വോ​ട്ട് ചെ​യ്യൂ, സൗ​ജ​ന്യ​നി​ര​ക്കി​ൽ ഹൗ​സ് ബോ​ട്ട് യാ​ത്ര ആ​സ്വ​ദി​ക്കൂ…


കോ​ട്ട​യം: ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു ചെ​യ്യു​ന്ന​വ​ർ​ക്കു സ​ബ്സി​ഡി നി​ര​ക്കി​ൽ കു​മ​ര​ക​ത്ത് ഹൗ​സ് ബോ​ട്ട് യാ​ത്ര ചെ​യ്യാ​ൻ അ​വ​സ​രം. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നാ​ണു ബോ​ട്ട് യാ​ത്ര ഒ​രു​ക്കു​ന്ന​ത്.

ജി​ല്ലാ​യി​ൽ വോ​ട്ട് ചെ​യ്ത​വ​ർ​ക്കു കു​മ​ര​ക​ത്ത് മൂ​ന്നു മ​ണി​ക്കൂ​ർ യാ​ത്ര ചെ​യ്യാം. 300 രൂ​പ​യാ​ണ് ഫീ​സ്. യാ​ത്ര​യി​ൽ ല​ഘു​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും.‌ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​വ​ർ ആ​ധാ​ർ കാ​ർ​ഡി​ന്‍റെ കോ​പ്പി​യോ​ടൊ​പ്പം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം, നി​യോ​ജ​ക മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത്/ മു​നി​സി​പ്പാ​ലി​റ്റി, വാ​ർ​ഡ്, ബൂ​ത്ത്, ക്ര​മ​ന​ന്പ​ർ, വോ​ട്ടു ചെ​യ്ത സ​മ​യം എ​ന്നീ വി​വ​ര​ങ്ങ​ളും ഫോ​ൺ​ന​മ്പ​റും രേ​ഖ​പ്പെ​ടു​ത്തി പോ​സ്റ്റ​ൽ അ​യ​ച്ചു ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. അ​വ​സാ​ന തീ​യ​തി മേ​യ് 10.

വി​ലാ​സം : ജ​യിം​സ് പാ​മ്പ​യ്ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, അ​ന്തീ​നാ​ട് പി.​ഒ, പാ​ലാ. വി​വ​ര​ങ്ങ​ൾ​ക്ക്- 7907718634.

Related posts

Leave a Comment