യാത്രാ വാഹനത്തില്‍ തനിച്ചായപ്പോള്‍ ഡ്രൈവര്‍ നിര്‍ബന്ധിച്ച് ചായ കുടിപ്പിച്ചു ! ബോധം വന്നപ്പോള്‍ നഗ്നയായി റോഡരുകില്‍; 27കാരിയുടെ പരാതിയില്‍ കേസെടുത്തു…

യാത്രാ വാഹനത്തില്‍ കയറിയ യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. പിക് അപ്പ് വാനില്‍ മറ്റു യാത്രക്കാര്‍ എല്ലാം ഇറങ്ങി തനിച്ചായ സമയത്ത് ഡ്രൈവര്‍ പീഡിപ്പിച്ചു എന്നാണ് 27കാരിയുടെ പരാതിയില്‍ പറയുന്നത്. യാത്രക്കിടെ ചായക്കടയുടെ മുന്നില്‍ നിര്‍ത്തിയ ഡ്രൈവര്‍, ചായ നിര്‍ബന്ധിച്ച് കുടിപ്പിച്ചു. ചായ കുടിച്ചതിന് പിന്നാലെ അബോധാവസ്ഥയിലായ തനിക്ക് ബോധം തിരിച്ചുകിട്ടുമ്പോള്‍ നഗ്‌നയായി റോഡില്‍ കിടക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. പിലിബിത്തില്‍ ഡിസംബര്‍ 23നാണ് സംഭവം നടന്നത്. എസ്പി ജയ്പ്രകാശ് യാദവിന്റെ ഉത്തരവ് അനുസരിച്ച് ഞായറാഴ്ച രാത്രിയാണ് പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അന്നേ ദിവസം രാവിലെ പത്തുമണിക്ക് പുരന്‍പൂര്‍ കോട്വാളിയിലെ തന്റെ ഗ്രാമത്തില്‍ നിന്നാണ് യാത്ര വാഹനത്തില്‍ യുവതി കയറിയത്. വാഹനത്തില്‍ കയറുന്നതിന് മുന്‍പ് വണ്ടി നമ്പര്‍ കുറിച്ചു വെച്ചതായി യുവതി പരാതിയില്‍ പറയുന്നു. വാഹനത്തില്‍ കയറുമ്പോള്‍ ഒരു സ്ത്രീയും കുട്ടിയും…

Read More