Skip to content
Thursday, June 4, 2026
Recent posts
  • 'എ​യിം​സ് കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ വോ​ട്ട് ചോ​ദി​ച്ചു​വ​രി​ല്ല, രാ​ഷ്ട്രീ​യം വി​ടും': സുരേഷ് ഗോപി
  • 5300 വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഓ​റ്റ്സി മ​മ്മി​ക്കു​ള്ളി​ൽ ശാ​സ്ത്ര​ജ്ഞ​ർ ജീ​വ​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്
  • പ്രി​യ​ങ്ക മോ​ഹ​ൻ കൊ​റി​യൻ ടൂ​റി​സം ഓ​ണ​റ​റി അം​ബാ​സഡ​ർ
  • കാ​ർ ത​ട്ടി​യെ​ടു​ത്തു​ള്ള ക​വ​ർ​ച്ച; പി​ന്നി​ൽ അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ​ണ സം​ഘ​മെ​ന്ന് സം​ശ​യം
  • 'ത​ള​ർ​ന്നു പോ​കു​ന്ന ദി​വ​സ​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്, ​പുറ​ത്ത് ആ​രും അ​റി​യാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കും': നവ്യാ നായർ
RashtraDeepika
  • Movies
  • Edition News
  • Sports
  • Health
  • Agriculture
  • Today’S Special
  • Loud Speaker
  • NRI
  • More
    • About Us
    • Photo Gallery
    • Video Gallery
    • Privacy Policy

Tag: mahua-moitra

കാ​ളി​ദേ​വി​യെ​ക്കു​റി​ച്ച് മ​ഹു​വ മൊ​യ്ത്ര ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തെ അ​പ​ല​പി​ച്ച് പാ​ര്‍​ട്ടി ! ടി​എം​സി​യു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് അ​ണ്‍​ഫോ​ളോ ചെ​യ്ത് മ​ഹു​വ…

Wednesday July 6, 2022Wednesday July 6, 2022 Rashtra Deepika

ക​ഴി​ഞ്ഞ ദി​വ​സം കാ​ളി​ദേ​വി​യെ​ക്കു​റി​ച്ച് തൃ​ണ​മൂ​ല്‍ എം​പി മ​ഹു​വ മൊ​യ്ത്ര ന​ട​ത്തി​യ പ​രാ​മ​ര്‍​ശം വ​ന്‍​വി​വാ​ദ​മാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് മ​ഹു​വ​യു​ടെ പ​രാ​മ​ര്‍​ശ​ത്തെ അ​പ​ല​പി​ച്ചു കൊ​ണ്ട് പാ​ര്‍​ട്ടി നേ​തൃ​ത്വം ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നു പി​ന്നാ​ലെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് അ​ണ്‍​ഫോ​ളോ ചെ​യ്തു കൊ​ണ്ടാ​യി​രു​ന്നു മ​ഹു​വ പ്ര​തി​ക​രി​ച്ച​ത്. ഇ​ന്ത്യാ ടു​ഡേ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ലീ​നാ മ​ണി​മേ​ഖ​ല​യു​ടെ ചി​ത്ര​ത്തി​ന്റെ പോ​സ്റ്റ​റി​ല്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന കാ​ളീ​ദേ​വി​യു​ടെ ചി​ത്രം വി​വാ​ദ​മാ​യ വി​ഷ​യ​ത്തെ കു​റി​ച്ച് മ​ഹു​വ​യോ​ട് അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ​ത്. കാ​ളി​യെ​ന്നാ​ല്‍ ത​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മാം​സ​ഭു​ക്കാ​യ, മ​ദ്യം സ്വീ​ക​രി​ക്കു​ന്ന ദേ​വ​ത​യാ​ണ് എ​ന്നാ​യി​രു​ന്നു മ​ഹു​വ​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശം. സി​ക്കി​മി​ല്‍ ചെ​ന്നാ​ല്‍, കാ​ളീ​ദേ​വി​ക്ക് വി​സ്‌​കി നേ​ദി​ക്കു​ന്ന​ത് കാ​ണാം. എ​ന്നാ​ല്‍ ഉ​ത്ത​ര്‍ പ്ര​ദേ​ശി​ല്‍​ചെ​ന്ന് ദേ​വി​ക്ക് പ്ര​സാ​ദ​മാ​യി വി​സ്‌​കി നേ​ദി​ക്കാ​റു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ല്‍ അ​വ​ര്‍ അ​തി​നെ ഈ​ശ്വ​ര​നി​ന്ദ​യെ​ന്ന് പ​റ​യും എ​ന്നും മ​ഹു​വ പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം, മ​ഹു​വ​യു​ടെ പ​രാ​മ​ര്‍​ശ​ത്തെ അ​പ​ല​പി​ച്ച് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.…

Read More
All News, Loud Speakermahua-moitra, tmc twitterLeave a comment

Rashtra Deepika ePaper







RD Special

  • Friday May 29, 2026 Rashtra Deepika 0

    പുസ്തകത്താളിലെ കാൽപന്തുകളി

    ഒ​രു എ​ഴു​ത്തു​കാ​ര​ൻ പേ​ന​കൊ​ണ്ട് പേ​ജി​ൽ തീ​ർ​ക്കു​ന്ന വി​സ്മ​യം പോ​ലെ​യാ​ണ് ഒ​രു താ​രം പ​ന്തു​കൊ​ണ്ട് മൈ​താ​ന​ത്ത് തീ​ർ​ക്കു​ന്ന​ത്. അ​ടു​ത്ത നി​മി​ഷ​ത്തി​ൽ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് ആ​ർ​ക്കും പ്ര​വ​ചി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന​താ​ണ് ഫു​ട്ബോ​ളി​ന്‍റെ ഏ​റ്റ​വും വ​ലി​യ സൗ​ന്ദ​ര്യം – ഈ ​പ​റ​ഞ്ഞ​ത് മ​ല​യാ​ള​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും പ്രി​യ​പ്പെ​ട്ട എ​ഴു​ത്തു​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ. അ​ക്ഷ​ര​ങ്ങ​ളെ സ്നേ​ഹി​ച്ച പോ​ലെ ത​ന്നെ അ​ദ്ദേ​ഹം കോ​ഴി​ക്കോ​ടി​ന്‍റെ ആ​ത്മാ​വാ​യ ഫു​ട്ബോ​ളി​നെ​യും ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു പി​ടി​ച്ചി​രു​ന്നു.മ​ഴ പെ​യ്തു തോ​ർ​ന്ന നാ​ട്ടു​മ്പു​റ​ത്തെ...
    RD Special 
  • Tuesday May 12, 2026 Rashtra Deepika 0

    കൃഷ്ണകൃപാസാഗരം…പ്ര​ശ​സ്ത ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ യൂ​സ​ഫ​ലി കേ​ച്ചേ​രി​യു​ടെ 92-ാം ജ​ന്മജ​യ​ന്തി പ​തി​നാ​റി​ന്

    തൃ​ശ്ശൂ​ർ ജി​ല്ല​യി​ലെ കേ​ച്ചേ​രി എ​ന്ന ഗ്രാ​മ​ത്തി​ൽ മാ​പ്പി​ള​പ്പാ​ട്ടു​ക​ൾ അ​ല​യ​ടി​ച്ചി​രു​ന്ന കാ​ലം....
    RD Special 
  • Thursday May 7, 2026 Rashtra Deepika 0

    ക​ഥ​ക​ളി​യു​ടെ ആ​ട്ടവി​ള​ക്ക​ണ​യാ​ത്ത 61 വ​ർ​ഷ​ങ്ങ​ൾ

    ക​ഥ​ക​ളി കാ​ണാ​നൊ​ക്കെ ഇ​ക്കാ​ല​ത്ത് ആ​ളു​ണ്ടോ എ​ന്ന് ചോ​ദി​ച്ച സു​ഹൃ​ത്തി​നെ​യും കൊ​ണ്ട്...
    RD Special 
  • Monday May 4, 2026 Rashtra Deepika 0

    തീ​വെ​യി​ലി​ൽ കു​ളി​ർ​മ​യാ​യി ശ്രീ​വി​ദ്യ​യു​ടെ കൃ​ഷി​യി​ടം

    ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ൽ സ​ഞ്ചാ​രി​ക​ളു​ടെ ക​ണ്ണി​നും മ​ന​സി​നും കു​ളി​ർ​മ​യേ​കി സം​സ്ഥാ​ന...
    RD Special 

Local News

  • Thiruvananthapuram
  • Kollam
  • Alappuzha
  • Kottayam
  • Kochi
  • Thrissur
  • Palakkad
  • Kozhikode
  • Kannur

Like Our Page

Like our Page

Latest Updates

  • Wednesday June 3, 2026 Rashtra Deepika 0

    ‘എ​യിം​സ് കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ വോ​ട്ട് ചോ​ദി​ച്ചു​വ​രി​ല്ല, രാ​ഷ്ട്രീ​യം വി​ടും’: സുരേഷ് ഗോപി

    കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ എ​യിം​സ് കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ രാ​ഷ്ട്രീ​യം വി​ടു​മെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. എ​യിം​സ് സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ൽ വോ​ട്ട് ചോ​ദി​ച്ചു​വ​രി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി...
    Top News 
  • Wednesday June 3, 2026 Rashtra Deepika 0

    5300 വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഓ​റ്റ്സി മ​മ്മി​ക്കു​ള്ളി​ൽ ശാ​സ്ത്ര​ജ്ഞ​ർ ജീ​വ​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്

    കൈ​റോ: 5300 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് ഇ​റ്റാ​ലി​യ​ൻ മ​ല​നി​ര​ക​ളി​ൽ വ​ച്ച് കൊ​ല്ല​പ്പെ​ട്ട​യാ​ളാ​ണ് ‘ദി ​ഐ​സ്‌​മാ​ൻ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഓ​റ്റ്‌​സി. ശ​രീ​ര​ത്തി​ൽ അ​മ്പു പ​തി​ച്ചാ​ണ് അ​ദ്ദേ​ഹം കൊ​ല്ല​പ്പെ​ട്ട​ത്....
    Today’S Special 
  • Wednesday June 3, 2026 Rashtra Deepika 0

    പ്രി​യ​ങ്ക മോ​ഹ​ൻ കൊ​റി​യൻ ടൂ​റി​സം ഓ​ണ​റ​റി അം​ബാ​സഡ​ർ

    കൊ​റി​യ ടൂ​റി​സ​ത്തി​ന്‍റെ ഓ​ണ​റ​റി അം​ബാ​സ​ഡ​റാ​യി തെ​ന്നി​ന്ത്യ​ൻ ന​ടി പ്രി​യ​ങ്ക മോ​ഹ​നെ നി​യ​മി​ച്ചു. കൊ​റി​യ ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ (കെ​ടി​ഒ) ആ​ണ് ഔ​ദ്യോ​ഗി​ക​മാ​യി ഈ...
    Movies 

Copyright © Rashtra Deepika Ltd

Proudly powered by WordPress | Theme: SuperMag by Acme Themes