അവരുടെ സന്തേഷം എന്‍റേയും..!10 ​വ​ർ​ഷ​മാ​യി നീ​ട്ടി​വ​ള​ർ​ത്തി​യ മു​ടി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു ദാനം നൽകി; കാ​യം​കു​ളം ജ​ന​സേ​വ​ന കേ​ന്ദ്രം ഡയറക്ടറും സാമൂഹ്യപ്രവർത്ത കനുമായ ഷാ​ജിയാണ് മാതൃകയായത്

shaji-hairകാ​യം​കു​ളം: പ​ത്തു വ​ർ​ഷ​മാ​യി നീ​ട്ടി​വ​ള​ർ​ത്തി​യ മു​ടി  കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു വി​ഗ് നി​ർ​മി​ക്കാ​നാ​യി ദാ​നം ന​ൽ​കി ഷാ​ജി​യു​ടെ കാ​രു​ണ്യ മാ​തൃ​ക.​ കാ​യം​കു​ളം ജ​ന​സേ​വ​ന കേ​ന്ദ്രം എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ ഡ​യ​റ​ക്ട​റും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ കൊ​റ്റു​കു​ള​ങ്ങ​ര ഇ​ട​ശ്ശേ​രി ജം​ഗ്ഷ​നി​ൽ ന​വാ​സ് ഷാ​ജി ഹു​സൈ​നാ(​ഷാ​ജി)​ണ് മ​റ്റു​ള്ള​വ​ർ​ക്കു മാ​തൃ​ക​യാ​യ​ത്.

മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സാ​മൂ​ഹ്യ ക്ഷേ​മ വി​ഭാ​ഗ​മാ​യ കാ​യം​കു​ളം ചേ​ത​ന​യു​ടെ കേ​ശ​ദാ​ന പ​ദ്ധ​തി​യി​ലേ​ക്കാ​ണ് മു​ടി ദാ​നം ന​ട​ത്തി​യ​ത്. ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​യം​കു​ളം പ്ര​ദേ​ശ​ത്തെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു സാന്ത്വനം പ​ക​ർ​ന്ന്  പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് കെ​യ​ർ പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രി​ക​യാ​ണ്.

ജി​ല്ലാ പാ​ലി​യേ​റ്റി​വ് കെ​യ​ർ യൂ​ണി​റ്റ് അം​ഗ​വു​മാ​ണ്. ചേ​ത​ന ഡ​യ​റ​ക്ട​ർ ഫാ. ​ബി​ന്നി നെ​ടും​പു​റ​ത്ത്, ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ൽ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഷ​മീ​ർ, ഷൈ​നി ആ​ൻ​ഡ്രൂസ് എ​ന്നി​വ​രും  പ​ങ്കെ​ടു​ത്തു.

Related posts