പ​ന്ത്ര​ണ്ടാം​ക്ലാ​സു​കാ​രി​യെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ന്റെ റൂ​ഫ്‌​ടോ​പ്പി​ല്‍ നി​ന്ന് ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി ! നാ​ലു​പേ​ര്‍​ക്കെ​തി​രേ കേ​സ്…

പ​ന്ത്ര​ണ്ടാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന 16കാ​രി​യെ അ​പ്പാ​ര്‍​ട്ടു​മെ​ന്റി​ന്റെ റൂ​ഫ്‌​ടോ​പ്പി​ല്‍ നി​ന്ന് ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ നാ​ലു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. ഝാ​ര്‍​ഖ​ണ്ഡി​ലെ ധ​ന്‍​ബാ​ദ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ റാ​ഞ്ചി​യി​ല്‍ നി​ന്ന് 170 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ഭേ​ല​ത​ന്ദ് പ്ര​ദേ​ശ​ത്ത് ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. ഒ​രേ അ​പ്പാ​ര്‍​ട്ടു​മെ​ന്റി​ല്‍ താ​മ​സി​ക്കു​ന്ന ര​ണ്ട് പേ​ര്‍ ഉ​ള്‍​പ്പ​ടെ നാ​ലു​പേ​ര്‍​ക്കെ​തി​രേ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ല്‍ കേ​സ് എ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​താ​യി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് സൂ​പ്ര​ണ്ട് അ​മ​ര്‍ കു​മാ​ര്‍ പാ​ണ്ഡെ പ​റ​ഞ്ഞു. ധ​ന്‍​ബാ​ദി​ലെ കോ​ണ്‍​വെ​ന്റ് സ്‌​കൂ​ളി​ലെ 12-ാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​നി​യാ​ണ് പെ​ണ്‍​കു​ട്ടി. മ​ക​ളു​മാ​യി ഇ​തേ അ​പ്പാ​ര്‍​ട്ടു​മെ​ന്റി​ലെ യു​വാ​വ് സം​സാ​രി​ക്കു​ന്ന​ത് പ​ല​ത​വ​ണ ക​ണ്ടി​രു​ന്ന​താ​യി പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് താ​ന്‍ മ​ക​ളെ ശ​കാ​രി​ച്ച​താ​യും അ​വ​നു​മാ​യി ഇ​ട​പ​ഴ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​വ​ന്റെ ഒ​രു സു​ഹൃ​ത്തി​നൊ​പ്പം മ​ക​ളെ അ​പ്പാ​ര്‍​ട്ടു​മെ​ന്റി​ന്റെ ഒ​ന്നാം നി​ല​യി​ല്‍…

Read More