ട്വ​ന്‍റി 20 പ​ര​മ്പ​ര: രാ​ഹു​ല്‍ ന​യി​ക്കും, സ​ഞ്ജു​വി​ന് ടീ​മി​ൽ ഇ​ട​മി​ല്ല

 

മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ​യും ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നു​ള്ള ടെ​സ്റ്റ് ടീ​മി​നേ​യും പ്ര​ഖ്യാ​പി​ച്ചു.

ട്വ​ന്‍റി 20 യി​ൽ ഇ​ന്ത്യ​യെ കെ.​എ​ല്‍ രാ​ഹു​ല്‍ ന​യി​ക്കും. ഐ​പി​എ​ലി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ഇ​ഷാ​ന്‍ കി​ഷ​ന്‍, ദി​നേ​ശ് കാ​ര്‍​ത്തി​ക് എ​ന്നി​വ​ർ ടീ​മി​ൽ ഇ​ടം നേ​ടി.

എ​ന്നാ​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു വി. ​സാം​സ​ണി​നെ പ​രി​ഗ​ണി​ച്ചി​ല്ല. പേ​സ് ഉ​മ്രാ​ന്‍ മാ​ലി​ക്, ഇ​ട​ങ്ക​യ്യ​ന്‍ പേ​സ​ര്‍ അ​ര്‍​ഷ്ദീ​പ് സിം​ഗ് എ​ന്നി​വ​രും ടീ​മി​ലെ​ത്തി.

മൂ​ന്ന് ഫോ​ര്‍​മാ​റ്റി​ലും ക​ളി​ക്കു​ന്ന താ​ര​ങ്ങ​ള്‍​ക്കെ​ല്ലാം ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ല്‍ വി​ശ്ര​മം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് മു​ട​ങ്ങി​യ ടെ​സ്റ്റാ​ണ് ന​ട​ക്കാ​നു​ള്ള​ത്.

പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ 2-1ന് ​മു​ന്നി​ലാ​ണ്. രോ​ഹി​ത് ശ​ര്‍​മ​യാ​ണ് ക്യാ​പ്റ്റ​ൻ. ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇം​ഗ്ല​ണ്ടി​നെ​തി​രെ ടെ​സ്റ്റ് കൂ​ടാ​തെ മൂ​ന്ന് വീ​തം ഏ​ക​ദി​ന​വും ടി20​യും ഇ​ന്ത്യ ക​ളി​ക്കും.

Related posts

Leave a Comment