ജയാനന്ദന് വിനയായത് സഹ ​ത​ട​വു​കാ​ര​നോ​ടു മ​ന​സു തു​റ​ന്നത് ! ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ് തെ​ളി​ഞ്ഞത് ഇങ്ങനെ…

കൊ​ച്ചി: പോ​ണേ​ക്ക​ര ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ് പ്ര​തി റി​പ്പ​ര്‍ ജ​യാ​ന​ന്ദ​നെ കു​ടു​ക്കി​യ​ത് സ​ഹ ത​ട​വു​കാ​ര​നോ​ടു​ള്ള മ​ന​സു തു​റ​ക്ക​ല്‍. സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ മൂ​ന്നു​പേ​ര്‍ മാ​ത്ര​മു​ള്ള അ​തി​സു​ര​ക്ഷ സെ​ല്ലി​ല്‍ വ​ച്ചാ​ണ് ജ​യാ​ന​ന്ദ​ന്‍ സ​ഹ​ത​ട​വു​കാ​ര​നോ​ട് മ​ന​സു തു​റ​ന്ന​ത്. പു​ത്ത​ന്‍​വേ​ലി​ക്ക​ര​യി​ല്‍ സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജ​യാ​ന​ന്ദ​ന്‍ നേ​ര​ത്തെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തു പി​ന്നീ​ട് ജീ​വ​പ​ര്യ​ന്ത​മാ​ക്കി ഇ​ള​വ് ചെ​യ്തി​രു​ന്നു. ഈ ​ശി​ക്ഷ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. അ​തീ​വ സു​ര​ക്ഷാ സെ​ല്ലി​ല്‍ സു​ഹൃ​ത്താ​യി മാ​റി​യ സ​ഹ​ത​ട​വു​കാ​ര​നോ​ട് പോ​ണേ​ക്ക​ര ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക വി​വ​ര​ങ്ങ​ള്‍ ജ​യാ​ന​ന്ദ​ന്‍ പ​ങ്കു​വ​ച്ച​താ​ണ് കേ​സി​നു തു​മ്പാ​യ​ത്. തൃ​ശൂ​രി​ലെ കോ​ട​തി​യി​ല്‍ ഒ​രു കേ​സ് ഒ​ഴി​വാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​യാ​ള്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സ​ഹ​ത​ട​വു​കാ​ര​നി​ല്‍​നി​ന്നു ക്രൈം​ബ്രാ​ഞ്ചി​ന് വി​വ​രം ല​ഭി​ച്ചു. ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ന്ന ദി​വ​സം കു​റ്റ​വാ​ളി​യെ ക​ണ്ടെ​ന്നു മൊ​ഴി ന​ല്‍​കി​യി​രു​ന്ന അ​യ​ല്‍​വാ​സി, ജ​യാ​ന​ന്ദ​നെ തി​രി​ച്ച​റി​യു​ക​യും ചെ​യ്ത​തോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് 17 വ​ര്‍​ഷ​ത്തി​നു​ ശേ​ഷം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ത്തി 17 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ക്രൈം​ബ്രാ​ഞ്ച്…

Read More