ഇലക്ട്രിക്കല്‍ സോഫ്റ്റ് ടോപ്പുമായി, ബിഎംഡബ്ല്യു മിനി കണ്‍വര്‍ട്ടബിള്‍ വിപണിയിലെത്തി. എക്സ് ഷോറൂം വില 34,90,000 രൂപ. ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഫിലിപ് വോണ്‍ സഹ്ര് പുതിയ മിനി വിപണിയിലിറക്കി.
പുതിയ മിനി കണവര്ട്ടിബിള് പെപ്പര്‍ വൈറ്റ്, വോള്‍ക്കാനിക് ഓറഞ്ച് എന്നീ നോണ്‍ മെറ്റാലിക് പെയിന്റ് വര്‍ക്കുകളിലും. കരീബിയന്‍ അക്വ, മെല്‍റ്റിങ് സില്‍വര്‍, മൂണ്‍വാക്ക് ഗ്രേ, ബ്ലേസിങ്് റെപ്ഡ്, ബ്രിട്ടീഷ് റേസിങ് ഗ്രീന്‍, ഐസ്ഡ് ചോക്കളേറ്റ്, മിഡ്നൈറ്റ് ബ്ലാക്ക്, ഡീപ്പ് ബ്ലൂ, വൈറ്റ് സില്‍വര്‍, തണ്ടര്‍ ഗ്രേ, ലാപിസ് ലക്ഷ്വറി ബ്ലൂ എന്നീ മെറ്റാലിക് വര്‍ക്കുകളിലും ലഭിക്കും.