യു​എ​സി​ല്‍ ന​ട​ന്ന വേ​ള്‍​ഡ് പോ​ലീ​സ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പ്; സു​വ​ര്‍​ണ നേ​ട്ട​വു​മാ​യി മ​രീ​ന ജോ​ർ​ജ്

മ​ല​മ​ട​ക്കു​ക​ളി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തി ലോ​ക​രാ​ജ്യ​ങ്ങ​ള്‍​ക്ക് മു​മ്പി​ല്‍ ഇ​ന്ത്യ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി മ​രീ​ന ജോ​ര്‍​ജ്. അ​മേ​രി​ക്ക​യി​ല്‍ ന​ട​ന്ന വേ​ള്‍​ഡ് പോ​ലീ​സ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​ക്കു​വേ​ണ്ടി ലോം​ഗ് ജം​പി​ലും ഹെ​പ്റ്റാ​ത്ത​ല​ണി​ലും ഇ​ര​ട്ട സ്വ​ര്‍​ണം നേ​ടി​യാ​ണ് മ​രീ​ന രാ​ജ്യ​ത്തി​ന​ഭി​മാ​ന​മാ​യ​ത്.

എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളാ​ണ് ഒ​ന്നി​ന് യു​എ​സി​ലെ അ​ല​ബാ​മ​യി​ല്‍ ആ​രം​ഭി​ച്ച വേ​ള്‍​ഡ് പോ​ലീ​സ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ര​ണ്ടി​ന​ങ്ങ​ളി​ലും തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം വ​ര്‍​ഷം സ്വ​ര്‍​ണം ക​ര​സ്ഥ​മാ​ക്കു​ന്ന ആ​ദ്യ വ​നി​ത​കൂ​ടി​യാ​ണ് മ​രീ​ന. ക​ഴി​ഞ്ഞ​ത​വ​ണ കാ​ന​ഡ​യി​ല്‍ ന​ട​ന്ന പോ​ലീ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും ഇ​തേ ഇ​ന​ങ്ങ​ളി​ല്‍ മ​രീ​ന ര​ണ്ട് സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു.

കോ​മ്പ​യാ​ര്‍ കൊ​ച്ചു​കു​ന്നും​പു​റ​ത്ത് ടി​ജോ തോ​മ​സി​ന്‍റെ ഭാ​ര്യ​യാ​ണ് കു​ട്ടി​ക്കാ​നം കെ​എ​പി – 5 ബ​റ്റാ​ലി​യ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​യ മ​രീ​ന. ഭ​ര്‍​ത്താ​വ് ടി​ജോ ഇ​ടു​ക്കി എ​ആ​ര്‍ ക്യാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി മ​ത്സ​ര​ത്തി​നു​വേ​ണ്ടി മ​രീ​ന പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്

നെ​ടു​ങ്ക​ണ്ട​ത്തെ ഹൈ ​ആ​ള്‍​ട്ടി​ട്യൂ​ഡ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ്. വാ​ഴ​ത്തോ​പ്പ്, കാ​ല്‍​വ​രി​മൗ​ണ്ട് കാ​ല്‍​വ​രി സ്‌​കൂ​ളു​ക​ളി​ലും പാ​ലാ സെ​ന്‍റ് തോ​ മ​സ് കോ​ള​ജി​ലു​മാ​യാ​ണ് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. പ​ഠ​ന​സ​മ​യ​ത്തും ജി​ല്ലാ, സം​സ്ഥാ​ന, ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ല്‍ മെ​ഡ​ല്‍​വേ​ട്ട ന​ട​ ത്തി​യ താ​ര​മാ​ണ് മ​രീ​ന. വി​വേ​ക്, സി​നു ജോ​ണി എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ര്‍.

Related posts

Leave a Comment