ബ്യൂട്ടി പാർലർ വ്യാ​ജ​മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ പു​തി​യ ട്വി​സ്റ്റ്; ഷീ​ല​യെ കു​ടു​ക്കാ​ൻ ഫോ​ണ്‍ വി​ളി​ച്ച​ത് ബ​ന്ധു​വാ​യ യു​വ​തി​യു​ടെ ആ​ണ്‍​സു​ഹൃ​ത്ത്

തൃ​ശൂ​ർ : ചാ​ല​ക്കു​ടി ബ്യൂ​ട്ടി​പാ​ർ​ല​ർ മ​യ​ക്കു​മ​രു​ന്നു വി​വാ​ദ കേ​സി​ൽ ബ്യൂ​ട്ടി​പാ​ർ​ല​ർ ഉ​ട​മ ഷീ​ല സ​ണ്ണി​യെ വ്യാ​ജ​ല​ഹ​രി കേ​സി​ൽ കു​ടു​ക്കി​യ​ത് അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ സു​ഹൃ​ത്താ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​ന്വേ​ഷ​ണം വീ​ണ്ടും ഷീ​ല​യു​ടെ അ​ടു​ത്ത ബ​ന്ധു​വി​ലേ​ക്ക് എ​ത്തു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 27നാ​യി​രു​ന്നു ഷീ​ല​സ​ണ്ണി​യു​ടെ ചാ​ല​ക്കു​ടി ബ്യൂ​ട്ടി​പാ​ർ​ല​റി​ലേ​ക്ക് എ​ക്സൈ​സ് സം​ഘ​മെ​ത്തി ഷീ​ല​യെ എ​ൽ​എ​സ്ഡി സ്റ്റാ​ന്പു​ക​ൾ ക​ണ്ടെ​ത്തി​യെ​ന്നാ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. പ​ന്ത്ര​ണ്ട് എ​ൽ​എ​സ്ഡി സ്റ്റാ​ന്പു​ക​ളാ​യി​രു​ന്നു അ​ന്ന് എ​ക്സൈ​സ് ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. കേ​സി​ൽ ഇ​പ്പോ​ൾ ക്രൈം​ബ്രാ​ഞ്ച് പ്ര​തി​ചേ​ർ​ത്തി​രി​ക്കു​ന്ന ആ​ൾ ഷീ​ല​യു​ടെ അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ സു​ഹൃ​ത്താ​ണ്. ഇ​യാ​ളാ​ണ് ഷീ​ല​യു​ടെ കൈ​വ​ശം മ​യ​ക്കു​മ​രു​ന്നു​ണ്ടെ​ന്ന വി​വ​രം എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നു കൈ​മാ​റി​യ​തെ​ന്നാ​ണ് ക്രൈം ​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ ക്രൈം​ബ്രാ​ഞ്ച് അ​സി.​ ക​മ്മീ​ഷ​ണ​ർ ടി.​എം.​ മ​ജു ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് തൃ​ശൂ​ർ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ഇ​യാ​ളെ പ്ര​തി​ചേ​ർ​ത്തി​ട്ടു​ണ്ട്. ഗൂ​ഢാ​ലോ​ച​ന​യി​ൽ ഷീ​ല​യു​ടെ ബ​ന്ധു​വും ഉ​ൾ​പ്പെ​ടു​മെ​ന്നാ​ണു സൂ​ച​ന. വി​ദേ​ശ ന​ന്പ​റി​ൽ നി​ന്നാ​ണ്…

Read More