ലിതിന്‍ പീഡനത്തിന് ഇരയായ 12 വയസുകാരിയുടെ കാമുകനോ ? ദമ്പതികളുടെ ഉദേശം ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റ് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍

കൊ​ച്ചി: പ​ന്ത്ര​ണ്ടു വ​യ​സു​കാ​രി​യെ പീഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ ഇ​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കും. സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ കാ​മു​ക​നെ​ന്ന് ക​രു​തു​ന്ന ലി​തി​ന്‍ (19), ദ​മ്പ​തി​ക​ളാ​യ വ​ടു​ത​ല പോ​പ്പു​ല​ര്‍ റോ​ഡി​ല്‍ മാ​ളി​യേ​ക്ക​ല്‍ ബി​ബി​ന്‍ (25), ഭാ​ര്യ വ​ര്‍​ഷ(19) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ബി​ബി​ന്‍റെ ചി​ക്ക​ന്‍ സെ​ന്‍ററിലെ ജീ​വ​ന​ക്കാ​ര​നാ​യ ലി​തി​ന്‍ പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ക്കു​ക​യും ദ​മ്പ​തി​മാ​രു​ടെ വ​ടു​ത​ല​യി​ലെ വീ​ട്ടി​ല്‍ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ച് പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. വീ​ഡി​യോ യുടൂബി​ലി​ടു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

ദൃ​ശ്യ​ങ്ങ​ള്‍ അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ള്‍​ക്ക് വി​റ്റ് വ​ന്‍ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്ക​ണ​മെ​ന്ന ഉ​ദേ​ശ​ത്തി​ല്‍ ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​തേ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നും ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ മ​റ്റാ​ര്‍​ക്കെ​ങ്കി​ലും കൈ​മാ​റി​യി​ട്ടു​ണ്ടോ​യെ​ന്നും അ​റി​യു​ന്ന​തി​നു​മാ​യാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്ന് നോ​ര്‍​ത്ത് എ​സ്‌​ഐ അ​ന​സ് പ​റ​ഞ്ഞു.

Related posts