Set us Home Page

ഇ​ന്ത്യ​ൻ താ​രം ഹ​ലി​ച​ര​ണ്‍ ന​ർ​സാ​രെ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ൽ

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ കോ​​​ണ്ടി​​​നെ​​​ന്‍റ​​​ൽ ക​​​പ്പി​​​ൽ രാ​​ജ്യ​​ത്തി​​നു​​വേ​​​ണ്ടി മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച ആ​​​സാം സ്വ​​​ദേ​​​ശി ഹ​​​ലി​​​ച​​രൺ ന​​​ർ​​​സാ​​​രെ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നു​​​വേ​​​ണ്ടി ബൂ​​​ട്ട​​​ണി​​​യും. ഐ​​​എ​​​സ്എ​​​ലി​​ന്‍റെ ക​​​ഴി​​​ഞ്ഞ മൂ​​​ന്ന് സീ​​​സ​​​ണി​​​ലും നോ​​​ർ​​​ത്ത് ഈ​​​സ്റ്റ് യു​​​ണൈ​​​റ്റ​​​ഡി​​​ന്‍റെ ക​​​ളി​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു ഹ​​​ലി​​​ച​​​ര​​​ൺ.

അ​​​റ്റാ​​​ക്കിം​​​ഗ് മി​​​ഡ് ഫീ​​​ൽ​​​ഡ​​​ർ പൊ​​​സി​​​ഷ​​​നി​​​ൽ ക​​​ളി​​​ക്കു​​​ന്ന ഹ​​​ലി​​​ച​​​ര​​​ണ്‍ അ​​​ണ്ട​​​ർ-19, അ​​​ണ്ട​​​ർ-21 അ​​​ന്താ​​​രാ​​​ഷ്‌ട്ര ടൂ​​​ർ​​​ണ​​​മെ​​​ന്‍റു​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ഫ്സി ഗോ​​​വ, ഡം​​​പോ, പെ​​​യ്‌​​ലി​​​യ​​​ൻ ആ​​​രോ​​​സ്, ഡി​​​എ​​​സ്കെ ശി​​​വാ​​​ജി​​​യ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ ക്ല​​​ബു​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി ക​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS