Skip to content
Friday, October 9, 2026
Recent posts
  • കാ​ത്തി​രി​പ്പി​ന്‍റെ ക്ലൈ​മാ​ക്സ് ! ര​ജ​നീ​ക്കൊ​പ്പം ത​മി​ഴ് അ​ര​ങ്ങേ​റ്റ​ത്തി​ന് വി​ദ്യാ ബാ​ല​ൻ
  • ജ​ഗ​ൻ ഷാ​ജി കൈ​ലാ​സ്- ദി​ലീ​പ് ചി​ത്രം "നീ​ക്കം'
  • ഹോ​ട്ട​ലി​ൽ ജ​ന്മ​ദി​നാ​ഘോ​ഷം; വേ​റി​ട്ട​താ​ക്കി ചൈ​നീ​സ് റോ​ബോ​ട്ട്; കേ​ക്ക് മു​റി​യി​ലെ​ത്തി​ച്ച ന​വ​സം​വി​ധാ​നം കൗ​തു​ക​മു​ണ​ർ​ത്തു​ന്നു !
  • കാൽനട യാത്രക്കാരനെ കാർ ഇടിച്ചു; പി​ന്നാ​ലെ ഡ്രൈ​വ​ർ ഇ​റ​ങ്ങി​വ​ന്ന് കെ​ട്ടി​പ്പി​ടി​ച്ചു, പ്ര​ശം​സ​യു​മാ​യി പോ​ലീ​സ്, വീഡിയോ സമൂഹ മാധ്യമങ്ങളിൽ
  • ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മ​​​രി​​​യ​​​ന്‍ തീ​​​ര്‍ഥാ​​​ട​​​നകേ​​​ന്ദ്ര​​​മാ​​​യ പാ​​​റേ​​​ല്‍ മ​​​ര്‍ത്ത്മ​​​റി​​​യം വ​​​ലി​​​യ​​​പ​​​ള്ളി​​​യു​​​ടെ കൂ​​​ദാ​​​ശ​​​യും ബ​​​ലി​​​യ​​​ര്‍പ്പ​​​ണ​​​വും ന​​​വം​​​ബ​​​ര്‍ 21ന്
RashtraDeepika
  • Movies
  • Edition News
  • Sports
  • Health
  • Agriculture
  • Today’S Special
  • Loud Speaker
  • NRI
  • More
    • About Us
    • Photo Gallery
    • Video Gallery
    • Privacy Policy

Tag: tmc twitter

കാ​ളി​ദേ​വി​യെ​ക്കു​റി​ച്ച് മ​ഹു​വ മൊ​യ്ത്ര ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തെ അ​പ​ല​പി​ച്ച് പാ​ര്‍​ട്ടി ! ടി​എം​സി​യു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് അ​ണ്‍​ഫോ​ളോ ചെ​യ്ത് മ​ഹു​വ…

Wednesday July 6, 2022Wednesday July 6, 2022 Rashtra Deepika

ക​ഴി​ഞ്ഞ ദി​വ​സം കാ​ളി​ദേ​വി​യെ​ക്കു​റി​ച്ച് തൃ​ണ​മൂ​ല്‍ എം​പി മ​ഹു​വ മൊ​യ്ത്ര ന​ട​ത്തി​യ പ​രാ​മ​ര്‍​ശം വ​ന്‍​വി​വാ​ദ​മാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് മ​ഹു​വ​യു​ടെ പ​രാ​മ​ര്‍​ശ​ത്തെ അ​പ​ല​പി​ച്ചു കൊ​ണ്ട് പാ​ര്‍​ട്ടി നേ​തൃ​ത്വം ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നു പി​ന്നാ​ലെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് അ​ണ്‍​ഫോ​ളോ ചെ​യ്തു കൊ​ണ്ടാ​യി​രു​ന്നു മ​ഹു​വ പ്ര​തി​ക​രി​ച്ച​ത്. ഇ​ന്ത്യാ ടു​ഡേ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ലീ​നാ മ​ണി​മേ​ഖ​ല​യു​ടെ ചി​ത്ര​ത്തി​ന്റെ പോ​സ്റ്റ​റി​ല്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന കാ​ളീ​ദേ​വി​യു​ടെ ചി​ത്രം വി​വാ​ദ​മാ​യ വി​ഷ​യ​ത്തെ കു​റി​ച്ച് മ​ഹു​വ​യോ​ട് അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ​ത്. കാ​ളി​യെ​ന്നാ​ല്‍ ത​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മാം​സ​ഭു​ക്കാ​യ, മ​ദ്യം സ്വീ​ക​രി​ക്കു​ന്ന ദേ​വ​ത​യാ​ണ് എ​ന്നാ​യി​രു​ന്നു മ​ഹു​വ​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശം. സി​ക്കി​മി​ല്‍ ചെ​ന്നാ​ല്‍, കാ​ളീ​ദേ​വി​ക്ക് വി​സ്‌​കി നേ​ദി​ക്കു​ന്ന​ത് കാ​ണാം. എ​ന്നാ​ല്‍ ഉ​ത്ത​ര്‍ പ്ര​ദേ​ശി​ല്‍​ചെ​ന്ന് ദേ​വി​ക്ക് പ്ര​സാ​ദ​മാ​യി വി​സ്‌​കി നേ​ദി​ക്കാ​റു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ല്‍ അ​വ​ര്‍ അ​തി​നെ ഈ​ശ്വ​ര​നി​ന്ദ​യെ​ന്ന് പ​റ​യും എ​ന്നും മ​ഹു​വ പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം, മ​ഹു​വ​യു​ടെ പ​രാ​മ​ര്‍​ശ​ത്തെ അ​പ​ല​പി​ച്ച് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.…

Read More
All News, Loud Speakermahua-moitra, tmc twitterLeave a comment

Rashtra Deepika ePaper







RD Special

  • Thursday October 8, 2026 Rashtra Deepika 0

    നേ​പ്പാ​ളി​ല്‍ മ​ഞ്ഞു​മ​ല വീ​ണ​പ്പോ​ള്‍…

    നേ​പ്പാ​ളി​ന്‍റെ വ​ശ്യ​ത നേ​രി​ല്‍ ക​ണ്ടാ​സ്വ​ദി​ക്കാ​നു​ള്ള അ​ത്യാ​ഹ്ലാ​ദ​ത്തി​ലാ​ണ് ഞ​ങ്ങ​ള്‍ പ​തി​ന​ഞ്ചം​ഗ സം​ഘം യാ​ത്ര​യ്ക്കൊ​രു​ങ്ങി​യ​ത്. കാ​ഠ്മ​ണ്ഡു ക​ട​ന്ന് തൃ​ശൂ​ലി ന​ദീ​ത​ട​വും സാ​ധി​ക്കു​മെ​ങ്കി​ല്‍ ടി​ബ​റ്റ​ന്‍ അ​തി​ര്‍​ത്തി വ​രെ​യും പോ​കാ​നാ​യി​രു​ന്നു ആ​ഗ്ര​ഹം. സം​ഘ​ത്തി​ലെ ര​ണ്ടു പേ​രു​ടെ അ​സൗ​ക​ര്യം മൂ​ലം യാ​ത്ര ഒ​രു​ദി​വ​സം നീ​ട്ടി. അ​തൊ​രു നി​മി​ത്ത​മാ​യി​രു​ന്നു. ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പ​ടെ ഞ​ങ്ങ​ള്‍ പ​തി​നാ​റു പേ​രു​ടെ ജീ​വ​ന്‍ സു​ര​ക്ഷി​ത​മാ​യ​ത് ഒ​രു ദി​വ​സ​ത്തെ മു​ന്നോ​ട്ടു​വ​യ്ക്ക​ലാ​യി​രു​ന്നു…… ചി​ല യാ​ത്ര​ക​ള്‍ അ​ങ്ങ​നെ​യാ​ണ്. ക​ണ​ക്കു​കൂ​ട്ട​ലു​ക​ളും പ്ര​തീ​ക്ഷ​ക​ളും തെ​റ്റി​ക്കും. എ​ല്ലാ യാ​ത്ര​ക​ളും ശു​ഭ​ക​ര​മാ​യി...
    RD Special 
  • Saturday September 12, 2026 Rashtra Deepika 0

    വ​യ​ലാ​ർ ഗാ​ന​ങ്ങ​ളു​ടെ സ്വ​പ്ന​ച്ചി​റ​കി​ലേ​റി ഡോ. ​സ​ജി​ത് ഏ​വൂ​രേ​ത്തി​ന്‍റെ പ്ര​ഭാ​ഷ​ണം

    1969ല്‍ ​പു​റ​ത്തു​വ​ന്ന കെ.​എ​സ്. സേ​തു​മാ​ധ​വ​ന്‍റെ ന​ദി എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​മാ​ണി​ത്....
    RD Special 
  • Thursday September 10, 2026 Rashtra Deepika 0

    ‘മ​യ്യ​ഴി​യു​ടെ ക​ഥാ​കാ​ര​ന്‍’: 84ന്‍റെ നി​റ​വി​ൽ എം. ​മു​കു​ന്ദ​ൻ

    അ​ങ്ങ​ക​ലെ അ​റ​ബി​ക്ക​ട​ലി​ല്‍ ത​ല​യു​യ​ര്‍​ത്തി നി​ല്‍​ക്കു​ന്ന വെ​ള്ളി​യാ​ങ്ക​ല്ലി​ല്‍ ആ​ത്മാ​വു​ക​ള്‍ തു​മ്പി​ക​ളാ​യി പാ​റി​ന​ട​ക്കു​മെ​ന്നും...
    RD Special 
  • Saturday August 22, 2026 Rashtra Deepika 0

    ആ​ഫ്രി​ക്ക​യി​ലെ അ​തി​ശ​യ വാ​ന​ര​ൻ കോം​ഗോ​യി​ൽ​നി​ന്ന് പു​തി​യ കു​ര​ങ്ങു​വ​ർ​ഗം..!

    ശാ​സ്ത്രം തി​രി​ച്ച​റി​യു​ന്ന​തി​നു മു​ൻ​പു​ത​ന്നെ; ഒ​രു​പ​ക്ഷേ നാ​മാ​വ​ശേ​ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള, അ​പൂ​ർ​വ​ജീ​വി​വ​ർ​ഗം! ആ​ഫ്രി​ക്ക​യി​ലെ...
    RD Special 

Local News

  • Thiruvananthapuram
  • Kollam
  • Alappuzha
  • Kottayam
  • Kochi
  • Thrissur
  • Palakkad
  • Kozhikode
  • Kannur

Like Our Page

Like our Page

Latest Updates

  • Friday October 9, 2026 Rashtra Deepika 0

    കാ​ത്തി​രി​പ്പി​ന്‍റെ ക്ലൈ​മാ​ക്സ് ! ര​ജ​നീ​ക്കൊ​പ്പം ത​മി​ഴ് അ​ര​ങ്ങേ​റ്റ​ത്തി​ന് വി​ദ്യാ ബാ​ല​ൻ

    ഒ​രി​ക്ക​ൽ ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​യി​ൽ നി​ന്ന് തു​ട​ർ​ച്ച​യാ​യി അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട ന​ടി​യാ​യി​രു​ന്നു വി​ദ്യാ ബാ​ല​ൻ. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി സ്വ​പ്ന​ങ്ങ​ൾ നെ​യ്തെ​ങ്കി​ലും പ​ല പ്രോ​ജ​ക്ടു​ക​ളും...
    Movies 
  • Friday October 9, 2026 Rashtra Deepika 0

    ജ​ഗ​ൻ ഷാ​ജി കൈ​ലാ​സ്- ദി​ലീ​പ് ചി​ത്രം “നീ​ക്കം’

    ജ​ഗ​ൻ ഷാ​ജി കൈ​ലാ​സ് ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന ‘നീ​ക്കം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ ഇന്ന് വൈ​കി​ട്ട് ആ​റി​ന് പു​റ​ത്തി​റ​ങ്ങും. ഉ​ർ​വ​ശി...
    Movies 
  • Friday October 9, 2026 Rashtra Deepika 0

    ഹോ​ട്ട​ലി​ൽ ജ​ന്മ​ദി​നാ​ഘോ​ഷം; വേ​റി​ട്ട​താ​ക്കി ചൈ​നീ​സ് റോ​ബോ​ട്ട്; കേ​ക്ക് മു​റി​യി​ലെ​ത്തി​ച്ച ന​വ​സം​വി​ധാ​നം കൗ​തു​ക​മു​ണ​ർ​ത്തു​ന്നു !

    ചൈ​ന​യി​ലെ ഷെ​ൻ​ഷെ​ൻ ന​ഗ​ര​ത്തി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച വി​ദേ​ശ​വി​നോ​ദ​സ​ഞ്ചാ​രി​ക്ക് ല​ഭി​ച്ച​ത് കൗ​തു​ക​ക​ര​മാ​യ അ​നു​ഭ​വം. ജ​ന്മ​ദി​ന​ത്തി​ൽ അ​തി​ഥി​യു​ടെ മു​റി​യി​ലേ​ക്ക് റോ​ബോ​ട്ട് വ​ഴി...
    Today’S Special 

Copyright © Rashtra Deepika Ltd

Proudly powered by WordPress | Theme: SuperMag by Acme Themes