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നു പ്രസിഡന്റ് ജോ ബൈഡന്‍ അഭ്യര്‍ഥിച്ചു. മുമ്പ് രണ്ടു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടു ഡോസ് വാക്‌സിനെടുത്തവരെയും പുതിയ ഡെല്‍റ്റാ വകഭേദം ബാധിക്കുന്ന സാഹചര്യമാണ് ഇ്‌പ്പോള്‍ സംജാതമായിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കുന്നത്.

Read More