കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വ​സാ​ന​വാ​ക്ക് കെ.​സു​ധാ​ക​ര​നെന്ന് പ്രതിപക്ഷനേതാവ് വി.​ഡി.​സ​തീ​ശ​ൻക​ണ്ണൂ​ർ: കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​വ​സാ​ന​വാ​ക്ക് കെ.​സു​ധാ​ക​ര​നാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. പാ​ര്‍​ട്ടി​യെ സെ​മി കേ​ഡ​ര്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്ക് എ​ല്ലാ പി​ന്തു​ണ​യും ഉ​ണ്ടാ​വു​മെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു.

ക​ണ്ണൂ​ര്‍ ഡി​സി​സി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​ന്‍ എ​ല്ലാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ബാ​ധ്യ​ത​യു​ണ്ടെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment