ദുരിതാശ്വാസനിധിയിലേക്ക് സഞ്ജു വക 15 ലക്ഷം

തി​രു​വ​ന​ന്ത​പു​രം: ദു​രി​താ​ശ്വാ​സ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി 15 ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ല!്കി ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു സാം​സ​ണ്‍. സ​ഞ്ജു​വി​ന്‍റെ പി​താ​വ് വി​ശ്വ​നാ​ഥ് സാം​സ​ണും സ​ഹോ​ദ​ര​ന്‍ സാ​ലി സാം​സ​ണും ചേ​ര്‍ന്നാ​ണ് 15 ല​ക്ഷ​ത്തി​ന്‍റെ ചെ​ക്ക് മു​ഖ്യ​മ​ന്ത്രി​ക്കു കൈ​മാ​റി​യ​ത്.

ഇ​ന്ത്യ എ ​ടീ​മി​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍ക്കാ​യി സ​ഞ്ജു ഇ​പ്പോ​ള്‍ വി​ജ​യ​വാ​ഡ​യി​ലാ​ണ്. നേ​ര​ത്തെ കു​ട്ട​നാ​ട് പ്ര​ള​യ​ബാ​ധി​ത​മാ​യ​പ്പോ​ള്‍ സ​ഞ്ജു ഒ​രു ല​ക്ഷം രൂ​പ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കു ന​ല്‍കി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ സാം​സ്‌​കാ​രി​ക, രാ​ഷ്്ട്രീ​യ, സാ​മൂ​ഹ്യ​രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ര്‍ സം​ഭാ​വ​ന ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Related posts