കടന്നപ്പള്ളി രാമചന്ദ്രന്‍ വിഴിഞ്ഞം ഗുഹാക്ഷേത്രം സന്ദര്‍ശിച്ചു

TVM-KADANNAPALLYവിഴിഞ്ഞം:പുരാവസ്തുവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വിഴിഞ്ഞം ഗുഹാക്ഷേത്രം സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാ ണ് അഡ്വ.എം.വിന്‍സെന്റ്എംഎല്‍എ, വാര്‍ഡ്കൗണ്‍സിലര്‍ നിസാബീവി, എന്നിവരോടൊപ്പം വിഴിഞ്ഞം ജംഗ്ഷനുസമീപത്തെ ചരിത്രപെരുമ വിളിച്ചോതുന്ന ഗുഹാക്ഷേത്രം സന്ദര്‍ശിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിപ്രദേശം  സന്ദര്‍ശിക്കാനെത്തിയ മന്ത്രി പുരാവസ്തു വകുപ്പിന്റെ ചുമതല കൂടി ഉള്ളതിനാലാണ് ഗുഹാക്ഷേത്ര സന്ദശനവും നടത്തിയത്.

Related posts