സ്വ​ർ​ണ​മൊ​ന്നും അ​ല്ല​ല്ലോ അ​ല്ലേ… ഫാ​ദേ​ഴ്സ് ഡേ ​സ്പെ​ഷ്യ​ൽ കേ​ക്ക്, വി​ല 5 ല​ക്ഷം രൂ​പ, ഞെ​ട്ടി​ത്ത​രി​ച്ച് സൈ​ബ​റി​ടം

കേ​ക്ക് ക​ഴി​ക്കാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്ത​വ​ർ ന​ന്നേ കു​റ​വാ​ണ്. പ​ല വി​ല​യി​ലും പ​ല നി​റ​ത്തി​ലും ധാ​രാ​ളം കേ​ക്കു​ക​ൾ ഇ​പ്പോ​ൾ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. ഇ​പ്പോ​ഴി​താ ഫാ​ദേ​ഴ്സ് ഡേ ​സ്പെ​ഷ്യ​ൽ കേ​ക്കാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. അ​തി​നെ​ന്താ ഇ​പ്പോ ഇ​ത്ര പ്ര​ത്യേ​ക​ത എ​ന്ന​ല്ലേ? അ​തി​ന്‍റെ വി​ല​സ ത​ന്നെ​യാ​ണ് കാ​ര​ണം. 5 ല​ക്ഷം രൂ​പ​യാ​ണ് ഈ ​കേ​ക്കി​ന്‍റെ വി​ല.

എ​ന്താ​യാ​ലും ഇ​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ടാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ഞാ​ൻ ഇ​പ്പോ​ൾ ആ​ണ് ഈ ​ഫാ​ദേ​ഴ്‌​സ് ഡേ ​സ്‌​പെ​ഷ്യ​ൽ കേ​ക്ക് ക​ണ്ട​ത്. എ​ന്താ​ണ് ഇ​വി​ടെ സം​ഭ​വി​ക്കു​ന്ന​ത്? എ​ന്ന കു​റി​പ്പോ​ടെ Parul patel എ​ന്ന എ​ക്സ് അ​ക്കൗ​ണ്ട് ഹോ​ൾ​ഡ​റാ​ണ് ഈ ​സ്ക്രീ​ൻ​ഷോ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​ത്. റെ​ഡ്ഡി​റ്റി​ലും ഈ ​പോ​സ്റ്റ് വൈ​റ​ലാ​യി​ട്ടു​ണ്ട്.

ഈ ​സ്ക്രീ​ൻ​ഷോ​ട്ടി​ൽ മ​റ്റ് ഫാ​ദേ​ഴ്‌​സ് ഡേ ​സ്പെ​ഷ്യ​ൽ കേ​ക്കു​ക​ളും ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത് കാ​ണാം. 500 ഗ്രാം ​ബ​ട്ട​ർ​സ്കോ​ച്ച് കേ​ക്കി​ന് 400 രൂ​പ, 500 ഗ്രാം ​റെ​ഡ് വെ​ൽ​വെ​റ്റ് കേ​ക്കി​ന് 599 അ​ങ്ങ​നെ പോ​കു​ന്നു അ​വ​യു​ടെ വി​ല. എ​ന്നാ​ൽ, 500 ഗ്രാം ​ഹാ​സ​ൽ​ന​ട്ട് ചോ​ക്ലേ​റ്റ് കേ​ക്കി​ന്‍റെ വി​ല കാ​ണു​ന്പോ​ഴാ​ണ് അ​തി​ശ​യം, 500,000 രൂ​പ​യാ​ണ് അ​തി​ന്‍റെ വി​ല.

ഫോ​ട്ടോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. എ​ന്തെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ക​രാ​റാ​കു​മെ​ന്നാ​ണ് പ​ല​രും പോ​സ്റ്റി​നു താ​ഴെ ക​മ​ന്‍റ് ചെ​യ്ത​ത്.

 

Related posts

Leave a Comment