ഈ വൈറൽ വീഡിയോയുടെ വാസ്തവം എന്താണ്? സോഷ്യൽ മീഡിയയിൽ കാണുന്നതെന്തും കണ്ണുമടച്ചു വിശ്വസിക്കരുതേ; വൈറൽ വീഡിയോയുടെ ഒറിജിനൽ പുറത്ത് വിട്ട് പോലീസ്


കോ​ഴി​ക്കോ​ട്: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന പ​ല വാ​ർ​ത്ത​ക​ളും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും യ​ഥാ​ർ​ഥ​ത്തി​ൽ സ​ത്യ​വു​മാ​യി യാ​തൊ​രു ബ​ന്ധ​വും ഇ​ല്ലാ​ത്ത​വ​യാ​യി പി​ന്നീ​ട് മാ​റാ​റു​ണ്ട്.

ഇ​ത്ത​രം വാ​ർ​ത്ത​ക​ളും ചി​ത്ര​ങ്ങ​ളും പ്ര​ച​രി​ക്കു​ന്പോ​ൾ ത​ന്നെ ഇ​തി​ന്‍റെ സ​ത്യാ​വ​സ്ഥ അ​ന്വേ​ഷി​ക്കാ​ൻ ചി​ല​രെ​ങ്കി​ലും ശ്ര​ദ്ധി​ക്കാ​റു​മു​ണ്ട്.

എ​ന്നി​രു​ന്നാ​ലും പ​ല​പ്പോ​ഴും വ്യാ​ജ വാ​ർ​ത്ത​ക​ളും വീ​ഡി​യോ​ക​ളും ഭൂ​രി​പ​ക്ഷം പേ​രെ​യും തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കു​ഴി​യി​ൽ ചാ​ടി​ക്കു​ന്ന​തും നി​ത്യേ​ന കാ​ണു​ന്ന​താ​ണ്.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് കേ​ര​ള പോ​ലീ​സ് ത​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് ലൈ​വ് ആ​ക്കി നി​ർ​ത്താ​ൻ തു​ട​ങ്ങി​യ​ത് അ​ടു​ത്തി​ടെ​യാ​ണ്.

ഇ​തോ​ടെ സോ​ഷ്യ​ൽ മീ​ഡ​യ​യി​ൽ വൈ​റ​ൽ ആ​കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ​യും വീ​ഡി​യോ​ക​ളു​ടെ​യും വാ​ർ​ത്ത​ക​ളു​ടെ​യും ഉ​ള്ള​റ​ക​ൾ തെ​ര​ഞ്ഞ് കേ​ര​ള പോ​ലീ​സ് പി​റ​കെ പോ​യി സ​ത്യം ക​ണ്ടെ​ത്താ​റു​മു​ണ്ട്.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക

ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​ലാ​യ വീ​ഡി​യോ​യു​ടെ ക​ള്ള​ത്ത​രം പൊ​ളി​ച്ചും കേ​ര​ള പോ​ലീ​സ് ത​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ഇ​ട്ടി​രു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണു​ന്ന​തെ​ല്ലാം ക​ണ്ണ​ട​ച്ചു വി​ശ്വ​സി​ക്ക​രു​തേ എ​ന്ന മു​ന്ന​റി​യി​പ്പോ​ടെ​യാ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ പോ​സ്റ്റ്.

ലോ​റി ഓ​ടി​ക്കു​ന്പോ​ൾ സ്റ്റി​യ​റിം​ഗ് കെ​ട്ടി​യി​ട്ട് ഡ്രൈ​വ​ർ പി​ൻ​സീ​റ്റി​ലേ​ക്ക് മാ​റു​ന്ന വീ​ഡി​യോ ആ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചി​രി​ച്ചി​രു​ന്ന​ത്.

http://<iframe src=”https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fkeralapolice%2Fvideos%2F523405209913179%2F&show_text=false&width=380&t=0″ width=”380″ height=”476″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share” allowFullScreen=”true”></iframe>

Related posts

Leave a Comment