ഇങ്ങനെയൊക്കെ പറ്റാമോ..! യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൊ​ടി​ക്കൊ​പ്പം ദേ​ശീ​യപ​താ​ക: പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു; വീ​​​​ഴ്ച പ​​​​റ്റി​​​​യെ​​​​ന്ന വിശദീകരണവുമായി നേതാക്കൾ

അ​​​​ടി​​​​മാ​​​​ലി: യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡീ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് ന​​​​യി​​​​ക്കു​​​​ന്ന ജ​​​​ന​​​​കീ​​​​യവി​​​​ചാ​​​​ര​​​​ണ യാ​​​​ത്ര​​​​യു​​​​ടെ പ്ര​​​ചാര​​​​ണാ​​​​ർ​​​​ഥം സ്ഥാ​​​​പി​​​​ച്ച കൊ​​​​ടി​​​​ക്കൊ​​​​പ്പം ദേ​​​​ശീ​​​​യ​​​പ​​​​താ​​​​ക കെ​​​​ട്ടി. നാ​​​​ട്ടു​​​​കാ​​​​രു​​​​ടെ പ​​​​രാ​​​​തി​​​​യെ​​​​ത്തുട​​​​ർ​​​​ന്ന് സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ പോ​​​​ലീ​​​​സ് ദേ​​​​ശീ​​​​യപ​​​​താ​​​​ക അ​​​​ഴി​​​​ച്ചുമാ​​​​റ്റി​​​​യ​​​​തി​​​​നു​​​ശേ​​​​ഷം സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കേ​​​​സെ​​​​ടു​​​​ത്തു.

ജ​​​​ന​​​​കീ​​​​യവി​​​​ചാ​​​​ര​​​​ണ യാ​​​​ത്ര​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ക​​​​മ്പിളി​​​​ക​​​​ണ്ടം ടൗ​​​​ണി​​​​ൽ യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സ്ഥാ​​​​പി​​​​ച്ച കൊ​​​​ടി​​​മ​​​​ര​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ദേ​​​​ശീ​​​​യ​​​പ​​​​താ​​​​ക കാ​​​​ണ​​​​പ്പെ​​​​ട്ട​​​​ത്. വെ​​​​ള്ള​​​​ത്തൂ​​​​വ​​​​ൽ പോ​​​​ലീ​​​​സെ​​​​ത്തി അ​​​​ഴി​​​​ച്ചു മാ​​​​റ്റി. സം​​​​ഭ​​​​വം വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ, വീ​​​​ഴ്ച പ​​​​റ്റി​​​​യെ​​​​ന്ന വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി നേ​​​​താ​​​​ക്ക​​​​ൾ രം​​​​ഗ​​​​ത്തെ​​​​ത്തി​​​​.

Related posts