ഭാ​ര്യ​യ്‌​ക്ക് ജീ​വ​നാം​ശം ന​ൽ​കാ​ൻ എം​ഡി​എം​എ ക​ച്ച​വ​ടം ; യു​വാ​വ് പി​ടി​യി​ൽ


കാ​ക്ക​നാ​ട്: ഭാ​ര്യ​യ്‌​ക്ക് ജീ​വ​നാം​ശം ന​ൽ​കാ​ൻ പ​ണം ക​ണ്ടെ​ത്താ​ൻ എം​ഡി​എം​എ ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ.

തൃ​ശൂ​ർ ചി​റ​ങ്ങേ​ഴ​ത്ത് ത​ച്ച​ങ്കു​ളം വീ​ട്ടി​ൽ ടി.​എ​സ്. വി​നു​വി​നെ (37) യാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സും ഡാ​ൻ​സ​ഫും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്.

കാ​ക്ക​നാ​ട് എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സി​ന് സ​മീ​പം കു​ഴി​ക്കാ​ട്ട് അ​മ്പ​ല​ത്തി​ന​ടു​ത്തു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റ് കേ​ന്ദ്രീ​ക​രി​ച്ച് ര​ണ്ടു മാ​സ​മാ​യി എം​ഡി​എം​എ ക​ച്ച​വ​ടം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു പ്ര​തി

. മു​റി​യി​ൽ​നി​ന്നും 30 ഗ്രാം ​എം​ഡി​എം​എ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. മാ​ർ​ക്ക​റ്റി​ൽ ആ​റു ല​ക്ഷം രൂ​പ വി​ല​വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന തി​രു​മ്മ​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് മൊ​ബൈ​ൽ ആ​പ്പു​വ​ഴി ആ​ളെ എ​ത്തി​ക്കു​ക​യും ഇ​വ​ർ​ക്ക് എം​ഡി​എം​എ ന​ൽ​കു​ക​യു​മാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

യു​വാ​വി​ന്‍റെ മൊ​ബൈ​ൽ പ​രി​ശോ​ധി​ച്ച​തി​ൽ നി​ര​വ​ധി യു​വ​തി​ക​ളു​ടെ ഫോ​ട്ടോ​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment