ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ട്വ​ന്‍റി 20 മ​ഴ ക​ളി​ച്ചു; പ​ര​മ്പ​ര സ​മ​നി​ല

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തേ​തു​മാ​യ മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചു. ഇ​തോ​ടെ പ​ര​മ്പ​ര ഇ​രു​ടീ​മും പ​ങ്കി​ട്ടു.

ഇ​രു​ടീ​മു​ക​ളും ഓ​രോ മ​ത്സ​ര​ങ്ങ​ള്‍ വി​ജ​യി​ച്ച​തോ​ടെ മൂ​ന്നാ​മ​ത്തെ മ​ത്സ​രം നി​ര്‍​ണാ​യ​ക​മാ​യി​രു​ന്നു. എ​ന്നാ​ൽ ക​ന​ത്ത മ​ഴ​മൂ​ലം ഒ​രു പ​ന്തു​പോ​ലും എ​റി​യാ​നാ​കാ​തെ മ​ത്സ​രം ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. ആ​ദ്യ മ​ത്സ​രം ഇ​ന്ത്യ ജ​യി​ച്ചെ​ങ്കി​ലും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച ഓ​സ്ട്രേ​ലി​യ അ​നാ​യാ​സ ജ​യം നേ​ടി.

Related posts