ദു​ബാ​യ് ഓ​പ്പ​ൺ: സി​ന്ധു​വി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം

ദു​ബാ​യ്: ദു​ബാ​യ് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ സൂ​പ്പ​ർ സീ​രീ​സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം. ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ ജ​യി​ച്ച് സെ​മി​യി​ൽ ക​ട​ന്ന സി​ന്ധു അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ലും വി​ജ​യി​ച്ചു. ടോ​പ്പ് സീ​ഡ് ജ​പ്പാ​ന്‍റെ അ​കാ​നെ യാ​മാ​ഗു​ച്ചി​യെ​യാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ ജ​യം. സ്കോ​ർ: 21-9, 21-13. യാ​മാ​ഗു​ച്ചി​യെ അ​നാ​യാ​സ​മാ​യാ​ണ് സി​ന്ധു മ​റി​ക​ട​ന്ന​ത്. 36 മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ജ​പ്പാ​ൻ താ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സി​ന്ധു തീ​രു​മാ​നം​ക​ണ്ടു.

Related posts