Skip to content
Friday, June 20, 2025
Recent posts
  • ക്ഷയം ഏത് അവയവത്തെയും ബാധിക്കാം
  • ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് ക​യ​ർ​ത്ത് സ​മാ​ന്ത; മേ​ക്ക​പ്പ് ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണോയെന്ന് ആരാധകർ
  • നി​വി​ൻ പോ​ളി വീ​ണ്ടും ആ​ഗ്ര​ഹി​ച്ച​പ്പോ​ൾ...
  • ശ്രീ​നി​യേ​ട്ട​ൻ ആ​ത്മ​വി​ശ്വാ​സത്തിന്‍റെ പ്രതീകമെന്ന് ഉർവശി
  • സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ ബി​ബി​ൻ ജോ​ർ​ജ്, കൂ​ട​ൽ 27-ന്
RashtraDeepika
  • Movies
  • Sports
  • Health
  • Agriculture
  • Travel
  • Auto
  • More
    • About Us
    • Photo Gallery
    • Video Gallery
    • Privacy Policy

Tag: mahua-moitra

കാ​ളി​ദേ​വി​യെ​ക്കു​റി​ച്ച് മ​ഹു​വ മൊ​യ്ത്ര ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തെ അ​പ​ല​പി​ച്ച് പാ​ര്‍​ട്ടി ! ടി​എം​സി​യു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് അ​ണ്‍​ഫോ​ളോ ചെ​യ്ത് മ​ഹു​വ…

Wednesday July 6, 2022Wednesday July 6, 2022 Rashtra Deepika

ക​ഴി​ഞ്ഞ ദി​വ​സം കാ​ളി​ദേ​വി​യെ​ക്കു​റി​ച്ച് തൃ​ണ​മൂ​ല്‍ എം​പി മ​ഹു​വ മൊ​യ്ത്ര ന​ട​ത്തി​യ പ​രാ​മ​ര്‍​ശം വ​ന്‍​വി​വാ​ദ​മാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് മ​ഹു​വ​യു​ടെ പ​രാ​മ​ര്‍​ശ​ത്തെ അ​പ​ല​പി​ച്ചു കൊ​ണ്ട് പാ​ര്‍​ട്ടി നേ​തൃ​ത്വം ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നു പി​ന്നാ​ലെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് അ​ണ്‍​ഫോ​ളോ ചെ​യ്തു കൊ​ണ്ടാ​യി​രു​ന്നു മ​ഹു​വ പ്ര​തി​ക​രി​ച്ച​ത്. ഇ​ന്ത്യാ ടു​ഡേ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ലീ​നാ മ​ണി​മേ​ഖ​ല​യു​ടെ ചി​ത്ര​ത്തി​ന്റെ പോ​സ്റ്റ​റി​ല്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന കാ​ളീ​ദേ​വി​യു​ടെ ചി​ത്രം വി​വാ​ദ​മാ​യ വി​ഷ​യ​ത്തെ കു​റി​ച്ച് മ​ഹു​വ​യോ​ട് അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ​ത്. കാ​ളി​യെ​ന്നാ​ല്‍ ത​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മാം​സ​ഭു​ക്കാ​യ, മ​ദ്യം സ്വീ​ക​രി​ക്കു​ന്ന ദേ​വ​ത​യാ​ണ് എ​ന്നാ​യി​രു​ന്നു മ​ഹു​വ​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശം. സി​ക്കി​മി​ല്‍ ചെ​ന്നാ​ല്‍, കാ​ളീ​ദേ​വി​ക്ക് വി​സ്‌​കി നേ​ദി​ക്കു​ന്ന​ത് കാ​ണാം. എ​ന്നാ​ല്‍ ഉ​ത്ത​ര്‍ പ്ര​ദേ​ശി​ല്‍​ചെ​ന്ന് ദേ​വി​ക്ക് പ്ര​സാ​ദ​മാ​യി വി​സ്‌​കി നേ​ദി​ക്കാ​റു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ല്‍ അ​വ​ര്‍ അ​തി​നെ ഈ​ശ്വ​ര​നി​ന്ദ​യെ​ന്ന് പ​റ​യും എ​ന്നും മ​ഹു​വ പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം, മ​ഹു​വ​യു​ടെ പ​രാ​മ​ര്‍​ശ​ത്തെ അ​പ​ല​പി​ച്ച് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.…

Read More
All News, Loud Speakermahua-moitra, tmc twitterLeave a comment

Rashtra Deepika ePaper



ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക






RD Special

  • Thursday May 29, 2025 Rashtra Deepika 0

    മ​ഴ​ക്കാ​ലം ഇ​പ്പോ​ൾ അ​ല​ര്‍​ട്ടു​ക​ളു​ടെ കാ​ലം; മ​ഴ​യു​ടെ വ്യ​തി​യാ​ന​മ​നു​സ​രി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മാ​ണ് അ​ല​ര്‍​ട്ടു​ക​ൾ; ശ്ര​ദ്ധി​ച്ച് ജാ​ഗ്ര​ത​യോ​ടെ​യി​രി​ക്കാം

    റെ​ഡ്, ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ര്‍​ട്ടു​ക​ളു​ടെ കാ​ല​മാ​ണി​ത്. മ​ഴ​യു​ടെ വ്യ​തി​യാ​ന​മ​നു​സ​രി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന ജാ​ഗ്ര​താ ​നി​ര്‍​ദേ​ശ​മാ​ണ് അ​ല​ര്‍​ട്ടു​ക​ള്‍. മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ച്ച് ജാ​ഗ്ര​ത​യോ​ടെ​യാ​യി​രി​ക്കാം. യെ​​ല്ലോ അ​​ല​​ര്‍​ട്ട് മ​​ഴ​​യു​​ടെ ല​​ഭ്യ​​ത 64.4 മി.​​മീ. മു​​ത​​ല്‍ 124.4 മീ​​.മീ. വ​​രെ പെ​​യ്യാ​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണ് യെ​​ല്ലോ അ​​ല​​ര്‍​ട്ട് പ്ര​​ഖ്യാ​​പി​​ക്കു​​ക. മ​​ഴ ശ​​ക്തി​​പ്പെ​​ടു​​മ്പോ​​ള്‍ ന​​ല്‍​കു​​ന്ന ആ​​ദ്യ​ഘ​​ട്ട ജാ​​ഗ്ര​​ത​​യാ​​ണ് ഇ​ത്. യെ​​ല്ലോ അ​​ല​​ര്‍​ട്ടി​​ല്‍ ജ​​ന​​ങ്ങ​​ള്‍ പ​​രി​​ഭ്രാ​​ന്ത​​രാ​​കേ​​ണ്ട​​തി​​ല്ല. എ​​ന്നാ​​ല്‍ ജാ​​ഗ​​രൂ​​ക​​രാ​​യി​​രി​​ക്ക​​ണം. ഓ​​റ​​ഞ്ച് അ​​ല​​ര്‍​ട്ട് പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ല്‍ പ്ര​ഖ്യാ​പി​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട...
    RD Special Top News 
  • Tuesday April 22, 2025 Rashtra Deepika 0

    ലോ​ക​ത്തേ​യും സ​ഭ​യെ​യും വി​സ്മ​യി​പ്പി​ച്ച വ​ലി​യ മു​ക്കു​വ​ൻ

    2013 മാ​ർ​ച്ച് 13ന് ​ന​ട​ന്ന കോ​ണ്‍​ക്ലേ​വി​ൽ അ​ഞ്ചാം വ​ട്ട വോ​ട്ടെ​ടു​പ്പി​ലാ​ണ്...
    RD Special 
  • Saturday April 19, 2025 Rashtra Deepika 0

    മ​ല​യാ​ള​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര​യെ ഒ​രി​ക്ക​ൽ​ക്കൂ​ടി ഇ​ള​ക്കി​മ​റി​ക്കാ​ൻ ആ ​കു​തി​ര​ക്കാ​ര​ൻ വീ​ണ്ടു​മെ​ത്തു​മ്പോ​ൾ

    46 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് തൃ​ശൂ​രി​ലെ ഒ​രു തി​യ​റ്റ​റി​ൽ നി​ന്നി​റ​ങ്ങി​യ പ്രേ​ക്ഷ​ക​നോ​ട്...
    RD Special 
  • Wednesday April 2, 2025 Rashtra Deepika 0

    ത​ൻ​വി​യു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ…

    അ​മ്പി​ളി മു​ത​ല്‍ അ​ഭി​ലാ​ഷം വ​രെ… ബം​ഗ​ളൂ​രു മ​ല​യാ​ളി ത​ന്‍​വി റാ​മി​ന്‍റെ...
    RD Special 

Local News

  • Thiruvananthapuram
  • Kollam
  • Alappuzha
  • Kottayam
  • Kochi
  • Thrissur
  • Palakkad
  • Kozhikode
  • Kannur

Like Our Page

Like our Page

Latest Updates

  • Friday June 20, 2025 Rashtra Deepika 0

    ക്ഷയം ഏത് അവയവത്തെയും ബാധിക്കാം

    മൈ​ക്കോ​ബാ​ക്ടീ​രി​യം ട്യൂ​ബ​ർ​കു​ലോ​സ​ിസ് എ​ന്ന രോ​ഗാ​ണു​മൂ​ല​മു​ണ്ടാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​യാ​ണു ക്ഷ​യം അ​ഥ​വാ ടി​ബി. ക്ഷ​യ​രോ​ഗം ശ​രീ​ര​ത്തി​ന്‍റെ ഏ​ത​വ​യ​വ​ത്തെ​യും ബാ​ധി​ക്കാം. കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ ക്ഷ​യ​രോ​ഗം പൂ​ർ​ണ​മാ​യും...
    Health 
  • Friday June 20, 2025 Rashtra Deepika 0

    ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് ക​യ​ർ​ത്ത് സ​മാ​ന്ത; മേ​ക്ക​പ്പ് ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണോയെന്ന് ആരാധകർ

    തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ ലോ​കം കീ​ഴ​ട​ക്കി ഇ​ന്ന് പാ​ന്‍​ഇ​ന്ത്യ​ന്‍ താ​ര​മാ​യി വ​ള​ര്‍​ന്നു നി​ല്‍​ക്കു​ന്ന ന​ടി​യാ​ണ് സ​മാ​ന്ത റൂ​ത്ത് പ്ര​ഭു. എ​ന്നും വാ​ർ​sത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന...
    Movies 
  • Friday June 20, 2025 Rashtra Deepika 0

    നി​വി​ൻ പോ​ളി വീ​ണ്ടും ആ​ഗ്ര​ഹി​ച്ച​പ്പോ​ൾ…

    സ്റ്റാ​ര്‍​ട്ട് അ​പ്പു​ക​ളെ പി​ന്തു​ണ​യ്ക്കാ​ന്‍ വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ ക​ഴി​യു​ക എ​ന്ന​ത് ഒ​രു​പാ​ട് വ​ര്‍​ഷ​ത്തെ ആ​ഗ്ര​ഹ​മാ​ണ്. എ​ന്‍​ജി​നി​യ​റിം​ഗാ​ണ് പ​ഠി​ച്ച​തെ​ങ്കി​ലും, എ​ന്തി​നാ​ണ് പ​ഠി​ച്ച​തെ​ന്ന് ഇ​പ്പോ​ഴും...
    Movies 

Copyright © Rashtra Deepika Ltd

Proudly powered by WordPress | Theme: SuperMag by Acme Themes