എ​ന്താ ചൂ​ട്! ശ്രീ​ല​ങ്ക​യി​ൽ നി​ന്ന് കൊ​ച്ചി​യി​ലെ​ത്തി വോ​ട്ട് ചെ​യ്ത് ന​ടി അ​ന്ന രാ​ജ​ൻ

ഷൂ​ട്ടിം​ഗി​ന്‍റെ ഇ​ട​വേ​ള​യി​ൽ ശ്രീ​ല​ങ്ക​യി​ൽ നി​ന്നും വോ​ട്ട് ചെ​യ്യാ​ൻ കൊ​ച്ചി‍​യി​ലെ​ത്തി പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ചാ​രം അ​ന്ന രാ​ജ​ൻ. വോ​ട്ട് പൗ​ര​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്നും ഏ​ത് പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും അ​ത് വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ന്ന വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ലെ പോ​ലെ കൊ​ച്ചി​യി​ലും ഇ​പ്പോ​ൾ ചൂ​ടാ​ണെ​ന്നും അ​ന്ന പ​റ​ഞ്ഞു. 2017 ൽ ​പു​റ​ത്തി​റ​ങ്ങി​യ അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലൂ​ടെ​യാ​ണ് അ​ന്ന രാ​ജ​ൻ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

തു​ട​ർ​ന്ന് വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം, ലോ​ന​പ്പ​ന്‍റെ മാ​മോ​ദീ​സ, മ​ധു​ര​രാ​ജ, സ​ച്ചി​ൻ, അ​യ്യ​പ്പ​നും കോ​ശി​യും, ര​ണ്ട്, തി​രി​മാ​ലി, മി​സ്റ്റ​ർ ഹാ​ക്ക​ർ എ​ന്നീ സി​നി​മ​ക​ളി​ലും താ​രം അ​ഭി​നി​യി​ച്ചു.

 

Related posts

Leave a Comment