സോനുവിനെയും കുടുക്കി

sonu210916കന്നഡ സുന്ദരി സോനു ഗൗഡയുടെ സ്വകാര്യഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ഭര്‍ത്താവ് മനോജ് ഗൗഡയോടൊപ്പമുള്ള സ്വകാര്യഫോട്ടോകളാണ് പ്രചരിക്കുന്നത്. മുന്നു ഫോട്ടോകളാണ് പുറത്തായിരിക്കുന്നത്.
പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെയൊപ്പം സോനു ഗൗഡ എന്ന പേരിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഇതു തന്റെ ഭര്‍ത്താവിനോടൊപ്പമുള്ള ഫോട്ടോകളാണെന്നും ഇതെങ്ങനെ പുറത്തായി എന്ന് അറിയില്ലെന്നുമാണ് താരത്തിന്റെ പ്രതികരണം.

വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ് സോനു ഇപ്പോള്‍. 2008ല്‍ ഇന്തി നിന്ന പ്രീതിയ എന്ന ചിത്രത്തിലൂടെയാണ് സോനു സിനിമയിലെത്തുന്നത്. വിവാഹശേഷവും അഭിനയം തുടര്‍ന്ന സോനു ഇതിനോടകം കന്നഡ, തമിഴ്, മലയാളം  ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു. ബെസ്റ്റ് ആക്ടര്‍, വണ്‍ ബൈ ടു, ഡബിള്‍സ് എന്നീ മലയാള ചിത്രങ്ങളില്‍ സോനു ഗൗഡ അഭിനയിച്ചിട്ടുണ്ട്.

Related posts