ഭാ​ര​തീ​യ കു​ടും​ബ​സ​ങ്ക​ല്‍​പ്പ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധം ! സ്വ​വ​ര്‍​ഗ​വി​വാ​ഹ​ത്തെ എ​തി​ര്‍​ത്ത് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍…

സ്വ​വ​ര്‍​ഗ​ര​തി​യും ഒ​രേ​ലിം​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന​വ​ര്‍ ഒ​രു​മി​ച്ചു താ​മ​സി​ക്കു​ന്ന​തും ഭാ​ര​തീ​യ കു​ടും​ബ​സ​ങ്ക​ല്‍​പ്പ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. രാ​ജ്യ​ത്ത് സ്വ​വ​ര്‍​ഗ​വി​വാ​ഹം നി​യ​മ​പ​ര​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യെ എ​തി​ര്‍​ത്താ​ണ് കേ​ന്ദ്രം സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യ​ത്. പു​രു​ഷ​ന്‍ ഭ​ര്‍​ത്താ​വാ​യും സ്ത്രീ ​ഭാ​ര്യ​യാ​യു​മു​ള്ള ഭാ​ര​തീ​യ കു​ടും​ബ സ​ങ്ക​ല്‍​പ്പ​ത്തി​ല്‍ ഇ​വ​ര്‍​ക്കു​ണ്ടാ​കു​ന്ന കു​ഞ്ഞി​ന് പു​രു​ഷ​ന്‍ അ​ച്ഛ​നും സ്ത്രീ ​അ​മ്മ​യു​മാ​ണ്. സ്വ​വ​ര്‍​ഗ​വി​വാ​ഹ​ത്തെ ഇ​തു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​തി​ര്‍ ലിം​ഗ​ത്തി​ല്‍​പെ​ടു​ന്ന​വ​ര്‍ ത​മ്മി​ലു​ള്ള വി​വാ​ഹം എ​ന്ന​താ​ണ് നി​ല​വി​ലു​ള്ള വ്യ​വ​സ്ഥി​തി. ഇ​തി​നെ നി​യ​മ​പ​ര​മാ​യ ഇ​ട​പെ​ട​ല്‍ കൊ​ണ്ട് അ​സ്വ​സ്ഥ​മാ​ക്ക​രു​തെ​ന്നു കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രേ ലിം​ഗ​ത്തി​ല്‍​പെ​ടു​ന്ന​വ​ര്‍ ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​നു സ്പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​രം സാ​ധു​ത ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​വ​ര്‍​ഗാ​നു​രാ​ഗി​ക​ളാ​യ ര​ണ്ടു ദ​മ്പ​തി​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളി​ല്‍ നി​ല​പാ​ട് അ​റി​യി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ദ​ത്തെ​ടു​ക്ക​ല്‍, വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണം തു​ട​ങ്ങി ഒ​ന്നി​ച്ചു ബാ​ങ്ക് അ​ക്കൗ​ണ്ട്…

Read More

മഹാരാഷ്ട്രക്കാരിയും ടെക്‌സാസ് സ്വദേശിനിയും തമ്മിലുള്ള സ്വവര്‍ഗ വിവാഹം വീട്ടുകാര്‍ക്ക് സ്വീകാര്യമായിരുന്നില്ല ! വില്ലനായ കാന്‍സറിനെയും തോല്‍പ്പിച്ച് പത്തു വര്‍ഷത്തിനു ശേഷം പ്രണയസാഫല്യം…

രണ്ടു രാജ്യക്കാര്‍, രണ്ടു സംസ്‌കാരം എന്നാല്‍ പരസ്പരം സ്‌നേഹിക്കുന്നതിന് അവര്‍ക്ക് ഇതൊന്നും തടസ്സമായിരുന്നില്ല. മഹാരാഷ്ട്രക്കാരി മേഖലയും ടെക്‌സാസ് സ്വദേശിനി ടെയ്റ്റമും ആദ്യമായി കണ്ടുമുട്ടിയത് വെര്‍ജിനിയയില്‍ വച്ചാണ്. ക്രിയേറ്റീവ് റൈറ്റിങ് പഠനത്തിനായി വെര്‍ജിനിയയിലെ വുമണ്‍സ് ലിബറല്‍ ആര്‍ട്‌സ് കോളജില്‍ എത്തിയതായിരുന്നു ഇരുവരും. എഴുത്തിലുള്ള താല്‍പര്യമാണ് ഇരുവരുടെയും ബന്ധം വളര്‍ത്തിയത്. ഈ ബന്ധം ഇരുവരും അറിയാതെ തന്നെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞത് ബിരുദം നേടി ഒരാള്‍ പോയിക്കഴിഞ്ഞപ്പോഴാണ്. തമ്മില്‍ കാണാതിരിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ അവരുടെ ബന്ധം വീണ്ടും വീണ്ടും ദൃഢമാക്കുകയായിരുന്നു. എന്നാല്‍ രണ്ട് സ്ത്രീകള്‍ തമ്മിലുള്ള പ്രണയബന്ധവും സ്വവര്‍ഗ വിവാഹവും അംഗീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. അതിനിടയിലാണ് ക്യാന്‍സര്‍ വില്ലനെ പോലെ ടെയ്റ്റമിന്റെ ജീവിതത്തിലേക്ക്‌ കടന്ന് വന്നത്. എന്നാല്‍ ക്യാന്‍സറിനെ അവര്‍ പൊരുതി തോല്‍പ്പിച്ചു. പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ പ്രണയത്തിനു മുന്നിലെത്തിയ തടസ്സങ്ങളൊക്കെ ഇല്ലാതായി. അങ്ങനെ ആദ്യമായി കണ്ടുമുട്ടിയ സ്ഥലത്ത്…

Read More