വീ​രേ​ന്ദ്ര​കു​മാ​റി​നെ ഒ​ഴി​വാ​ക്കാ​ൻ  യു​ഡി​എ​ഫി​നു മ​ടി;  പത്തനംതിട്ടയിൽ നാളെ  യുഡിഎഫ് നേതൃത്വത്തിൽ  നടക്കുന്ന കളക്ടറേറ്റ് മാർച്ചിന്‍റെ ഫ്ളക്സ് ബോർഡുകളിൽ വീരേന്ദ്രകുമാറിന്‍റെ ചിത്രവും

പ​ത്ത​നം​തി​ട്ട: എം.​പി. വീ​രേ​ന്ദ്ര​കു​മാ​റും ജ​ന​താ​ദ​ളും യു​ഡി​എ​ഫ് വി​ട്ടു​വെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കാ​ൻ ജി​ല്ല​യി​ലെ യു​ഡി​എ​ഫു​കാ​ർ​ക്ക് താ​ത്പ​ര്യ​മി​ല്ല. നാ​ളെ ന​ട​ക്കു​ന്ന ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നു സ്ഥാ​പി​ച്ചി​രി​ക്കു​ന്ന എ​ല്ലാ ബോ​ർ​ഡു​ക​ളി​ലും യു​ഡി​എ​ഫ് സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളോ​ടൊ​പ്പം എം.​പി. വീ​രേ​ന്ദ്ര​കു​മാ​റു​മു​ണ്ട്.

Related posts